തന്റെ ചരിത്രത്തിലുള്ള വിവരം മകന് മനസ്സിലാക്കി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ചു അയാള്‍ തനിക്കു ഓര്‍മ്മയുള്ള ഏക യുദ്ധം പാനിപ്പത്ത് യുദ്ധത്തിനെ പറ്റി ചോദിക്കാന്‍ തീരുമാനിച്ചു.
സൗരയൂഥത്തിന്റെ വിദൂര മേഖലകളില്‍, പ്ളൂട്ടോയ്ക്കും അപ്പുറം, സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന അനേക കോടി (10,000 കോടിയോളം) ഗോളങ്ങള്‍ , അവയ്ക്കൊക്കെ വെറുതെ ഒരു പേരിട്ട് കളയാം എന്ന് കരുതി തുടങ്ങിയപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്.
ബൈക്കു ഗേറ്റിലേയ്ക്കുള്ള കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അവളെന്റെ മാറിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ടാകും. അതാണു പതിവ്.
'11 മണിക്ക് തന്നെ ഓഡിടോറിയത്തില്‍ എത്തണം..ഞാന്‍ കാത്തിരിക്കും..വരാതെ ഇരിക്കരുത്..അവള് പോയാല്‍ നിനക്ക് ഒന്നും വരില്ലാന്ന് കാണിച്ചു കൊടുക്കണം'...
നിനച്ചിരിക്കാതെ ഒരു പകല്‍ ആശുപത്രി വരാന്തയിലൂടെ അമ്മാവനെ കാണാന്‍ പോകുന്ന വഴി.....പെട്ടെന്ന് കണ്ണില്‍ പെട്ട ഒരു ജനല്‍ അഴി മനസ്സൊന്നു പിടഞ്ഞു
തുടക്കം മുതലേ ബസ്സില്‍ ആളുകള്‍ കുറവായിരുന്നു.കൊച്ചിയില്‍ നിന്നു ഹൈറേഞ്ചിലെ ഒരു പട്ടണത്തിലേക്കു പോവുന്ന ദീര്‍ഘദൂര ബസ്സുകളില്‍ ഒന്നായിരുന്നു അത്.നല്ല ഉറക്കത്തിലായിരുന്ന ഞാന്‍ ആരോ എന്റെ സീറ്റില്‍ അരികില്‍ വന്നിരുന്നപ്പോള്‍ ഉറക്കമുണര്‍ന്നു.അത് ആ വൃദ്ധനായിരുന്നു. അപ്പോള്‍ സന്ധ്യ...
2050 ലെ ഹജ്ജ് അവസാന ഘട്ടത്തോട് അടുക്കുകയാണ്.. സിറിയയില്‍ നിന്നും വന്ന ഹജ്ജ് സംഘത്തോടൊപ്പമായിരുന്നു 60 കാരിയായ അസ്മ.. അവള് വല്ലാതെ കിതച്ചു..കാഴ്ച അവശേഷിച്ച വലതു കണ്ണിലൂടെ അവള് അല്പം അകലെയുള്ള വിശുദ്ധകഅബാലയം നോക്കി നിന്നു..ആകാശം...
'തുംഗഭദ്ര' ബാറിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ സെക്യൂരിറ്റി ഒന്ന് മന്ദഹസിച്ചു .ബാറിനു അണക്കെട്ടിന്റെ പേരാണ് !!!!unique!!അടക്കി നിര്‍ത്തിയ ലഹരിയുടെ ഡാം എന്നൊക്കെ അര്‍ത്ഥമാക്കാം
അതികഠിനമായ വിശപ്പ് ആളിപ്പടര്‍ന്ന് അയാളുടെ കണ്ണുകളില്‍ അന്ധത നിറച്ചു. ചുറ്റുമുള്ള കാഴ്ചകളെല്ലാം പുകമഞ്ഞിലെന്ന പോലെ അവ്യക്തമാകാന്‍ തുടങ്ങി. തല ചുറ്റുന്നു. ശരീരം അപ്പാടെ തളരുന്നതു പോലെ. ഉടലിന്റെ ഓരോ അണുവിലേയ്ക്കും പടര്‍ന്നു കയറുന്ന തരിപ്പ്....
ഞാന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് റൈറ്റ് ടേണ്‍ സിഗ്നലിട്ടപ്പോള്‍ത്തന്നെ പത്തന്‍സിന്റെ പാര്‍ക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരന് റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിര്‍ത്തിത്തരാന്‍ തുടങ്ങിയിരുന്നു. അതു കണ്ടപ്പോള്‍ത്തന്നെ ശ്രീ ജനല്‍ താഴ്ത്തി, തയ്യാറായിരുന്നു...