Tag: മലയാളം കഥ
മുഴക്കോലിലൊതുങ്ങാത്തവർ
ചേത്ത്യാരേ..... പൂയ് ചേത്ത്യാരേ....കക്ഷത്തിലിറുക്കിപ്പിടിച്ച മുഴക്കോലുമായി 'കുള്ളൻശങ്കു കുണ്ടനിടവഴിയിലൂടെ വിളിച്ചുകൂവിക്കൊണ്ട് പാഞ്ഞു.
ഒരു ചിരകാലസുഹൃത്തിന്റെ കൊടും ചതി
ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന് താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്.
മേഘമല്‍ഹാര്‍ – കഥ – മനാഫ് മന്
'' രാജപത്നിയുമായുള്ള അവിഹിത ബന്ധം മരണമാണെന്ന് അറിയില്ലേ താന്സന് ?''
മാത്തപ്പന് ചേട്ടന്റെ പീഡന ശ്രമം – രഘുനാഥന് കഥകള്‍
കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്സ്റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്
ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും !!
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.
ഒരു സൂപ്പര്‍ ഫാസ്റ്റ് പീഡനം
അവിടെയുള്ള സ്ത്രീകള്‍ ആണുങ്ങളെ ഇങ്ങനെ ഓടിച്ചിട്ടു തല്ലുന്ന കൂട്ടരാണെന്നുള്ള വിവരം എനിക്ക് പുതിയ അറിവായിരുന്നു..
ഞാന്‍ ആക്രാന്തത്തോടെ ആ വാര്‍ത്ത മുഴുവന്‍ വായിച്ചു…
ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച യുവാവിനെയാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ യുവതി ഓടിച്ചിട്ടു തല്ലിയത്…
അതു ശരി..അപ്പോള്‍ അതാണ് കാര്യം…
ലൈഫ് പ്ലസ് – മനാഫ് മന്
മഞ്ഞു മഴയിൽ തണുത്തു വിറച്ചിരിക്കുകയാണ് ന്യൂയോർക്ക് നഗരം.. കാറുകളൊക്കെ മഞ്ഞിൽ പുതഞ്ഞിരിക്കുന്നു.. ന്യൂയോർക്കിലെ പബ്ബിൽ നിന്നും ലൂയിസ് പുറത്തേയ്ക്കു നോക്കി.
ചില കൊക്കോ കോള രഹസ്യങ്ങള്‍ !
മത്സരിക്കാന്‍ പലരും വന്നെങ്കിലും ഇന്നും ആദ്യ സ്ഥാനത്ത് തുടരുന്നത് ചുവപ്പന്‍ നിറമുള്ള കൊക്കോ കോള തന്നെയാണ്
തിരികെ യാത്ര: പ്രവാസികളെ നിങ്ങളീ മുന്‍ പ്രവാസിയുടെ കഥ വായിക്കണം
ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര് തുള്ളികളായി അയാളുടെ കവിള് തടങ്ങളില്‍ ചാലുതീര്ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നുv
വിളക്ക് മരങ്ങള്‍ – കഥ
ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ്. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍.
മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത.
കണി – ജുവൈരിയ സലാം
കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാള്‍ ശുണ്ഠി എടുത്തു. പുറത്തിറങ്ങാന്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ മൂധേവി ഉമ്മറത്ത് ചൂലുമായി നില്ക്കുന്നു.
കലികാല എലി
എലികളെല്ലാം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു.
സൂര്യവിരഹം…
അരുന്ധതി ആഗ്രഹിച്ച പാട്ട് ഫൌസിയയുടെ ഭർത്താവായ ഡോക്ടർ ആസാദ് മൂളിയപ്പോൾ പുൽത്തകിടിക്ക് അതിരുനിർണ്ണയിച്ച് വളർന്ന ചവോക്ക് മരങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് ഫൌസിയ മകൾക്ക് മുല കൊടുക്കാൻ തുടങ്ങി.
അലന് – ചെറുകഥ
"ചേച്ചിയും യാത്രയായി, അലന് ഇനി തനിച്ച്.."
സിറ്റൗട്ടിലെ കസേരയില്‍ മടുപ്പിക്കുന്ന, നീണ്ട മണിക്കൂറുകളുടെ ക്ഷീണത്തെ ചായ്ച്ചുവച്ച് ഇരുന്നപ്പോഴാണ് മൂലയ്ക്ക് കിടന്ന പത്രത്തില്‍ പ്രസാദിന്റെ കണ്ണ് പതിഞ്ഞത്.
കോള്‍ഡ് ബ്ലഡ് – കഥ
കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക് പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ
ക്രാക്കേര്സ്
വിണ്ടു വരണ്ട പാടങ്ങള്‍, രാത്രി ആയിട്ടും പൂരപറമ്പിലെ വെളിച്ചത്തില്‍ നന്നായി കാണുന്നുണ്ട് പാടം. അധികം വൈകാതെ തന്നെ വെടിക്ക്ട്ടു ആരംഭിക്കും
ആത്മബന്ധങ്ങള്‍ – ജുവൈരിയ സലാം
ഒരു ഭര്‍ത്താവ് ഭാര്യയെയോ അതല്ലങ്കില്‍ കാമുകന് കാമുകിയെയോ പിരിയുന്ന നൊമ്പരമാണ് ഇതെന്ന് ധരിച്ചെങ്കില്‍ നിങ്ങക്ക് തെറ്റി.
നഷ്ടപ്പെട്ട കളിപ്പാവകള്‍ – ഷാജഹാന് നന്മണ്ടന്
അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന് പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത് കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം.
ബട്ടർ ചിക്കൻ – ഒരു നര്‍മ്മ കഥ
ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.
അവന് മന്ദഹസിച്ചു അവളും
തിരമാലകള്‍ക്ക് പൊക്കം കുറച്ചു കുടുതലാണിന്നു, ദൈവമേ !! സുനാമിയോ മറ്റോ വരുന്നുണ്ടോ? ഇന്ടോനെഷിയയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. മനുഷ്യന്മാര് ഒരുപാട് മരിക്കുന്നു, ഞാനും മരിക്കും.
വൈവാഹികം – ജുവൈരിയ സലാം
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്?
നിമിഷങ്ങള്‍
ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ ആ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും മയമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍...
അവസ്ഥാന്തരങ്ങള്‍
കൂകൂകൂകൂകൂയ്...... ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി.
“ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന് കണ്ണിനു മുകളില്‍ കൈ വട്ടം വച്ച്...
ഉണരാന്‍ വൈകിയപ്പോള്‍!
മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര വൈകിയത്.
മിസ്റ്റര്‍ സ്വാമി
'വിദ്യാധനം സര്‍വധനാല്‍ പ്രധാനം
വിദ്യ കൊടുക്കും തോറും ഏറിടും!'
ഈ വക ചൊല്ലുകള്‍ എല്ലാം എന്റെ കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ അല്ലേ.. എന്നാല്‍ ഇതില്‍ രണ്ടാമത് പറഞ്ഞ ചൊല്ല് പച്ച കള്ളമാണ്, എങ്ങനെ എന്നല്ലേ.. ഇതാ ഈ...
അച്ഛന്റെ പറ്റുപുസ്തകം
അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാമേട്ടന്റെ കടയിൽ തന്നെ പോകാമെന്ന് അവൻതീരുമാനിച്ചത്.
ഫ്ലാഷ് ബാക്ക്
നേരെ അവളുടെ കോളേജില്‍ ചെന്നു,ക്ലാസ്സ് കഴിഞ്ഞ് അവള് പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു,
"രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം"
ഭാഗ്യം വരുന്ന വഴികള്‍
അന്ന് രാവിലെ അയാള്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു,
'വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം'
'നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്'
'എനിക്ക് പോകാന്‍ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന് തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് ഞാനെന്തിനാ പോകുന്നത്?'
സാമ്യം – ഭര്‍ത്താവുദ്യോഗം
കാലത്ത് പത്ര വാര്‍ത്തകള്‍ പല്ല് തേക്കാതെ തിന്നാന്‍ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകള്‍ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓര്‍മ്മയുടെ താളുകളില്‍ അയാള്‍ പരതി.
ആത്മഹത്യ ചെയ്തവന്റെ വീട്
വെയില് ചായുന്നതെയുള്ളായിരുന്നു അപര്‍ണയുടെ വീട്ടിലേക്കു നടക്കുമ്പോള്‍. പാതിചാരിയ വാതിലിനരികെ യാത്ര പോകാനാകാതെ ഒതുങ്ങിയിരിക്കുന്ന ചെരുപ്പുകള്‍. ഉമ്മറത്തെ ചാരുകസേരക്ക് താഴെ മടക്കു നിവര്‍ക്കാതെ പത്രങ്ങള്‍ വീണു കിടക്കുന്നു. മുറ്റത്തെ മണല്‍ തരികളില്‍ പോലും മൗനം...