Home Tags വെള്ളാശേരി ജോസഫ്

Tag: വെള്ളാശേരി ജോസഫ്

താലിയെ പട്ടിയുടെ ചങ്ങലയോട് താരതമ്യം ചെയ്തതിനു കേസെടുക്കാൻ പോയാൽ എത്രയോ പേരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ കേസ് എടുക്കണം?

0
ഗോവയിലെ വി.എം.സാല്‍ഗോക്കര്‍ കോളജ് ഓഫ് ലോയിലെ അസിസ്റ്റൻറ്റ് പ്രൊഫസര്‍ ശില്‍പ്പ സിങ്ങിനെതിരെ കേസ് എടുക്കേണ്ട കാര്യമുണ്ടോ? താലിയെ പട്ടിയുടെ കഴുത്തിലെ ചങ്ങലയോട് ഉപമിക്കുന്നതൊക്കെ

യോഗ്യതയില്ലാത്തവരുടെ കൈകളിൽ എത്തിയതുകൊണ്ടാണോ കമ്മ്യൂണിസം പ്രശ്നങ്ങൾ ഉണ്ടാക്കിയത് ?

റഷ്യയിലും ചൈനയിലും സംഭവിച്ച വലിയ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട്: "കമ്യൂണിസം വളരെ ഉത്കൃഷ്ടമായ ഒരു ആശയമാണ്; പക്ഷേ അത് യോഗ്യതയില്ലാത്തവരുടെ

ആരോഗ്യ രംഗത്തിന്റെ പരാജയത്തിന് തബ്‌ലീഗുകാരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നിട്ട് ഒരു പ്രയോജനവുമില്ല

0
30 ശതമാനത്തിലേറെ കൊറോണയുടെ വ്യാപനത്തിന് തബ്‌ലീഗ് ജമായത്തുകാർ കാരണക്കാരായി എന്ന് ചില മാധ്യമങ്ങളൊക്കെ ആരോപിക്കുന്നുണ്ട്. കൃത്യമായ കണക്കുകൾ ആർക്കും ലഭ്യമല്ലാത്തതിനാൽ ഇത്തരം ആരോപണ-പ്രത്യാരോപങ്ങളൊക്കെ ഒരു മഹാമാരിയുടെ സമയത്ത് ഒഴിവാക്കപ്പെടെണ്ടതാണ്. തബ്‌ലീഗ് ജമായത്ത്കാർ

എല്ലാ വർഗീയ കലാപങ്ങളും ബാക്കി വയ്ക്കുന്നത് ഹീനമായ കൊലപാതകങ്ങളും, കൊള്ളകളും, സ്ത്രീകൾക്കെതിരേയുള്ള ലൈംഗികമായ ആക്രമണങ്ങളുമാണ്

ഇക്കഴിഞ്ഞ ഡൽഹി കലാപത്തിലൂടെ വ്യക്തമാകുന്നത് അരവിന്ദ് കേജ്‌രിവാൾ വോട്ടുബാങ്ക് മാത്രം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു എന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ഹിന്ദുക്കളെ പ്രീണിപ്പിച്ചിട്ട് മാത്രമേ കാര്യമുള്ളൂ എന്ന് കേജ്‌രിവാളും മനസ്സിലാക്കിയിരിക്കുന്നു

മുസ്‌ലീങ്ങൾക്കല്ല, ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്

ഇപ്പോൾ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോൾ മുസ്‌ലീം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാർ ആഹ്ലാദിക്കും - മുസ്ലീങ്ങൾക്ക് പോലീസിൽ നിന്നും, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പണി കിട്ടുന്നുണ്ടല്ലോ

ഓർമകളുണ്ടായിരിക്കണം: ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ലാ

കാതുർബാ ഗാന്ധിയുടെ ചരമ ദിനമായിരുന്നു ഇന്നലെ. 1944 ഫെബ്രുവരി 22 - നാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഭാര്യയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികരിൽ ഒരാളുമായിരുന്ന കസ്തുർബാ ഗാന്ധി ഇഹലോകവാസം വെടിഞ്ഞത്.

