ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി – ജ്യോതികാ ചിത്രം ‘കാതല്‍’ ഇപ്പോൾ തന്നെ വലിയ തോതിൽ മാധ്യമശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ സൂര്യ അതിഥിയായി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. മമ്മൂട്ടിയോടും ജ്യോതികയോടും ഒപ്പം ഏറെനേരെ ചിലവഴിച്ചിട്ടാണ് താരം മടങ്ങിയത്. ഇപ്പോൾ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് .