ബസ്സിറങ്ങിയപ്പോള്‍ ആദ്യം കണ്ടത് ഗോപിയെട്ടനെയാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയാണ്. നര കയറിയിരിക്കുന്നു. കണ്ടപ്പോള്‍ ചേര്‍ത്ത് പിടിച്ചു കുറച്ചു നേരം നിന്നു. ആ കണ്ണുകളില്‍ നനവുണ്ടായിരുന്നു.
ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണ്. ഓണ ദിവസം ചേട്ടന്മാര് രണ്ടെണ്ണം വീശിയിട്ട് വാള് വയ്ക്കും. ചേച്ചിമാര് ബസ്സില്‍ കയറിയാല്‍ പിന്നെ വാളോടു വാള് ആയിരിക്കും.
എന്നിലെ പപ്പു ഉണര്‍ന്നു ഇനി ഞാന്‍ അത് പയാതിരുന്നാല് ചീത്ത കേള്‍ക്കേണ്ടി വരും എന്ന് തോന്നിയപ്പോള്‍ ഞാനത് അറബിച്ചിയോടു പറഞ്ഞു. മദാം ഫെറാമില്‍ മാഫി....
''ദേ .., നിങ്ങള്‍ ഒന്നിങ്ങൊട്ട് ഓടി വന്നേ ...!'' ഭാര്യയുടെ ആ അലര്‍ച്ച .., എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞാണ് എഴുന്നെല്പ്പിച്ചത് ...