Home Tags സുജിത് കുമാർ

Tag: സുജിത് കുമാർ

മുറ്റത്ത് ഇന്റർലോക്ക് ഇടുന്നത് എന്തോ മഹാപരാധ പ്രകൃതി വിരുദ്ധതയായി ചിത്രീകരിക്കുന്നവർ വായിക്കാൻ

0
മുറ്റത്ത് ഇന്റർലോക്ക് ടൈൽസ് ഇടുന്നത് എന്തോ മഹാപരാധമായ പ്രകൃതി വിരുദ്ധതയായി ചിത്രീകരിക്കപ്പെടുന്നുണ്ടല്ലോ. അതായത് മഴ പെയ്യുമ്പോൾ വെള്ളം

ലോകത്തെ തന്നെ മാറ്റിമറിച്ച നീല എൽഇഡി ബൾബുകളുടെ കണ്ടുപിടുത്തത്തിന് പിന്നിലെ കൗതുകകരമായ കാര്യങ്ങൾ

0
Energy saved is energy generated എന്ന് കേട്ടിട്ടില്ലേ? വൈദ്യുതിയുടെ കാര്യം പറയുകയാണെങ്കിൽ ഒരു സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെയും കൂടുതൽ ഊർജ്ജക്ഷമമായ ഉപകരണങ്ങൾ

SBI ഉപഭോക്താക്കൾ ഈ അടുത്ത കാലത്തായി ഇരയായിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ചറിയുക

0
SBI ഉപഭോക്താക്കൾ ഈ അടുത്ത കാലത്തായി ഇരയായിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ചറിയുക. കുറേ അധികം എസ് ബി ഐ ഉദ്യോഗസ്ഥരുമായി ഈ വിഷയത്തിൽ സംസാരിച്ചിരുന്നു എങ്കിലും അവർക്കും എന്താണ്

ജനലിൽ എക്സ് ഹോസ്റ്റ് ഫാൻ തിരിച്ച് വച്ച് മുറിതണുപ്പിക്കുന്ന ഈ ആശയം നല്ലതാണോ ?

0
കേരളത്തിൽ ചൂട് അസഹ്യമായതിനെത്തുടർന്ന് ചൂട് കുറയ്ക്കാനായി പലരും പല പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. ഈ അടുത്ത കാലത്തായി അത്തരത്തിൽ വൈറൽ

ഇരുമ്പ് വെള്ളത്തിനോട് ചെയ്യുന്നത്

0
പണ്ട് സ്കൂൾ വിട്ട്‌ നടന്നു വരുമ്പോൾ വഴിയിലെ ഹാൻഡ് പമ്പൊക്കെയുള്ള കുഴൽ കിണറിൽ നിന്ന് വെള്ളം കുടിക്കുന്നത് ഒരു ശീലമായിരുന്നു. കുഴൽ കിണറൊന്നും

അച്ഛന്റെ കൊലയാളി – ആസ്ബസ്റ്റോസ്

0
ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാഷ്ടങ്ങളിൽ ആസ്ബസ്റ്റോസ് എന്തുകൊണ്ട് ജനപ്രിയമായി മാറുന്നു ? കെട്ടിട നിർമ്മാണ വസ്തു എന്ന നിലയിൽ വളരെ വിലക്കുറവുള്ള ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിച്ചിരുന്നതും ഉപയോഗിക്കുന്നതും

വാഷിംഗ് മെഷീന്റെ സ്വീകാര്യത ഡിഷ് വാഷറുകൾക്ക് ഇന്ത്യൻ സമൂഹത്തിൽ ലഭിക്കാത്തതിന്റെ കാരണങ്ങൾ

0
വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച ഗാർഹിക ഉപകരണമാണ്‌ ഡിഷ് വാഷറുകളും. വാഷിംഗ് മെഷീനുകൾ ആദ്യ കാലങ്ങളിൽ പണക്കാരുടെ വീടുകളിൽ മാത്രം

ചിലർക്കുമാത്രം അറിയാവുന്ന ഒരു രഹസ്യം, എന്താണ് മാജിക് സ്മോക്ക് ?

0
ഇലക്ട്രോണിക്സ് എഞ്ചിനീയർമ്മാർക്കും ടെക്നീഷ്യന്മാർക്കും മാത്രം അറിയുന്ന ഒരു രഹസ്യം പറയാം. എല്ലാ ഇലക്ട്രോണിക് കമ്പോണന്റുകൾക്കും ചിപ്പുകൾക്കും ഉള്ളിൽ

എന്താണ്‌ ഡിജിറ്റൽ സിഗ്നേച്ചർ?

0
ഒപ്പ് എന്നത് ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെയും സമ്മതത്തിന്റെയുമൊക്കെ രേഖാമൂലമുള്ള അടയാളമാണ്‌. രേഖകൾ കടലാസ് ആകുമ്പോൾ അത് പേനയും മഷിയും ഉപയോഗിച്ച് ഇടുന്ന ഇങ്ക് സിഗ്നേച്ചർ ആകുന്നു.

നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്ന റഫ്രിജറേറ്ററുകളുടെ കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ചും പുതിയതു വാങ്ങുന്നതിനെക്കുറിച്ചും ചില പ്രധാനപ്പെട്ട...

0
നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്ന ഗാർഹികോപകരണം ആണ്‌ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റഫ്രിജറേറ്ററുകൾ. വൈദ്യുത ബില്ലിന്റെ 15 ശതമാനം മുതൽ 50 ശതമാനം

പിള്ളേർ പഠിക്കാൻ പോകാതെയും ആളുകൾ ജോലിക്കുപോകാതെയും ഈ നിധി തേടി നടക്കും അവിടെ

0
ജൂലായ് മാസത്തിൽ ആണ്‌ ഉത്തരേന്ത്യയിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത്. പക്ഷേ ഉത്തരാഘണ്ഡിലെ ചില ഗ്രാമങ്ങളിൽ ആദ്യ ആഴ്ച്ചകളിൽ കുട്ടികൾ സ്കൂൾ തുറന്നാലും സ്കൂളിലേക്ക് പോകാറില്ല. അവധി ആഘോഷിച്ച്

സാങ്കേതിക ലോകം ഉറുമ്പുകളുടെ പിറകേ പോകാൻ തുടങ്ങിയിട്ടും ഉറുമ്പുകളെ അനുകരിക്കാൻ തൂടങ്ങിയിട്ടും അധികകാലം ആയിട്ടില്ല

0
ഉറുമ്പുകളെ നിരീക്ഷിച്ചിട്ടുണ്ടോ? ഭക്ഷണത്തരികൾ എവിടെ ഇട്ടാലും ഒരു ഉറുമ്പ് അത് കണ്ടുപിടിക്കുകയും ഒന്നിനു പിറകേ ഒന്നായി ഉറുമ്പിൻ കൂട്ടങ്ങൾ അതിലേക്ക് എത്തിച്ചേരുകയും അവ ചുമന്നുകൊണ്ട് കൂട്ടിലേക്ക്

മാധ്യമങ്ങൾക്കു ടേബിൾ ടോപ്പ് എന്നൊരു വാക്ക് കിട്ടിയിട്ടുണ്ട്, ഇനി തൂക്കിക്കൊല്ലാനായി ആരെയെങ്കിലും ഉടൻ കണ്ടെത്തണം പണ്ട് റൺവേ...

0
ഇത്രയും കാലം കരിപ്പൂർ വിമാനത്താവളമെന്നൊക്കെയേ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ഇപോൾ ചാനലുകാർ കരിപ്പൂർ ടേബിൾ ടോപ് വിമാനത്താവളമെന്നാക്കിയിട്ടുണ്ട്. ശ്രീകണ്ഠൻ നായരൊക്കെ ടേബിൾ ടോപ്പ് വിട്ട്

ആരോഗ്യ സേതു ആപ്പിലെ ഡാറ്റ ചോർന്നോ ?

0
ആരോഗ്യ സേതു ആപ്പ് ഒരു സർവലൈൻസ് ടൂൾ ആക്കി സർക്കാർ ദുരുപയോഗം ചെയ്യുമോ ? അത്തരത്തിൽ അതിൽ സ്വകാര്യതയുടെ പ്രശ്നങ്ങൾ ഉണ്ടോ എന്തെല്ലാമാണ്‌ ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ മുൻപ് എഴുതിയിരുന്നു.

തുപ്പൽ തൊട്ട് നോട്ടെണ്ണുന്ന ശീലം ഉള്ളവരുടെ നാട്ടിൽ ഇത്തരം ആപ്പുകൾ നല്ലതാണ്

0
ഒരു മാസം ആയി കറൻസി നോട്ടുകൾ കൈകൊണ്ട് തൊട്ടിട്ട്. ഇപ്പോൾ എല്ലാ ഇടപാടുകളും യു പി ഐ ആപ്പുകൾ ആയ ഫോൺ പേ / ഭീം വഴി ആണ്‌. കേരളത്തിനു പുറത്ത് യു പി ഐ ആപ്പുകൾക്ക് വലിയ പ്രചാരമാണുള്ളത്. ഉന്തുവണ്ടിയിൽ

ആരോഗ്യ സേതു ആപ്പും ആശങ്കകളും

0
കോവിഡ് വ്യാപന നിയന്ത്രണത്തിനും കോണ്ടാക്റ്റ് ട്രേസിംഗിനുമൊക്കെയായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ പുറത്തിറക്കിയിരിക്കുന്നതും ഗവണ്മെറ്റ് സാദ്ധ്യമായ എല്ലാ രീതിയിലