
പടയപ്പ, സൂര്യവംശം പോലെ ഒരൊറ്റ പാട്ടിനിടയിൽ നേരാംവണ്ണം പണിയെടുത്തു പണക്കാരായവരെ പരിഹസിക്കുകയാണ് ഈ സിനിമ
മുകുന്ദനുണ്ണി സ്പോയിലേർസ്. ജാത വേദൻ മലയാള സിനിമയിൽ ഈവിൾ എന്നൊരു കോൺസെപ്റ് ഇത്രയും എന്റർടൈനിംഗ് ആയി പറഞ്ഞ മറ്റൊരു സിനിമ ഓർമയിലില്ല. സിനിമ കണ്ടു കഴിഞ്ഞു ആലോചിക്കുമ്പോൾ, സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ആസ്വദിച്ച പല രംഗങ്ങളും