ഇന്ന്‌ എന്റെ മോളുടെ നാലാം ജന്മ ദിനത്തിൽ ഞാൻ കൊടുത്തൊരു കിടിലൻ സർപ്രൈസ്.

ഓഫീസിലേക്കുള്ള കൊറിയർ ആണെന്ന് പറഞ്ഞു കൊണ്ട് നാല് ദിവസം മുൻപേ  തന്നെ ഒരു ബോക്സ്‌ വീട്ടിലേക്കു കൊണ്ട് വെക്കുന്നു. അതിനുള്ളിൽ എന്താണെന്നറിയാനുള്ള മോളുടെ ആകാംക്ഷയാർന്ന ചോദ്യങ്ങളും അവളുടെ ഭാവങ്ങളും അവളറിയാതെ മൊബൈലിൽ ഒപ്പിയെടുത്ത് കൊണ്ടിരുന്നു. അവസാനം ഇന്ന്‌ എന്റെ ബർത്ത്ഡേ ആയിട്ട് പോലും ഒന്നും കളിക്കാൻ പോലും വാങ്ങി തന്നില്ലല്ലോ എന്ന് പരിഭവം പറയാൻ തുടങ്ങി അവസാനമത് കരച്ചിലിൽ വരെയെത്തി.. ബാക്കിയുള്ള ക്ലൈമാക്സ് കാണാൻ മറക്കല്ലേ…

Advertisements