കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു..അവിടുന്ന് വീണ്ടും മൂന്നു നാല് കിലോമീറ്റെര്‍. ബസ് റൂട്ട് അല്ല ..ഒരു ജീപ്പ് കിട്ടി..തപ്പിപിടിച്ച് മാത്യു സാറിന്റെ വീട്ടിലെത്തി.
താഴെ ഇറങ്ങി ചെന്നപോഴേക്കും മേരിക്കുട്ടി ഓടി വഴിയിലേക്ക് വന്നു. മാത്യു സാര്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നുണ്ടായിരുന്നു. സാറിന്റെമുഖം ചുമന്നു തുടുത്തിരിക്കുന്നു.മേരിക്കുട്ടി കരയുന്നുണ്ടായിരുന്നു.എന്താ മേരിക്കുട്ടി.
വാടകയും തന്നിട്ട് രായ്ക്കു രാമാനം സ്ഥലം കാലിയാക്കി.ഒരു കണക്കിന് നന്നായി.പെണ്‍കുട്ടികളല്ലേ...അവരുടെ അച്ഛനോടും അമ്മയോടും ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ.
എപ്പോളോ ഒരു കാല്പെരുമാറ്റം കേട്ട് ഞെട്ടി എഴുന്നേറ്റ ഞാന്‍ കേട്ടത് രാമേട്ടന്റെ ശബ്ദം ആണ്.
കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള് . കുറേക്കാലം കോളേജില്‍ “ലൈനടിച്ചു” നടന്നതാണ്.
പരസ്പരം കാണാം എന്ന് ഒരാള്‍ പറഞ്ഞാല്‍ മറ്റെയാള്‍ ഉടനെ നിരുത്സാഹപ്പെടുത്തും. തികച്ചും തയ്യാറായ ശേഷം മതി അത്തരമൊരു കൂടിക്കാഴ്ച എന്ന് ഞങ്ങള്‍ ഉറച്ച തീരുമാനമെടുത്തിരുന്നു.
അന്നൊരു ദിവസം കഷ്ടകാലത്തിനു അയാള്‍ ലോട്ടറി എടുത്തു, അതിനു തന്നെ ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു.
“എല്ലാവരെയും മയക്കി കിടത്തി രക്ഷപെടും ഞാന്‍” അവളുടെ ആ വാക്കുകളില്‍ ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല.
ഇതൊരു ബള്‍ബിന്റെ ആത്മകഥയാണ്. അവനെ തല്ക്കാലം നമുക്ക് കുഞ്ഞുമോന് എന്ന് വിളിക്കാം.
അവളെ രാവിലെ മൊബയിലില്‍ ബന്ധപ്പെട്ടതാണ്, 'നാല് മണി'....'നാല് മണി' ഞാന്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു..ഇപ്പോള്‍ സമയം മൂന്നര കഴിഞ്ഞിരിക്കുന്നു എന്റെ ഹൃദയമിടിപ്പ് കൂടി വന്നു