രാജ്യദ്രോഹി – ജുവൈരിയ സലാം
പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉമ്മറവാതിലില്‍ ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവള്‍ ഉണര്‍ന്നത്.
പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉമ്മറവാതിലില്‍ ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവള്‍ ഉണര്‍ന്നത്.
സര്‍ പറഞ്ഞ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ? സഹയാത്രികന്‍ തട്ടിവിളിച്ചു.
ങേ… ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കമാനങ്ങള്‍!
അച്ചടി മഷി പുരണ്ടപ്പോള്‍ വിലാസവും ഫോണ്‍ നമ്പറും പതിയുടെ കൂടെ പതുങ്ങി നിന്നത് ആപത്താകുമോ? കുളം തോണ്ടാന്‍ ഒരു കുടുംബം എനിക്കു മുണ്ടല്ലോ.
“ഇനി പുതിയ ലോകം,പുതിയ മുഖം ”
ആശുപത്രി കിടക്കയില്‍ ബാന്‍ടെയ്ജ് കൊണ്ട് മൂടിയ ആ രൂപം മന്ത്രിച്ചു.ഡോക്ടര്‍ ഓരോ ചുരുളുകളായി ബാന്‍ടെയ്ജ് അഴിച്ചു ചവറ്റു കുട്ടയിലേക്ക് എറിഞ്ഞപ്പോള്‍ കഴിഞ്ഞ പോയ നശിച്ച കാലം
കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാന്‍ പരിശ്രമിച്ചത് .അരമതിലില്‍ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിന്‍ കൂടിന് മധ്യഭാഗത്ത് വല്ലാത്തൊരു വേദന. അവള്‍ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങള്‍ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാല്‍ എന്റെ സ്വകാര്യതകള്‍ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകള്‍ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോള്‍ അവള്‍ വേവലാതി പൂണ്ടു.
ആശുപത്രി വരാന്തയിലെ ബെഞ്ചില്‍ സുലു.(സുലൈമാന്‍) വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു. എന്തായിരിക്കും അവന്റെ മനസ്സില്‍. നാളെ ഈ സമയത്ത് തന്റെ മയ്യത്ത്(ശവം) അടക്കു കഴിഞ്ഞിരിക്കുമെന്നാണോ…. ഛെ ഞാന്‍ എന്തിനാണിങ്ങനെ ചിന്ദിക്കുന്നത്. പടച്ചോനെ അവനൊന്നും വരുത്തല്ലേ…പണ്ട് ഇവന്‍ കപ്പലണ്ടി
ഞാൻ സൈറയുടെ വീട്ടിൽ കോണ്ടാക്ട് ചെയ്തു.. സൈറ അജ്മീറിൽ പോയെന്നാണ് അറിയാൻ കഴിഞ്ഞത്.. മൊബൈൽ ഓഫ്, എഫ്ബി യിൽ ഒരു മെസേജ് അയച്ചിരുന്നു..കിട്ടിയില്ലേ..?
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന്‍ കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു് പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു
“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം”
നാണു അനൌണ്‍സ് ചെയ്തു.