Home Tags രാജഗോപാൽ വാകത്താനം

Tag: രാജഗോപാൽ വാകത്താനം

മനുഷ്യ വിരുദ്ധമായ മതബോധം (കോവിഡിനേക്കാൾ മാരകമായ മതം)

0
മഹാകാവ്യമായ മഹാഭാരതം ഇലിയഡും ഒഡിസിയും ഷേക്സ്പിയർ ട്രാജഡികളും പോലെ ഒരു ദുരന്തകാവ്യമാണ്. അതിൽ അർജുനവിഷാദയോഗം എന്നൊരു ഭാഗമുണ്ട്. ബന്ധുക്കളെ മുഴുവൻ കൊന്നൊടുക്കി രാജ്യം നേടിയതിലും ദിഗ് വിജയം നേടിയതിയും ഗാണ്ഡീവം എന്ന ദിവ്യായുധം അർജുനനെ സഹായിച്ചിരുന്നു