Connect with us

house

ഇരുനില വീടുകൾ തൻ അടിമകൾ നമ്മൾ..!

മലയാളിയെ വീടുപണി ഭ്രാന്തൻമാർ എന്ന് വിളിച്ചാൽ തെറ്റുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഇരു നില വീടു ഭ്രാന്തൻമാർ എന്നു വിളിച്ചാൽ തെറ്റില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.

 49 total views

Published

on

Syam Sankar Balachandran

ഇരുനില വീടുകൾ തൻ അടിമകൾ നമ്മൾ..!!

മലയാളിയെ വീടുപണി ഭ്രാന്തൻമാർ എന്ന് വിളിച്ചാൽ തെറ്റുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഇരു നില വീടു ഭ്രാന്തൻമാർ എന്നു വിളിച്ചാൽ തെറ്റില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ടൗണുകളിലെ പരിമിതമായ സ്ഥലത്ത് ആവശ്യാനുസരണം Space കിട്ടാൻ നിലകളായി കെട്ടിടങ്ങൾ പണിയുന്നത് മനസിലാക്കാം.. പക്ഷെ ഇഷ്ടം പോലെ സ്ഥലമുണ്ടെങ്കിലും വലിയൊരു മാളിക പണിതാലേ നമുക്ക് ഉറക്കം വരു… നമ്മുടെ അഭിമാനം ഉയരൂ… ന്തെ ? അങ്ങനല്ലേ ?

അറബ് രാഷ്ട്രങ്ങളിലോ, യൂറോപ്പ് – അമേരിക്കൻ സിനിമകളിലോ എല്ലാം റസിഡൻഷ്യലായ കെട്ടിടങ്ങൾ കൂടുതലും ഒറ്റ നിലയിൽ കെട്ടിയതായാണ് കാണുന്നത്.രാത്രി സമയങ്ങളിൽ വിളക്ക് പോലും തെളിയാത്ത മുകൾ നിലകൾ നിറഞ്ഞ വീടുകൾ കേരളത്തിൽ സാധാരണമാണ്.വീടിന്റെ മുകളിലെ നില എത്രത്തോളം നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കാറുണ്ട്…..? അൽപം പ്രായമായാൽ വൃത്തിയാക്കി കൊണ്ട് നടക്കാൻ പോലും പ്രയാസമുള്ളതായാണ് കണ്ടു വരുന്നത്. കൂടാതെ, മാസങ്ങളായി ആരും ഉപയോഗിക്കാതെ കിടക്കുന്ന ബെഡ് റൂമും/ബാത്റൂമും..

വലിയ കൊട്ടാരത്തിനകത്ത് താഴെ നിലയിൽ പരസ്പരം ഒന്ന് പുഞ്ചിരിക്കാൻ പോലും സമയം തികയാത്ത 3 – 4 മനുഷ്യ ജീവികൾ. ഉയർന്ന മതിൽക്കെട്ടും, വലിയൊരു ഗേറ്റും കൂടിയായാൽ അകത്ത് ആള് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും പുറത്തൊരാൾക്ക് അറിയാൻ സാധിക്കില്ല.ഈ അണു കുടുംബ കാലഘട്ടത്തിൽ വീടു നിർമാണത്തിൽ നമ്മൾ മലയാളികൾ ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടതില്ലേ..? നടത്തണം എന്നാണെന്റെ പക്ഷം, മറ്റുള്ളവർക്ക്കൊപ്പം ഓടിയെത്താൻ ഓരോ ഇല്ലായ്മക്കാർ നെട്ടോട്ടമൊടുന്നതുകാണുമ്പോൾ വളരെ സങ്കടം തോന്നാറുണ്ട്..

എനിക്കുലഭിക്കുന്ന ഓരോ എൻക്വയറിയിലും ക്ലയിന്റിനോട് ഇങ്ങനുള്ള കാര്യങ്ങൾ വ്യക്തമായി തന്നെ ഞാൻ പറയാറുണ്ട്, എങ്കിലും.അതുകൊണ്ട് ഒരെയൊരുകാര്യം, മറ്റുള്ളവർ എങ്ങനെ ചെയ്യുന്നു, എന്ത് ചെയ്യുന്നു എന്നുനോക്കാതെ നമ്മുടെ കഴിവും ആവശ്യങ്ങളും സാമ്പത്തികവുമനുസരിച്‌, മനസ്സിലാക്കി മാത്രം മുന്നോട്ടുപോവുക, കടങ്ങളും കടപ്പാടുമെടുത്ത് തലയിൽ വെക്കാതെ സന്തോഷമായി ജീവിക്കുക!!.

 50 total views,  1 views today

Advertisement
Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement