1 year ago
ഫിറോസ് വരുന്നുണ്ടെന്നറിഞ്ഞാൽ ട്രാഫിക് ജാമുണ്ടാക്കി വെടിയും പുകയും പറത്തി ചിലരയാളെ അമാനുഷികനാക്കി
ഫിറോസ് കുന്നംപറമ്പിലിനെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ ചില പിഴവുകളെ ചൂണ്ടിക്കാണിക്കാൻ വരെ പേടിയാണ്.അപ്പോഴേക്കും ചില വാനരക്കൂട്ടം നമ്മുടെ മേൽ ചാടിവീഴും