fbpx
Connect with us

Entertainment

സദയം മോഹൻലാലിനെ വെച്ച് സിബി ചെയ്യും, പക്ഷേ ഞാൻ വരുമ്പോൾ അടിയും ഇടിയും ഉള്ള ‘സിന്ദൂരരേഖ’ യാകും

Published

on

Gladwin Sharun Shaji

പാപ്പൻ സിനിമയുമായി ബന്ധപ്പെട്ടു സുരേഷേട്ടൻ കൊടുത്ത മിക്ക ഇന്റർവ്യൂസും കണ്ട് കൊണ്ടിരിക്കുകയാണ്. കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയത് The Cue വിനു വേണ്ടി മനീഷ് നാരായണൻ എടുത്ത ഇന്റർവ്യൂ ആണ്.

മിക്കവരും സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ വിട്ട് പലരും കേൾക്കാൻ ആഗ്രഹിക്കുന്ന കുറേ ചോദ്യങ്ങൾ മനീഷ് ചോദിച്ചു.ഹൈവേ സിനിമ ഉണ്ടായ വഴി,തമിഴ് തെലുഗ് മാർക്കറ്റ്,ഡയറക്ടർസിനെ അങ്ങോട്ട്‌ പോയി സമീപിക്കുന്ന രീതി ഫോളോ ചെയ്‌തൂടെ? തുടങ്ങി ഒരുപാട് നല്ല ചോദ്യങ്ങൾ മനീഷ് ചോദിച്ചു.
അതിൽ ഏറ്റവും ഇഷ്ടായ ചോദ്യം ടൈപ്പ് കാസ്റ്റ് ആയി പോയതിനെ പറ്റിയുള്ളതാണ്.അതിനുള്ള സുരേഷേട്ടന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു.

“ഞാൻ അങ്ങനെ മമ്മൂട്ടിയെയോ മോഹൻലാലിനെയോ പോലെ ചൂസി ആയിട്ട് ഒരു വ്യതിയാനത്തിനു ശ്രമിച്ചതിൽ എന്നെ ആരും സപ്പോർട്ട് ചെയ്തിട്ടില്ല.പിന്നെയും പിന്നെയും അതിലേക്ക് വീഴുകയായിരുന്നു..( രോമാഞ്ചം കൊള്ളിക്കുന്ന നെടു നീളൻ ഡയലോഗ്,സ്ലോ മോഷൻ നടത്തം,വില്ലന്മാരെ എടുത്തിട്ട് നല്ലോണം ഇടിക്കുക തുടങ്ങി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഹീറോയിസം സീൻസ് ) ഫിലിം മേക്കേഴ്സിന് ആയാലും പ്രൊഡ്യൂസർക്കായാലും എല്ലാവർക്കും അത് തന്നെ വേണം.. അയ്യോ അതില്ലാതെ പറ്റത്തില്ല അങ്ങനെയായിപ്പോയി.അപ്പോ ഓഡിയൻസിനുള്ള ഒരു ആവർത്തനവിരസത എന്നു പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല.എനിക്കുതന്നെ ചെയ്തു ചെയ്തു ആവർത്തന വിരസത തോന്നി.രഞ്ജി പണിക്കർ എഴുതുന്നത് തന്നെ എല്ലാവരും എഴുതാൻ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും.ലോഹിതദാസ് സാറിന്റെ സാദരം നോക്കൂ.. അതിലും രഞ്ജിയുടെ വഴിക്കാണ് ലോഹിസാർ പോയത്. ഞാൻ ലോഹി സാറിന്റെ ഒരു പടം എന്ന് പറയുമ്പോൾ മിനിമം ഒരു ആധാരം പ്രതീക്ഷിക്കത്തില്ലേ. ആധാരം മുരളി ചേട്ടന് വെച്ച് ചെയ്യും എന്നെ വെച്ച് ചെയ്യത്തില്ല എന്ന് പറയുന്ന ഒരു നിർബന്ധം ഉണ്ടല്ലോ.!
സദയം മോഹൻലാലിനെ വെച്ച് സിബി ചെയ്യും. പക്ഷേ ഞാൻ വരുമ്പോൾ ആ എഴുത്തു വഴി തിരിഞ്ഞ് സിന്ദൂരരേഖ എന്ന് പറയുന്ന മ്യൂസിക്കൽ എന്റർടൈൻമെന്റ് സിനിമയിൽ പോലും ഒരു നാലിടി എന്നെക്കൊണ്ട് ഇടിപ്പിക്കും എന്ന അവസ്ഥ ആയി..”

