ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്കു കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് മൂവിയായ ചതുരത്തിലെ അഭിനയത്തിന് നിരൂപക-പ്രേക്ഷക പ്രശംസയും വിമർശനങ്ങളും ഒരുപോലെ നേടിയ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വൈറലാകുകയാണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അവതാരകന്റെ ഒരു ചോദ്യത്തിന് താരം മറുപടി പറഞ്ഞതാണ് . സിനിമയിൽ അഭിനയിക്കുമ്പോൾ എന്തൊക്കെയാണ് അണ് കംഫർട്ടബിൾ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിന് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെയായിരുന്നു.”പൊതുവേ എനിക്ക് സിനിമയിൽ ചതുരത്തിൽ ചെയ്തത് പോലെയുള്ള കാര്യങ്ങൾ എല്ലാം
ചെയ്യുന്നത് വളരെയധികം അണ് കംഫർട്ടബിൾ ആണ്. ഇന്റി മേറ്റ് രംഗങ്ങളും ഷോട്ട് ഡ്രസ്സ് ഇടുന്നത് സ്ലീവിലെസ് ധരിക്കുന്നതും എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ എല്ലാം മറന്ന് ചെയ്തത് ഞാൻ ഈ സിനിമയിൽ മാത്രമാണ്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കഴിഞ്ഞാൽ എനിക്ക് കിട്ടിയ കഥാപാത്രം അങ്ങനെ ആയതുകൊണ്ട് മാത്രമാണ്.”- സ്വാസിക പറഞ്ഞു.

ഇന്ത്യൻ ഭൂപടത്തിൽ ചവുട്ടിയ അക്ഷയ്കുമാറിനെതിരെ വ്യാപക ട്രോളുകളും വിമർശനവും
അക്ഷയ് കുമാർ ചിത്രം സെൽഫി ഈ മാസം റിലീസ് ചെയ്യും. അതിനു മുൻപുതന്നെ