തീവണ്ടി ഇറങ്ങി യാത്ര തുടരാനായി ഓട്ടോയില്‍ കയറിയതും ഓട്ടോ ഓടിക്കുന്ന ആള് ഓടുന്നതിന്നു മുന്‍പെ ഒരു സമ്മതം ചോദിച്ചു. "ഇത്തിരി പതിയെ ഓടിക്കുന്നതില്‍ വിഷമം ഉണ്ടോ..?"
അയാള്‍ ചുമരില്‍ പതിച്ചിരിക്കുന്ന നെയിം ബോര്‍ഡ് ഒരാവര്‍ത്തികൂടി വായിച്ചു. “ഡോക്ടര്‍. റോയ്തോമസ്. എം .ബി ബി. എസ്. എം.ഡി ( ഉദരരോഗ വിദഗ്ദന്) ആശുപത്രിയുടെ ഇടനാഴിയില്‍ നിരത്തിയിട്ട ഇരുമ്പ് കസേരകളില്‍ ഇരിക്കുന്ന രോഗികളുടെ കൂടെ അയാള്‍...
അപ്പോഴാണ് അധികം യാത്രക്കാരില്ലാത്ത തീവണ്ടി മുറിയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ യുവതിയായ ഒരു മകൾ അഛന്റെ മടിയിൽ തലവെച്ചു കൈ രണ്ടും കൂട്ടിപ്പിടിച്ചു ചരിഞ്ഞു കിടക്കുന്നത് കണ്ടത്. കണ്ണടച്ചു കിടക്കുന്ന മകളുടെ നെറ്റിയിൽ ഇടം കൈ വിരലുകളാൽ...