ഇന്ത്യയിൽ പട്ടാള അട്ടിമറി ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്

619

T Gautham

2014 തൊട്ട് ഇന്ത്യയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവബഹുലത വെച്ചിട്ട് ഇന്ത്യയിൽ ഉടനെ തന്നെ ഒരു ഫാഷിസ്റ്റ് അട്ടിമറി ഉണ്ടാകാൻ എല്ലാ സാദ്ധ്യതയും ഉണ്ട്. എല്ലാ സേനകൾക്കും കൂടി ഒരു തലവനെ നിയമിച്ചതും, ആദ്യമായി ഒരു സൈനിക തലവൻ രാഷ്ട്രീയം പറഞ്ഞതും ഒക്കെ ഇതിന്റെ ഭാഗം ആണ്. ഒരു അട്ടിമറി വരില്ലെന്ന് നമുക്ക് ആശിക്കാം, പക്ഷേ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അത്കൊണ്ട്, ഇന്ത്യയിൽ പട്ടാള അട്ടിമറി ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Image result for military coup meaning"ഏറ്റവും ഓർമയിൽ ഇരിക്കേണ്ട വസ്തുത, അധികാരത്തിൽ കയറുന്ന സംഘികൾ എതിരാളികളെ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ കൊന്നുകളയും എന്നതാണ്. ഇതുവരെ ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമ സവിധാനതിന്റെ സാധുത ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകും. നിങ്ങള് നിയമപരമായി ഹിന്ദു ആണെങ്കിൽ രണ്ട് വഴികൾ ഉണ്ട് നിങ്ങൾക്ക് മുൻപിൽ. ഒന്ന്, എതിർക്കുക. ജീവൻ പോകാൻ സാധ്യത കൂടുതൽ ഉണ്ട്. രണ്ട്, സംഘി പട്ടം സ്വീകരിച്ചു അവരിൽ ഒരാളായി അങ്ങ് സഹിച്ച് കൂടുക.

മുസ്ലിം ആണെങ്കിലും രണ്ട് വഴികൾ ഉണ്ട്. എതിർക്കുക, ജീവൻ പോകാൻ സാധ്യത കൂടുതൽ. അല്ലെങ്കിൽ അവരുടെ പീഡനം സഹിച്ച് മരിക്കുക. ജീവൻ പോകാൻ സാധ്യത 100 ശതമാനം. നിങ്ങൾക്ക് നിയമപരമായി ഹിന്ദു ആണെങ്കിൽ കാര്യം ഏകദേശം എളുപ്പം ആണ്. കംപ്ലീറ്റ് makeover venam. നമ്മൾ ഒരു സംഘി ആയി മമ്മൂട്ടിയെ കാൾ നന്നായി അഭിനയിക്കണം.

Image result for military coup meaning"കമ്മ്യൂണിസ്റ്റ്കാരൻ ഒക്കെ ആണെങ്കിൽ വീട്ടിലുള്ള ലെനിന്റെ യും ചെഗുവേരയുടെ യും പടം എടുത്ത് കളയുക. പാർട്ടി ഓഫീസിൽ പോയി മെമ്പർഷിപ്പ് പേര് വെട്ടുക. ഫേസ്ബുക്കിൽ ഉള്ള മോഡി വിരുദ്ധ പോസ്റ്റുകൾ പിൻവലിക്കുക, അല്ലെങ്കിൽ അക്കൗണ്ട് തന്നെ കളയുക. ഗൂഗിളിൽ നിന്ന് സർവർക്കരിന്റെ പടം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് കയ്യിൽ സൂക്ഷിക്കുക.

വർഷങ്ങൾക്ക് ശേഷം ആദ്യമായി അമ്പലത്തിൽ പോയി 5 രൂപയ്ക്ക് ഒരു ചരട് മേടിച്ച് കെട്ടുക. പോലീസ് സ്റ്റേഷനിൽ bike ഇരിക്കുന്നത് വ്യാജ രേഖയിൽ ഉണ്ടാക്കി കയ്യിൽ സൂക്ഷിച്ചാൽ കുറച്ച് കൂടി സെക്യൂരിറ്റി കിട്ടും. ചുരുക്കത്തിൽ, സംഘികളുടെ രഹസ്യ പോലീസ് വരുമ്പോൾ കമ്മ്യൂണിസ്റ്റ് കാരൻ ആണെന്ന് അവർക്ക് ഒരു സംശയവും തോന്നരുത്. ഒരു സംഘി ആയി അഭിനയിച്ചു ഫലിപ്പിക്കുക. ഒരൊറ്റ വാചകം പോലും സ്വകാര്യം ആയോ പബ്ലിക് ആയോ സർക്കാരിന് എതിരെ പറയരുത്.

