Tag: ഡോ ആരിഫ് ഹുസൈന് തെരുവത്ത്
ഹലാല്‍ ഗോമൂത്രം
അനറബിയായ ഒരു സാധാരണ മനുഷ്യന് മനസ്സിലാവാത്ത ഭാഷയില്‍ എഴുതി വെച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ആണ് ഇത്ര കാലം നാട്ടുകാര്‍ ജാതി മത ഭേദമന്യേ നിങ്ങളുടെ അടുത്ത് വന്നു കച്ചവടം നടത്തി പോന്നത്..! അതല്ലാതെ, ഹലാല്‍ എന്നത് എന്ത് എന്ന് മനസ്സിലാക്കി അല്ല