Home Tags ഓര്‍മ്മകളിലേക്ക്

Tag: ഓര്‍മ്മകളിലേക്ക്

വെട്ടുകിളികള്‍ തരിശുനിലങ്ങളാക്കിയത്..

പൊടിക്കാറ്റായിരുന്നു വീണ്ടുമയാളെ ഈസായുടെ ഓര്‍മ്മകളിലേക്ക് നടത്തിച്ചുകൊണ്ട് പോയത്. ഫുജൈറയില്‍ നിന്നും ദുബായിലേക്കുള്ള മടക്ക യാത്രയിലാണ് പെട്ടെന്ന് അന്തരീക്ഷം പൊടിക്കാറ്റിനാല്‍ മൂടി അവ്യക്തമായത്.