മലയാളത്തില്‍ ദുഃഖം എന്ന ഒരേയൊരു പദത്തിലൊഴികെ, മറ്റെല്ലാ പദങ്ങളില്‍ നിന്നും വിസര്‍ഗം നീക്കം ചെയ്തിട്ടുണ്ട്. പകരം, തുടര്‍ന്നുള്ള അക്ഷരം ഒന്നുകില്‍ ഇരട്ടിക്കണം, അല്ലെങ്കില്‍ കൂട്ടക്ഷരമായിരിയ്ക്കണം
ഭാവി ബ്ലോഗുകളിലെങ്കിലും 'ഹൃദയം' 'ഹ്രുദയ'മായിപ്പോകാതിരിയ്ക്കാന്‍ സഹായിയ്ക്കണമെന്നു തോന്നിയതിന് ഫലമാണീ ലേഖനം.