ജിയോയെ വളർത്തി വളർത്തി മൊത്തം ടെലികോം മേഖലയെയും തൊഴിൽ മേഖലയേയും നശിപ്പിച്ചു

എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കിൽ വൊഡാഫോൺ-ഐഡിയ താമസിയാതെ പൂട്ടും. നേരത്തേ കുമാരമംഗലം ബിർള തന്നെ പരസ്യമായി കേന്ദ്ര സർക്കാർ സഹായിച്ചില്ലെങ്കിൽ തൻറ്റെ കട പൂട്ടേണ്ടി വരും എന്ന് പരസ്യമായി പറഞ്ഞിരുന്നു. വൊഡാഫോൺ മേധാവിയാകട്ടെ, ജിയോക്ക് കൊടുക്കുന്ന പക്ഷപാതിത്വം ചൂണ്ടികാട്ടി ഇന്ത്യ ബിസ്നസ് നടത്താൻ കൊള്ളൂവേലാത്ത രാജ്യമാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സമ്പദ് വ്യവസ്ഥ കീഴ്പോട്ടാണെങ്കിൽ ഒരു നാടകവും ഓടത്തില്ലാ എന്നു തന്നെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത്

ഇന്ത്യയിലെ ദാരിദ്ര്യം മാറ്റുന്നതിനെ കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ആണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഉള്ളത്. ഇന്ത്യയെ ചൈനയോ ദക്ഷിണ കൊറിയയോ ആക്കാൻ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സമ്മതിക്കില്ല

യഥാർത്ഥത്തിൽ നുഴഞ്ഞു കയറ്റക്കാരല്ല; നമ്മുടെ സമ്പദ് വ്യവസ്ഥയാണ് ശരിക്കുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്

എഴുപത്തി എണ്ണായിരത്തിലധികം പേര് ഇന്ന് ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ചു. ബി.എസ്.എൻ.എല്ലിൽ കൂട്ടവിരമിക്കലിനുശേഷം എൺപതിനായിരത്തിൽ മിച്ചം പേരാണ് ആകെ ഒന്നര ലക്ഷം മിച്ചമുണ്ടായിരുന്ന ജോലിക്കാരിൽ നിന്ന് ശേഷിക്കുക

പാക്കിസ്ഥാൻ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങൾ സ്വപ്നത്തിൽ കാണുന്ന ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുന്നില്ല എന്ന നിരാശയാണ് ഗാന്ധി ഘാതകരെ...

ഇന്ത്യ ബ്രട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സമയത്ത് മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായിരുന്നു പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്ന. ജിന്ന ഗാന്ധിയെ വിശേഷിപ്പിക്കാറുണ്ടായിരുന്നത് ‘A Cunning Hindu Revivalist’ എന്നായിരുന്നു. എന്തായിരുന്നു മഹാത്മാ ഗാന്ധിയുടെ ഹിന്ദു മതം?

റഷ്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയ വ്ലാഡിമീർ പുടിൻ

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതുവരേയുള്ള രാഷ്ട്ര നിർമാണ പ്രക്രിയകളിൽ രജത ശോഭയോടെ ജ്വലിക്കുന്ന ഒരാളേയുള്ളൂ. അത് റഷ്യൻ പ്രസിഡൻറ്റ് വ്ലാഡിമീർ പുടിൻ ആണ്

പണാധിപത്യം മൂലമുണ്ടായ രാഷ്ട്രീയ ശക്തി ബി.ജെ.പി-ക്ക് അധിക നാൾ നിലനിറുത്തുവാൻ സാധിക്കുമോ?

ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പണക്കൊഴുപ്പ് ആണ് ബി.ജെ.പി. ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. നേതാക്കൾ ചാർട്ടേർഡ് വിമാനങ്ങളിൽ സഞ്ചരിക്കുന്നു; ഹെലികോപ്റ്ററിൽ പറന്നു നടക്കുന്നു; മുഴുവൻ പ്രാദേശിക, ദേശീയ പതങ്ങളിൽ ഒന്നും, രണ്ടും പേജ് മുഴു നീളെ പരസ്യം കൊടുക്കുന്നു

ഇന്ത്യയിൽ പ്രൈവറ്റ് ക്യാപിറ്റൽ എന്നെങ്കിലും പൂർണമായും നിയമ വിധേയമായി പ്രവർത്തിച്ച ചരിത്രമുണ്ടോ?

പലർക്കും ഇന്ത്യയിലെ പൊതുമേഖലയോട് പുച്ഛമാണ്. യാതൊരു കാര്യക്ഷമതയില്ലാത്തതും, നികുതിദായകരുടെ പണം കൊള്ളയടിക്കുന്നതുമായ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ പൊതുമേഖലയിലുള്ളത് എന്നാണ് ഇങ്ങനെ പുച്ഛിക്കുന്നവരുടെ ആക്ഷേപം.

