സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം വിട്ടിറങ്ങുകയാണ് കോടിയേരി ബാലകൃഷ്ണന്. രോഗബാധിതനായതിനാല്‍ ചികിത്സാര്‍ത്ഥം അവധിയില്‍ പോകുകയാണ് എന്നു പാര്‍ട്ടിയുടെ പത്രക്കുറിപ്പ്
ഒന്നോ രണ്ടോ ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ അമ്പതും അറുപതും ലക്ഷമാക്കി വീടും സ്വത്തും ജപ്തി ചെയ്യുന്ന ബാങ്കുകളാണ് നമ്മുടെ നാട്ടിലുള്ളത്. അതിന് അവരെ പ്രാപ്തരാക്കാന്‍ സര്‍ഫാസി നിയമവുമുണ്ട്