കരടി ആക്രമിക്കാന്‍ വന്നാല്‍ എട്ടുദിക്കും കുലുങ്ങുമാറ് നിലവിളിച്ചാല്‍ മതി. ഇതൊരു പുതിയ കാര്യമാണോ?. കരടി അല്ല ഒരു പാറ്റയെ കണ്ടാല്‍ മതി നമ്മുടെ നാട്ടിലെ പിള്ളേര്‍ മരണ വിളി വിളിക്കും.

പക്ഷെ ഇതങ്ങനെ അല്ല. കരടി ആക്രമിക്കാന്‍ വന്നാല്‍ അവയെ നോക്കി ആക്രമണത്ത ഭാവത്തോടെ നിലവിളിച്ചാല്‍ അല്ലങ്കില്‍ അക്രോശിച്ചാല്‍ അവ പേടിച്ചോടും എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഇവിടെ ഈ വീഡിയോയില്‍ കാണിക്കുന്നതും അതാണ്‌. തന്‍റെ അടുക്കലേക്കു പാഞ്ഞു വന്ന കരടിയേ നിളിവിളിച്ചു പേടിപ്പിച്ചോടിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കു

Advertisements