ആധാർ ഉള്ളപ്പോൾ എന്തിനാണ് മറ്റൊരു പൗരത്വ രേഖ?

പി.ഡബ്ല്യൂ.ഡി. റോഡ് ശരിയാക്കി കഴിഞ്ഞായിരിക്കും മിക്കവാറും ജലസേചന വകുപ്പ് പൈപ്പിടാൻ വരുന്നത്. അതു കഴിഞ്ഞാൽ ടെലികമ്യുണിക്കേഷൻ ഡിപ്പാർട്ട്മെൻറ്റിൻറ്റെ വരവായി. അവരും കേബിളിടാൻ വേണ്ടി റോഡ് കുഴിക്കും.

ഒരു വർഷം മുമ്പു വരെ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായിരുന്നെങ്കിൽ ഇന്ന് എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു

കഴിഞ്ഞ ദിവസം MTNL ലൈൻമാൻ ഇതെഴുതുന്നയാൾ ഓഫീസിൽ പോകുന്ന 9 മണിക്ക് മുമ്പേ ഞങ്ങളുടെ ഫ്‌ളാറ്റിൽ ബ്രോഡ്ബാൻഡ് നന്നാക്കാനായി വന്നിരുന്നു. "ഇനി ബ്രോഡ്ബാൻഡ് കേടായാൽ കംപ്ലെയിൻറ്റ് കൊടുക്കരുത്; എന്നെ വിളിച്ചാൽ മതി"

പാത്തുമ്മ പെറ്റ വാവർ സ്വാമി – മത മൈത്രിയുടെ മകുടോദാഹരണം

വീണ്ടും ഒരു മണ്ഡലകാലത്തിലാണ് ശബരിമല സ്വാമി അയ്യപ്പൻറ്റെ ഭക്തർ. വിശ്വാസികൾ ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം മണ്ഡല പൂജ സമുചിതമായി ആഘോഷിക്കുന്നു. അപ്പോൾ ശബരിമല അയ്യപ്പനേയും വാവർ സ്വാമിയെയും കുറിച്ചുള്ള കഥ ഒന്ന് ഓർത്തിരിക്കുന്നത്

ഹിന്ദു മതത്തിൻറ്റെ ആദ്ധ്യാത്മികവും, ധാർമികവും ആയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം ഇന്നത്തെ ഹിന്ദു ഭൂരിപക്ഷ വർഗീയതക്കു നേരെ വിമർശനങ്ങൾ...

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും

പ്രാദേശിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പൗരത്വ ബിൽ

ഇന്ത്യൻ മുസ്ലീങ്ങളെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുന്നു; പൗരത്വ ബിൽ മുസ്ലീങ്ങൾക്ക്‌ എതിരാണ് എന്നൊക്കയാണ് ആരോപണം. ബി.ജെ.പി. -യും, സംഘ പരിവാർ സംഘടനകളും മുസ്‌ലീം വിരോധം കത്തിച്ചുനിർത്തി ഹിന്ദു ഏകീകരണം

അമിത് ഷായുടെ ‘ബോഡി ലാങ്ഗ്വേജ്‌’ ശ്രദ്ധിച്ചാൽ ഒത്തിരി കാപട്യങ്ങൾ വെളിവാകും

ഹിന്ദു പോലും അല്ലാത്ത, ജൈനനായ അമിത് ഷായാണ് ഹിന്ദുക്കൾക്ക് വേണ്ടി പാർലമെൻറ്റിൽ ആക്രോശിക്കുന്നത്; കേരളത്തിൽ വന്ന് 'സ്വാമിയേ ശരണം

യോഗിവര്യൻമാരുടെ നാട് ഇങ്ങനെയൊക്കെയാണ് – കലികാലവൈഭവം – അല്ലാതെന്താണ്?

ഉന്നോവോ ഗ്രാമത്തിൽ കണ്ടതുപോലെ ഉത്തർപ്രദേശിൽ നിന്ന് ഇതും, ഇതിലപ്പുറവും പ്രതീക്ഷിക്കാം. ഉത്തർപ്രദേശിലും ബീഹാറിലും പെൺകുട്ടികൾ സുരക്ഷിതരാകണമെങ്കിൽ പോലീസും, ജുഡീഷ്യറിയും സത്യസന്ധതയോടെ പ്രവർത്തിക്കണം

ഹൈദരാബാദിനേക്കാളും വലിയ ഇരുട്ടടി സാമ്പത്തിക മേഖലയിൽ ഇന്ത്യക്കാർക്ക് വരാനിരിക്കുന്നൂ