Image result for military coup meaning"നിയമപരമായി മുസ്ലിം ആണെങ്കിൽ പ്രത്യേകിച്ച് ചെയ്യാൻ ഒന്നും ഇല്ല. ആദ്യം ഒരു concentration ക്യാമ്പിlekk avar4 നിങ്ങളെ മാറ്റും. പിന്നെ തട്ടി കളയും. ചുമ്മാ നിന്ന് കൊടുത്താൽ മതി. ഇതൊന്നും വേണ്ട, എതിർക്കാൻ ആണ് ഇഷ്ടം എങ്കിൽ (ഞാൻ ഇതാണ് ഉദ്ദേശിക്കുന്നത്) ഇത്തിരി പാടാണ്. രണ്ട് തരത്തിൽ എതിർക്കാൻ കഴിയും. സമാധാന പരമായി, അല്ലെങ്കിൽ സായുധമായി. സമാധാന പരമായി പോലീസ് ഞങ്ങൾക് പുല്ലാണെ എന്ന് വിളിച്ച് നടന്നാൽ പട്ടാളം വെടിവെച്ചു കൊല്ലും. സംശയം വേണ്ട. കാരണം ജനാധിപത്യ ഇന്ത്യയിൽ ഉള്ള ഒരു restrictions um ഫാഷിസ്റ്റ് സംഘി ഭരണത്തിൽ കാണില്ല.

സായുധ പോരാട്ടം ആണ് യുക്തിപരം. നാട്ടിലുള്ള സഖാക്കളെ എല്ലാം വിളിച്ചിട്ട് ഒളിവിൽ പോവുക. കരി ചന്തയിലൂടെ തോക്കുകൾ കരസ്ഥമാക്കുക എന്നതാണ് അടുത്ത പടി. നേരിട്ട് ഉള്ള യുദ്ധം ചെയ്യാൻ ഒരിക്കലും നിങ്ങളെ കൊണ്ട് പറ്റില്ല. പത്ത് ലക്ഷം വരുന്ന ഇന്ത്യൻ പട്ടാളത്തെ തോൽപിക്കാൻ നൂറു പേര് വിചാരിച്ചാൽ സാധിക്കില്ല. Guerilla യുദ്ധം ആണ് ചെയ്യേണ്ടത്. കേരളത്തിൽ 20 ശതമാനം വനഭൂമി ഉണ്ട്. വയനാട്ടിൽ പ്രത്യേകിച്ചും. അങ്ങോട്ട് പോയി ക്യാമ്പുകൾ ഉണ്ടാക്കി പോരാട്ടം തുടരാം.

കേരളാ പോലീസിന്റെ പിന്തുണ മേടിക്കുകയാണ് അടുത്ത പടി. ഓരോ ജില്ലയിലും 5000 പോലീസുകാർ വെച്ച്, അവർക്കുള്ള തോക്കും ജീപ്പും ആയി അത്യാവശ്യം വലിയ ഒരു സേന ആണ് കേരള പോലീസ്. സംസ്ഥാന സർക്കാർ താഴെ വീണത് കൊണ്ട് കേന്ദ്രം നേരിട്ട് ആയിരിക്കും പോലീസ് ഭരണം. പോലീസിനെ പിരിച്ചു വിടാനും സാധ്യത ഉണ്ട്. പോലീസിനെ പിരിച്ചു വിട്ടാൽ ജോലി നഷ്ടപ്പെട്ട അവർ അതിന്റെ ദേഷ്യത്തിൽ നിങ്ങളുടെ കൂടെ ചേരാൻ എളുപ്പമാകും.

പോലീസിലെ പലരും ചാണകങ്ങൾ അല്ലാത്തതിനാൽ അവർക്ക് കേന്ദ്രത്തിൽ നിന്നുള്ള orders anusarikkunnathil വിമുഖത കാണും. അത് മുതലാക്കി ഒരു സംസ്ഥാന പോലീസ് മേധാവിയെ കൊണ്ട് (ഡിജിപി അല്ലെങ്കിൽ ഏതെങ്കിലും ഐജി യോ മറ്റോ) നിങ്ങളുടെ സ്വാതന്ത്ര്യ സമരത്തിന് പിന്തുണ പ്രഖ്യാപിക്കണം. ബാക്കിയുള്ളവർ പിറകെ വന്നോളും. കേരള പോലീസ് ന്റെ റിസോഴ്സ് കിട്ടിയാൽ പിന്നെ നിങ്ങള് ഒരു വലിയ ഒരു സായുധ സേന തന്നെ ആയി.

