Home Tags ഗിരീഷ് വർമ്മ ബാലുശ്ശേരി

Tag: ഗിരീഷ് വർമ്മ ബാലുശ്ശേരി

എൺപതുകളിലേക്കു പാട്ടിന്റെ വസന്തമായി വന്ന രഘുകുമാർ

0
എത്രയെത്ര രചനകളുടെയും, ഈണങ്ങളുടെയും തമ്പുരാക്കന്മാരിലൂടെ ഓർമ്മകൾ നിലനിൽക്കുമ്പോഴും ചിലനേരങ്ങളിൽ ചിലർ പുതുതായി നമ്മിലേക്ക്‌ വന്നുചേരും. വ്യത്യസ്തമായ രചനകളിലൂടെയോ, ഈണങ്ങളിലൂടെയോ

ഒരായിരം കിനാക്കളാൽ …

0
1989ൽ ചരിത്രം സൃഷ്‌ടിച്ച ഒരു സിനിമയാണ് റാംജിറാവ് സ്‌പീക്കിങ് . അന്ന് വരെ കണ്ട സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രമേയം, അവതരണം എന്നിവയെല്ലാം കൊണ്ട് ശ്രദ്ധേയമായ ഒന്ന് . തമാശ ചിത്രങ്ങളുടെ

തൊണ്ണൂറിന്റെ ഒരു വരൾച്ചയിലേക്കായിരുന്നു ഈ കവിയുടെ വരവും

0
ഒരു കവിതയായാലും, നോവലായാലും, ചെറുകഥയായാലും അതെഴുതിക്കഴിഞ്ഞാൽ ഒരു പൂർണ്ണ സൃഷ്ടിയായി. പൂർണ്ണസർഗസൃഷ്ടി തന്നെ. എന്നാൽ ചലച്ചിത്രങ്ങൾക്ക് വേണ്ടി എഴുതുന്ന പാട്ടുകൾ എഴുതി കഴിഞ്ഞാൽ

തിരികെ ഞാൻ വരുമെന്ന….

0
കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ പ്രിയപ്പെട്ടവരിൽ ഒരാൾ കൂടി നഷ്ടമായി. കവിതയിലും പാട്ടെഴുത്തിലും കഴിവ് തെളിയിച്ച ശ്രീ അനിൽ പനച്ചൂരാൻ . ചൊൽകവിതകളുടെ ശബ്ദസൗകുമാര്യത്തിൽ മലയാളിമനസ്സിനെ

ഗായത്രി വർമ്മ; കസവ് ഞൊറിയുന്ന സംഗീതം

0
കലാകാരന്മാർക്ക് കഴിവാണ് പ്രധാനം. അത് പ്രകടിക്കപ്പെടേണ്ട മേഖലകൾ പലപ്പോഴും തുറന്നു കിട്ടാതെ

മലയാളത്തിലേക്കുള്ള ശ്രേയയുടെ വരവ്, അതൊരൊന്നൊര വരവായിരുന്നു, ഇവരെയല്ലേ നമ്മൾ കാത്തിരുന്നത് !

0
പി. ലീലയും, ശാന്താ പി നായരും മറ്റു ചില അപൂർവ ഗായികമാരും മാത്രം മലയാളത്തിൽ പാടിക്കൊണ്ടിരുന്ന സമയത്താണ് അന്യഭാഷാ ഗായികമാർ ഇവിടേയ്ക്ക് കടന്നു വരുന്നത്. മലയാളത്തിന് പുറത്ത്

വരികളിൽ ആത്മാർത്ഥ സമർപ്പണം കൊടുത്ത ഗായിക, ഏതു ഗായകരോടൊത്തായാലും വാണീശബ്ദം വേറിട്ട് നിൽക്കും

0
ചില പാട്ടുകളുണ്ട്. നമ്മളെത്രയോ പറഞ്ഞുപോയവയിലൊന്നും, ഇഷ്ടഗാനങ്ങളിലൊന്നും വന്നു പോവാത്ത ചിലത്. അവ കൂട്ടത്തിൽ ചേരാതെ മനസ്സിന്റെ കോണിൽ ഒതുങ്ങി നിൽക്കും. പ്രിയമുള്ളവ ഒരൊഴുക്കു പോലെ വന്നു പോവുമ്പോഴും