ഹൈദരാബാദ് കൊലപാതകങ്ങൾക്കും ഉപരി രാജ്യത്തെ ബാധിക്കുന്ന ഒന്നാണ്‌ നഷ്ടത്തിലോടുന്ന വൊഡാഫോൺ-ഐഡിയ പൂട്ടാൻ സാധ്യതയുണ്ട് എന്നുള്ള ചെയർമാൻ കുമാരമംഗലം ബിർളയുടെ ഇന്നലത്തെ പ്രസ്താവന

ഒരു പരിഷ്കൃത സമൂഹത്തിൽ പുലരേണ്ട നിയമത്തിൻറ്റെ പരിപാവനത

'കൗണ്ടർ ടെററിസം യൂണിറ്റിനെ' കുറിച്ചുള്ള അമേരിക്കൻ ടി.വി. സീരിയലായ '24' - ൽ 'എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്' ആയ ജാക്ക് ബവ്വറിനോട് നീതിയെ കുറിച്ചൊരാൾ ചോദിക്കുന്നുണ്ട്. അപ്പോൾ ജാക്ക് ബവ്വർ പറയുന്നത് “

കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടേയും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടേയും അമരത്തിരിക്കുന്നവർക്ക് യാതൊരു ശൗര്യവുമില്ല. ഇപ്പോൾ ഹൈദരാബാദിൽ

കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ പ്രശ്നങ്ങൾ

സിസ്റ്റർ ലൂസി കളപ്പുരക്കലിന് അനുഭവങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും എഴുതണം. എഴുതാനുള്ള സർവ സ്വാതന്ത്ര്യവും ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സിസ്റ്റർക്ക് ഉണ്ട്.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ പോലീസുകാർ

ജെ.എൻ.യു. - വിൽ നിറയെ ഗർഭനിരോധന ഉറകളാണെന്ന് മുൻ DGP ടി.പി. സെൻകുമാർ. "ആൺകുട്ടികളുടെ ടോയ്‌ലറ്റിൽ നിന്ന് പെൺകുട്ടികൾ  ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്" - ടി.പി. സെൻകുമാറിൻറ്റേതായി

ജാതിയേക്കാളേറെ നിറമാണ് ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിയിലുള്ള രൂഢമൂലമായ പ്രശ്‌നം

കേരളത്തിൽ ജാതീയത ഏറ്റവും കൂടുതൽ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നിയിട്ടുള്ളത്.

സദാചാര പോലീസുകാർ ജെ.എൻ.യു. വിദ്യാർഥിനികളുടെ നേരേ വാളോങ്ങുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ

സർക്കാർ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് പിന്മാറുന്നതിനെതിരേയാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന സമരം. ജെ.എൻ.യു. പ്രക്ഷോഭത്തിൻറ്റെ പ്രധാന വിഷയം വിദ്യാഭ്യാസ ചെലവ് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാൻ

കമ്യൂണിസ്റ്റുകാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വിവാഹം കഴിച്ചതിനെ കുറിച്ച് ഒരു കഥയുണ്ട്. നായനാരും ശാരദ ടീച്ചറും അടുപ്പത്തിലായിരുന്നു എന്നുള്ളത് പലർക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു.

കണക്കുകളില്ലാത്ത കാലം വരുന്നൂ

കോൺഗ്രസുകാരെ മൊത്തം അഴിമതിക്കാരും കൊള്ളരുതാത്തവരും ആക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ട് പിടിച്ചവർക്ക് ഇപ്പോഴത്തെ മോശം സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒന്നും പറയാനില്ല എന്നതാണ്

അധ്യാപകർക്ക് മാത്രമല്ല ഈ ഇൻഡ്യാ മഹാരാജ്യത്ത് പ്രശ്നം; വിദ്യാഭ്യാസ രീതികളും കൂടി മാറേണ്ടതുണ്ട്

കഴിഞ്ഞ പതിനൊന്നു മാസത്തിനുള്ളിൽ നാല് ഐ.ഐ.ടി. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നാണ് ഫാത്തിമ ലത്തീഫിൻറ്റെ മരണത്തോട് അനുബന്ധിച്ചു വരുന്ന വാർത്ത. ഇത് വാസ്തവമാണെങ്കിൽ ഒരു ഫാത്തിമ ലത്തീഫിൻറ്റെ ആത്മഹത്യയെക്കാളും വളരെ ഗുരുതരമാണ് കാര്യങ്ങൾ