പിന്നെ പിന്തുണ മെടിക്കേണ്ടത് മാവോയിസ്റ്റുകളുടെ ആണ്. രാഷ്ട്രീയ വ്യത്യാസം മാറ്റി വെച്ച് അവിടെ പരിശ്രമിച്ചാൽ ഒരു പതിനായിരം പേരെ കൂടെ നിങ്ങൾക്ക് കിട്ടും. ഇത്രയും പേരെ വെച്ചിട്ട് ഒരു കമന്റ് സ്ട്രക്ചർ രൂപീകരിക്കുക. ജനറൽ മാരും ഓഫീസർമാരും സാധാ ജവാന്മാരും ഒക്കെ ആയി ഒരു സായുധ സേന. അവസാനത്തെ കേരള മുഖ്യമന്ത്രിയെ ജന പിന്തുണയ്ക്ക് വേണ്ടി നിങ്ങളുടെ ആലങ്കാരിക commander in chief ആക്കുക.

Guerilla യുദ്ധം തുടരുക. കേരളത്തിൽ പ്രാദേശികമായി കുറെ വിജയങ്ങൾ കൈവരിച്ച് കഴിഞ്ഞാൽ സ്വന്തം പതാക ഉണ്ടാക്കുക. സ്വന്തം കറൻസി അച്ചടിച്ച് ഇറക്കുക. മലയാളം പാട്ട് ന്തേശീയ ഗാനം ആക്കി അങ്ങ് പ്രഖ്യാപിക്കുക. എഴിമലയിലെ നാവിക ആസ്ഥാനം പിടിച്ചെടുക്കുക. അങ്ങനെ ഒരു ചെറിയ നാവിക സേനയെ കിട്ടും. പിന്നെ അടുത്ത പടി തിരുവനന്തപുരത്ത് പോയി സ്വാതന്ത്ര്യം അങ്ങട് പ്രഖ്യാപിക്കുക.

വെറുതെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്ന് കരുതി കാര്യം ഇല്ല. അമേരിക്ക ചൈന റഷ്യ യൂറോപ്പ്യൻ യൂണിയൻ എന്നീ സ്ഥലങ്ങളിലേക്ക് പ്രതിനിധികളെ വിടുക. കമ്മ്യൂണിസ്റ്റ് സേന ആണെങ്കിൽ ചൈന പിന്തുണയ്ക്കാൻ സാധ്യത ഉണ്ട്. അല്ലെങ്കിൽ പാശ്ചാത്യ മാധ്യമങ്ങളിൽ ജനാധിപത്യ സേന എന്ന് വരുത്തി തീർത്താൽ അമേരിക്കൻ – nato പിന്തുണ കിട്ടും. ഇൗ രാജ്യങ്ങളുടെ recognition കിട്ടിയാൽ പിന്നെ കേരളത്തിൽ ഇടപെടാൻ ഇന്ത്യൻ സൈന്യം ഒന്ന് മടിക്കും. ഇപ്പോഴെ്ക്കും നിങ്ങടെ ഗൊറില്ല സൈന്യം ഒരു മികച്ച സ്റ്റാൻഡിംഗ് സൈന്യം ആയിട്ടുണ്ടാകും. പിന്നെ അവിടെ നിന്ന് കേരളം നിങ്ങൾക്ക് പുനർ നിർമിക്കാം. വീണു പോയ ഒരു ജനതയെ ക്ഷേമ പ്രവർത്തനങ്ങൾ ഉമ് ദേശ സാത്കരണവും കൂട്ടി ഉയർത്തി എടുക്കാം.

ഈ രണ്ട് വഴികൾ തലയിൽ ആൾ താമസം ഉള്ള മനുഷ്യർക്ക് വേണ്ടി ആണ്. നിങ്ങള് അതില്ലാത്ത സംഘി ആണെങ്കിൽ നിങ്ങള് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല. വീട്ടിൽ പുതച്ച് മൂടി കിടന്നു ഉറങ്ങിക്കൊള്ളൂ. കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ഇന്ത്യ്‌ സ്വതന്ത്ര ആയി കഴിഞ്ഞ് നിങ്ങൾക്ക് ചരിത്ര പുസ്തകങ്ങളിൽ നാസികളുടെ കൂടെ സ്ഥാനം പിടിക്കാം.