ഏതോ നിദ്രതൻ; ആ ഗാനം ഒരു മാപ്പു പറച്ചിലായിരുന്നു

0
മനുഷ്യ മനസ്സിന്റെ അകമുറികൾ പലപ്പോഴും വിചിത്രമായിരിക്കാം. അങ്ങിനെയൊന്നുണ്ടെങ്കിൽ . പല വൈകാരിക മുഹൂർത്തങ്ങളിലും അവിടങ്ങളിൽ അന്തരീക്ഷം കലുഷിതമായിരിക്കും .വിഭ്രമാവസ്ഥയുടെ ഭാരം പേറുന്ന

എത്ര പാടി എന്നല്ല, വേണ്ടത് പാടിക്കഴിഞ്ഞു ഈ മലയാളത്തിന്റെ പ്രിയഗായകൻ

0
എത്രയെത്ര ഗായകരിവിടെ വന്നു പോയി. ഒന്നും രണ്ടുമായി പാടി ഒതുങ്ങിയവർ . പത്തു വർഷത്തോളം വേണുഗോപാൽ എന്ന ഗായകൻ നമുക്കായി ഇവിടെ പാടിത്തന്ന ഗാനങ്ങൾ മാത്രം മതി അദ്ദേഹത്തെ എന്നെന്നുമോർക്കാൻ

വിരൽതൊട്ടുണർത്തുന്ന ഗാനങ്ങൾ

0
എത്ര ദൂരങ്ങളിലായാലും,അതറിയാത്ത വീഥികൾ കടന്നെത്തേണ്ടതായാലും വന്നു ചേരും നിന്റെ സ്നേഹമർമ്മരങ്ങൾ എന്ന് കാമിനി ആശ്വാസപ്പെടുന്നത് എത്ര ആസ്വാദ്യകരം, അനിർവചനീയം ! അലകളുടെ ആശ്ലേഷകൂട്ടങ്ങളിൽ

സുജാത മോഹന്റെ ഗാനസാമ്രാജ്യത്തിലൂടെ – 2

0
എഴുപത്തഞ്ചിലുദിച്ച ആ പുതുനക്ഷത്രത്തിന് എൺപതുകളുടെ തുടക്കത്തിൽ വെളിച്ചം അൽപ്പം വിളറിയിരുന്നു. അതിനൊരു പ്രധാന കാരണവുമുണ്ട്.

കണ്ണെഴുതി പൊട്ടു തൊട്ടു വന്നവൾ, സുജാതാമോഹന്റെ ഗാന സാമ്രാജ്യത്തിലൂടെ – ഭാഗം 1

0
1975 ൽ മലയാള സിനിമാ ഗാനരംഗത്ത് ഒരു പുത്തൻ താരോദയമുണ്ടായി. ഒരു കുഞ്ഞു താരം . അവൾ പ്രഭാപൂരിതമാക്കി പിന്നീട് സിനിമാ ഗാനശാഖയാകെ .പന്ത്രണ്ടാമത്തെ വയസ്സിൽ പാടാനെത്തിയവൾ . അതും നായികയ്ക്ക്

പത്മരാജൻ സിനിമകളിൽ പാട്ടിനുവേണ്ടി പാട്ടൊരിക്കലും ഉൾപ്പെടുത്തിയിട്ടില്ല

0
സങ്കീർണമായ മനുഷ്യാവസ്ഥകളെയും, ബന്ധങ്ങളെയും വെള്ളിത്തിരയിലെ ചലിക്കുന്ന ബിംബങ്ങളാക്കിയ ചലച്ചിത്രകാരൻ ശ്രീ പത്മരാജൻ . ഒരു കൊലപാതകത്തിലൂടെ ഒരു നാടിന്റെ തുടിപ്പാവുന്ന രാമനിലൂടെ സ്വാതന്ത്ര്യത്തിന്റെ

ആ ആത്മാർത്ഥതയ്ക്ക് ഒടുവിൽ സ്വജീവിതം ബലിയർപ്പിക്കേണ്ടി വന്നു

0
1972 ൽ പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ഉപനായകനും വില്ലനും എല്ലാമായി അഭിനയം

വരമഞ്ഞളാടിയ ശ്രുതികൾ

0
വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഗാനങ്ങൾ രചനയിലും സംഗീതത്തിലും മികവ് പുലർത്തിയവ ഏറെയുണ്ട് മലയാള സിനിമയിൽ. അതി വൈകാരികത കലർത്തിയും ചിലത് ..വിരഹം, തനിച്ചാവൽ തുടങ്ങിയവ ചിത്രീകരിക്കുന്ന

ഹിറ്റ്‌ പാട്ടുകളുടെ എഴുത്തുകാരനായ സിനിമാസംവിധായകൻ

0
ബഹുമുഖപ്രതിഭകളായ എത്രയോ പേർ ഇവിടെ സർഗ്ഗപരമായ തങ്ങളുടെ ലോകത്തിൽ വിഹരിക്കുന്നുണ്ട്. അന്തർമുഖരായ പ്രതിഭകൾ അതിലുമെത്രയോ ! അത് പലപ്പോഴും കാലത്തോടൊപ്പം ഒഴുകിമറയും . പ്രതിഭ വെളിച്ചത്തു

വഴി മാറി വന്നവർ, ഒരൊറ്റ പാട്ടിലൂടെ പ്രസിദ്ധി നേടിയവരുണ്ട് സിനിമാ ലോകത്ത്

0
ഒരൊറ്റ പാട്ടിലൂടെ പ്രസിദ്ധി നേടിയവരുണ്ട് സിനിമാ ലോകത്ത്. എഴുതിയവരിൽ പ്രസിദ്ധരും അപ്രസിദ്ധരും ഉണ്ടാവാം. അവരവർ തിളങ്ങി നിൽക്കുന്ന

പാട്ടിന്റെ മഞ്ഞണിക്കൊമ്പ്‌

0
പാട്ടെഴുത്തുകാരനും സംഗീതജ്ഞനും തമ്മിലുള്ള പൊരുത്തത്തെ പറ്റി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരാളുടെ പ്രതിഭ കൊണ്ട് രണ്ടുപേരും ശ്രദ്ധിക്കപ്പെട്ടുപോവാറുമുണ്ട് .രണ്ടുപേരും തുല്യനിലയിലുള്ള പ്രതിഭാധനർ ആണെങ്കിൽ

പ്രിയ എസ് പി ബി…സാഷ്ടാംഗ നമഃസ്ക്കാരം

0
ചിരി കൊണ്ട് പൊതിയും മൗനദുഖങ്ങൾ ചിലരുടെ സമ്പാദ്യം കാലമാം ദൈവത്തിനുണ്ണുവാൻ അവരുടെ കണ്ണുനീർ നൈവേദ്യം " മുന്നേറ്റം എന്ന ചിത്രത്തിലെ

യൂസഫലി-പാട്ടുകളിലെ പ്രണയം

0
കവികളിൽ നിന്നും പാട്ടെഴുതാനായി സിനിമയിൽ ചേക്കേറിയവരിൽ വയലാർ കഴിഞ്ഞാൽ പിന്നെ യൂസഫലി കേച്ചേരിയ്ക്കായിരിക്കും സ്ഥാനം. ആ കവിമനസ്സിന്റെ ലാളനങ്ങളേറെ അനുഭവിച്ചു മലയാളസിനിമ പ്രേക്ഷകർ

പാട്ടിന്റെ ചാന്ത് കുടഞ്ഞ സൂര്യൻ

0
കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും പിന്തുടർച്ചാവകാശികളായി വരുന്നവരൊക്കെ അതെ പാരമ്പര്യം നിലനിർത്തിക്കൊള്ളണമെന്നു നിർബന്ധമില്ല .വയലാർ രാമവർമ്മ എന്ന അനുഗ്രഹീത കലാകാരന്റെ മകൻ വയലാർ ശരത്ചന്ദ്ര വർമ്മ

ദുരന്ത നായിക

0
മലയാള സിനിമയിൽ അറുപത് എഴുപത് കാലഘട്ടത്തിൽ ഒരു ഗ്ലാമർ താരമായി വിലസിയ നടിയായിരുന്നു സാധന .ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിനിയായ ഇവർ ഒരു പാവപ്പെട്ട മുസ്ലീം കുടുംബത്തിൽ ആയിരുന്നു ജനിച്ചത്

ജന്മദിനാശംസകൾ ലാലേട്ടാ…

0
മലയാള സിനിമയുടെ ഖ്യാതി ലോകമൊട്ടുക്ക് എത്തിച്ചതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് നടൻ ശ്രീ മോഹൻലാൽ എന്ന് നിസ്സംശയം പറയാം .മികച്ച തിരക്കഥ ,മികച്ച സംവിധായകൻ തുടങ്ങിയവർ ഉണ്ടെങ്കിൽ മികച്ച നടനും ഉണ്ടായേക്കാം

