അവന് മന്ദഹസിച്ചു അവളും
തിരമാലകള്‍ക്ക് പൊക്കം കുറച്ചു കുടുതലാണിന്നു, ദൈവമേ !! സുനാമിയോ മറ്റോ വരുന്നുണ്ടോ? ഇന്ടോനെഷിയയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. മനുഷ്യന്മാര് ഒരുപാട് മരിക്കുന്നു, ഞാനും മരിക്കും.
തിരമാലകള്‍ക്ക് പൊക്കം കുറച്ചു കുടുതലാണിന്നു, ദൈവമേ !! സുനാമിയോ മറ്റോ വരുന്നുണ്ടോ? ഇന്ടോനെഷിയയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. മനുഷ്യന്മാര് ഒരുപാട് മരിക്കുന്നു, ഞാനും മരിക്കും.
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്?
ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ ആ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും മയമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍ തന്നെ
കൂകൂകൂകൂകൂയ്…… ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി. “ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന് കണ്ണിനു മുകളില്‍ കൈ വട്ടം വച്ച്
മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര വൈകിയത്.
‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം വിദ്യ കൊടുക്കും തോറും ഏറിടും!’ ഈ വക ചൊല്ലുകള്‍ എല്ലാം എന്റെ കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ അല്ലേ.. എന്നാല്‍ ഇതില്‍ രണ്ടാമത് പറഞ്ഞ ചൊല്ല് പച്ച കള്ളമാണ്, എങ്ങനെ എന്നല്ലേ.. ഇതാ
അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാമേട്ടന്റെ കടയിൽ തന്നെ പോകാമെന്ന് അവൻതീരുമാനിച്ചത്.
നേരെ അവളുടെ കോളേജില്‍ ചെന്നു,ക്ലാസ്സ് കഴിഞ്ഞ് അവള് പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു,
“രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം”
അന്ന് രാവിലെ അയാള്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു,
‘വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം’
‘നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്’
‘എനിക്ക് പോകാന്‍ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന് തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് ഞാനെന്തിനാ പോകുന്നത്?’
കാലത്ത് പത്ര വാര്‍ത്തകള്‍ പല്ല് തേക്കാതെ തിന്നാന്‍ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകള്‍ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓര്‍മ്മയുടെ താളുകളില്‍ അയാള്‍ പരതി.