പി.സി.ജോർജ്ജ് അപകടകാരിയായ ഒരു വർഗീയവാദി

മലയാളികൾ എപ്പോഴും പറയുന്നത് സംഘികളും അതുകഴിഞ്ഞാൽ സുഡാപ്പികളും ആണ് വർഗീയ വാദികൾ എന്നതാണ്. എന്നാൽ ഇയാളുടെ മുൻപിൽ സംഘികളും മറ്റുള്ളവരും ഒന്നുമല്ല. അധികാരത്തിന് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത വ്യക്തിയാണ്