ഒരു വട്ടം കൂടിയെൻ…

0
ഒരു വട്ടം കൂടിയെൻ .... എഴുതിക്കഴിഞ്ഞതിനേക്കാൾ കിടക്കുന്നു മധുരമാമോർമ്മൾ തന്നതേറെ .പാട്ടിനെക്കുറിച്ചെഴുതിയാൽ തീരില്ല. കടൽക്കരയിലെ തിരയെണ്ണൽ പോലെയെന്നോ !ഏതിനാണ് കൂടുതൽ ഭംഗി. ആ വരവ് ഗംഭീരം . കരയെ വാരിപ്പുണരാൻ വരുന്ന ആ വരവ് അസ്സൽ.. അതെ എണ്ണിയെണ്ണി കുഴങ്ങുന്നു നമ്മൾ.

എന്തെന്നറിയാത്തൊരാരാധനയുടെ …

0
പാട്ടുകളൊഴുകിത്തീർന്ന വരണ്ട മണ്ണിലേക്ക് ജീവജലം തളിച്ചെത്തിയ പാട്ടെഴുത്തുകാരനാണ് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. കൗമാരത്തിലെയും ,യൗവ്വനാരംഭകാലത്തിലെയും ജീവിത പരീക്ഷണങ്ങൾ അനുഭവിച്ചറിഞ്ഞു വന്ന ഊർജ്വസ്വലനായ കവിയ്ക്ക്

പാട്ടിന്റെ തൂമഞ്ഞുതുള്ളികൾ

0
1978 ൽ തന്റെ അമ്പതാമത്തെ വയസ്സിലാണ് ശ്രീ കാവാലം നാരായണപ്പണിക്കർ തന്റെ സിനിമാജീവിതം പുഷ്ടിപ്പെടുത്താൻ തുടങ്ങിയത്. അതായത് സിനിമാ ഗാനങ്ങളുടെ കൂട്ടുകെട്ടുകളിലേക്ക് കടന്നുവന്നത് .

മാനത്തിൻ മുറ്റത്തെ കാർത്തികവിളക്കുകൾ

0
ഗാനങ്ങളങ്ങിനെ കിടക്കുകയാണ്. അതിൽ നിന്നും ഒരു കൈക്കുടന്ന നിറയെ മാത്രം കോരിയെടുത്ത അപൂർവ ഗാനങ്ങളെ മാത്രമേ സ്പർശിച്ചു പോയിട്ടുള്ളൂ...അപാര സുന്ദര നീലാകാശം പോലെ അതങ്ങിനെ കിടക്കുകയാണ്..നമ്മെ മോഹിപ്പിച്ചുകൊണ്ട് ...

പാട്ടരങ്ങിൽ ഒതുങ്ങിയവർ

0
ചലച്ചിത്രസർഗ്ഗവേദികളിൽ ഒരു മിന്നലാട്ടം പോലെ വന്നുപോവുന്നവരുണ്ട്. പക്ഷെ അവർ തന്നിട്ടുപോയ നുറുങ്ങുകൾ ചില നേരങ്ങളിൽ ഓർമ്മകളിലേക്ക് കടന്നു വരും.

അകാലത്തിൽ പൊലിഞ്ഞ അനശ്വരനടൻ, ഇന്ന് ജയന്റെ ചരമദിനം

0
1972 ൽ പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ഉപനായകനും വില്ലനും എല്ലാമായി അഭിനയം തുടർന്നെങ്കിലും എൺപതുകളോടെ ആണ് ജയൻ എന്ന നടൻ മലയാളികളുടെ മനസ്സിലെ താരം ആയത്

ഇന്ദുകമലം ചൂടിയ രാഗതരംഗം

0
ഏതു പ്രവർത്തിമണ്ഡലത്തിലായാലും അവഗണയേറ്റു തുടരേണ്ടി വരിക എന്ന് വെച്ചാൽ അതിദയനീയം തന്നെയാണ്. തുടർച്ച തന്നെ അവതാളത്തിലാവുകയും ചെയ്‌താലൊ ? ആരെ പ്രീതിപ്പെടുത്തിയാവും തുടരാൻ സാധിക്കുക