ഏകലവ്യൻ, കമ്മീഷണർ കഴിഞ്ഞു സുരേഷേട്ടന് കിട്ടിയ സൂപ്പർതാരപദവി ഒരു പോസിറ്റീവ് കാര്യം ആണെങ്കിൽ പോലും അതിനൊരു നെഗറ്റീവ് വശം കൂടി ഉണ്ട്. അത് വരെ വ്യത്യസ്ത വേഷങ്ങൾ ചെയ്ത് കൊണ്ടിരുന്ന സുരേഷ് ഗോപി എന്ന നടന് സൂപ്പർ താരം എന്നൊരു ഭാരം ലഭിച്ചപ്പോൾ പിന്നീട് വന്ന 90% സിനിമകളിലും ഒരേ പോലത്തെ കഥാപാത്രങ്ങളായി. തന്നിലെ നടനെ ചൂഷണം ചെയ്യുന്ന റോളുകൾ കിട്ടിയത് വളരെ കുറച്ചു മാത്രം. അത് കാരണം സുരേഷ് ഗോപിക്ക് ആക്ഷൻ റോളുകൾ മാത്രേ വഴങ്ങൂ വേറെ ഒന്നും പറ്റില്ല എന്ന തെറ്റായ ധാരണ കുറച്ചു പേർക്കെങ്കിലും ഉണ്ടായിട്ടുണ്ടാവാം. വ്യത്യസ്തമായ റോളുകൾ ചെയ്യണമെന്ന് സുരേഷേട്ടൻ ഒരുപാട് ആഗ്രഹിചിട്ടുണ്ടെന്ന് ഈ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും. സ്ഥിരം സ്റ്റൈൽ ഇല്ലാതെ സുരേഷ് ഗോപിയിലെ നടനെ കളിയാട്ടത്തിലൂടെ ജയരാജ്‌ കൊണ്ട് വന്ന പോലെ വേറെ ആരെങ്കിലും ശ്രമിച്ചിരുന്നേൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ സുരേഷ് ഗോപിയിൽ നിന്നും ലഭിക്കുമായിരുന്നു..!

Advertisement

ഇപ്പൊ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്ന ഈ അവസരത്തിൽ പോലും പലർക്കും വേണ്ടത് അത് തന്നെയാണ്. പണ്ടത്തെ പോലെ ഫയർ ഉള്ള സുരേഷ് ഗോപിയെ എപ്പോ കിട്ടും എന്നുള്ള ചോദ്യത്തിന് “ഒറ്റ അടിക്കു തരാതെ പതിയെ പതിയെ തരാം.” എന്ന സുരേഷേട്ടന്റെ മറുപടി ശരിക്കും ഇഷ്ട്ടപ്പെട്ടു. വീണ്ടും Type Casted ആവരുതെന്ന ബോധം മറ്റാരേക്കാളും നന്നായി സുരേഷേട്ടനുണ്ട്. വരനിലെയും പാപ്പനിലെയും കഥാപാത്രങ്ങൾ അതിനുദാഹരണങ്ങൾ.

 664 total views,  16 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment15 seconds ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured45 mins ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history1 hour ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment2 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment2 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment2 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment3 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment3 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

Entertainment3 hours ago

ഫാസിൽ എന്ന വന്മരത്തിനു അടിതെറ്റിയ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ

Entertainment4 hours ago

തെലുങ്ക് സിനിമയുടെ ഗ്യാരണ്ടി നടൻ മഹേഷ് ബാബുവിന്റെ പിറന്നാളിന് കേരളത്തിലും സ്‌പെഷ്യൽ ഷോ

Entertainment4 hours ago

ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’; രണ്ടാം ഷെഡ്യൂൾ ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു

Entertainment17 hours ago

ലോക ആദിവാസി ദിനത്തിൽ നഞ്ചിയമ്മയുടെ ‘ സിഗ്നേച്ചർ’ സിനിമയുടെ പോസ്റ്റർ മഞ്ജു വാരിയർ റീലീസ് ചെയ്തു

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food19 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »