Home Tags ജിമ്മി മാത്യു

Tag: ജിമ്മി മാത്യു

എല്ലാം വളരെ പെട്ടെന്നായിരുന്നു, ചായ ചോദിച്ചതിന്, ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു

0
അന്നാമ്മ ചേടത്തി വെറും അന്നാമ്മയും , പത്രോസ് ചേട്ടൻ വെറും പത്രോസും ആയ ഒരു കാലം ഉണ്ടായിരുന്നു . അവരടെ കല്യാണത്തിന് മുൻപ്. പത്രോസ് ചേട്ടൻ നാട്ടിലെ മിക്ക ചെറുപ്പക്കാരും ചെയ്യുന്ന പോലെ

തെറ്റെന്നു നാം വിധിയെഴുതുന്ന പലതും നാം ചെയ്തിട്ടുണ്ടാകാം, നമ്മൾ മാത്രം അറിഞ്ഞുകൊണ്ട്

0
ഒരു മൈനർ ഉൾപ്പെട്ട പ്രശ്നത്തിന് തീർപ്പ് കല്പിക്കാൻ മിക്കവർക്കും വലിയ ബുദ്ധിമുട്ടില്ല. എന്തായാലും തെറ്റാണ്, എന്റെ അഭിപ്രായത്തിൽ. കുട്ടികൾക്ക് ദോഷം ഉണ്ടായേക്കാം. തീരെ അഭിലഷണീയം ആയി തോന്നിയില്ല

മനുഷ്യരെ പിടിച്ച കാലം

0
"ദി പാസ്റ്റ് ഈസ് എ ഫോറിൻ കൺട്രി . ദേ ഡു തിങ്ങ്സ് ഡിഫെറൻറ്ലി ദേർ " ഹാറ്റ്ലി എന്ന ഒരു ചുള്ളൻ പറഞ്ഞതാണിത് : “'പഴേ കാലം - വേറൊരു സ്ഥല , ഷ്ടോ അവടെ അവമ്മാര് മ്മ്ടെ പോലൊന്നും അല്ല "

കോവിഡ് ഉണ്ടെന്നു കേട്ടയുടൻ ആത്മഹത്യ ചെയ്ത ആളെ പറ്റി കേട്ടപ്പോ വലിയ വിഷമം തോന്നി

0
കോവിഡ് ഉണ്ടെന്നു കേട്ടയുടൻ ആത്മഹത്യ ചെയ്ത ആളെ പറ്റി കേട്ടപ്പോ വലിയ വിഷമം തോന്നി. ഇതാണ് ഒരു പ്രശ്നം. പറഞ്ഞാ അപ്പൻ അമ്മേനെ കൊല്ലും. ഇല്ലേൽ അപ്പൻ പട്ടിയിറച്ചി തിന്നും. അപ്പൊ എന്ത് ചെയ്യണം? ഉത്തരം സിംപിൾ അല്ലെ? പറയരുത്! അമ്മ ജീവനോടെ ഇരിക്കണം! അപ്പൻ പട്ടിയിറച്ചിയോ, വേണേൽ ഇച്ചിരി പട്ടിക്കാട്ടമോ തന്നെ തിന്നോട്ടെ. പ്രത്യേകിച്ച് കയ്യിലിരുപ്പ് ഇങ്ങാനാണങ്കി.

ദേശീയ ഗാനം കേൾക്കുമ്പോൾ രോമങ്ങൾ എണീറ്റ് നിന്നിരുന്നു, ഇപ്പൊ കുറെ നാളായി രോമം അത്രക്ക് എണീക്കുന്നില്ല

0
ഇന്ത്യയെ പറ്റി അഭിമാനം തോന്നിയിരുന്നു. പല പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ജനാധിപത്യമായി ഉറച്ചു നിൽക്കാൻ സാധിച്ച വലിയ വികസ്വര രാജ്യം എന്നതായിരുന്നു അതിന്റെ പ്രധാന കാരണം. ദേശീയ ഗാനം കേൾക്കുമ്പോൾ രോമങ്ങൾ എണീറ്റ് നിന്നിരുന്നു. ഇപ്പൊ കുറെ നാളായി രോമം അത്രക്ക് എണീക്കുന്നില്ല.

പിതാവും പുത്രനും പരിശുദ്ധാത്മാവും – പിന്നെ ഞാനും നമ്മടെ റിപ്പബ്ലിക്കും.

ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴിൽ ലോകം ഞെട്ടി . ഗാന്ധി ഒരു സംഭവം ആയി . ഇന്ത്യ കെട്ട് പൊട്ടിച്ചു പുറത്തു ചാടി . ലോകമാസകലം സാമ്രാജ്യങ്ങൾ ഇടിഞ്ഞു തകർന്നു . സഞ്ചിയിൽ നിന്ന് ഗോലികൾ ചിതറിയ പോലെ കുറെ രാജ്യങ്ങൾ ഉണ്ടായി . പാകിസ്ഥാൻ , മലയ്ഷ്യ , പിന്നീട് പതുക്കെ പതുക്കെ ആയി , അറബ് രാജ്യങ്ങൾ , ആഫ്രിക്കൻ രാജ്യങ്ങൾ - അങ്ങനെ അങ്ങനെ .

മതമല്ല പ്രശ്നം, ഗുദമാണ്‌ പ്രശ്നം

0
ഏഴാം ക്‌ളാസിൽ ആണെന്ന് തോന്നുന്നു . തൃശൂർ മോഡൽ സ്‌കൂൾ ആണ് . ശാരദ ടീച്ചർ പ്രശ്നക്കാരിയാണ് (പേര് സാങ്കല്പികം ) . നല്ല ചന്തവും വണ്ണവുമുണ്ട് .

ബിഎംഡബ്ള്യുയും തേപ്പും പുണ്യാളൻ നടനും- ഒരു പ്രാചീന കഥ

0
ലോകത്തു മനുഷ്യർ ഉണ്ടായിരുന്നത് തൊട്ട് ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു പെണ്ണുങ്ങളുടെ തേപ്പ് . തേച്ചാൽ ആണുങ്ങൾക്ക് ദേഷ്യം വരും