‘എന്നെന്നേക്കും എന്റേത് ‘, സന്തുഷ്ട കുടുംബചിത്രം ഷെയർ ചെയ്തു സുരേഷ്‌ഗോപി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
445 VIEWS

സുരേഷ്‌ഗോപി മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ്. അനവധി പ്രോജക്റ്റുകൾ ആണ് താരത്തിന് വേണ്ടി ഒരുങ്ങുന്നത്. അതിൽ ഒരു ബിഗ് ബഡ്ജറ്റ് ചിത്രവും വരുന്നുണ്ട്. ആർ ജെ ഷാൻ രചന നിർവഹിച്ച് ജോഷി സംവിധാനം ചെയുന്ന പാപ്പൻ ഉടൻ തന്നെ റിലീസ് ചെയ്യുകയാണ്. മകൻ ഗോകുൽ സുരേഷും ഇതിൽ പ്രധാനപ്പെട്ടൊരു വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസം റിലീസ് ചെയ്ത പാപ്പന്റെ ട്രെയിലർ വൻ ഹിറ്റായിരിക്കുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ട്രെയിലർ വീഡിയോ .

സുരേഷ് ഗോപിയുടെ കുടുംബ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫെയ്സ്ബുക്കിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്നെന്നേക്കും എന്റേത് ‘ എന്ന കാപ്‌ഷനോടെയാണ് അദ്ദേഹം കുടുംബചിത്രം പോസ്റ്റ് ചെയ്തത്. ഭാര്യ രാധിക, മക്കളായ ​ഗോകുൽ, മാധവ്, ഭാ​ഗ്യ, ഭാവ്നി എന്നിവരാണ് ഒപ്പമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