Tag: ഡോ. ഷീന ജി. സോമൻ
പ്രണയം മരണകുരുക്കാവുന്നത് എന്ത് കൊണ്ട്? പ്രണയം എങ്ങനെ പകയായ് മാറും? അതറിയണമെങ്കിൽ ആദ്യം പ്രണയമെന്തെന്നറിയണം
പ്രണയം എത്ര ലോലമായ വികാരമാണ്.. അതിന്റെ ചൂട് ഏത് മനസിനെയാണ് തരളിതമാക്കാത്തത്. പ്രണയാലിംഗനത്തിൽ അലിയാത്ത അഴലെന്തുണ്ട്? എന്നും ജീവിതത്തിൽ പ്രണയം സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?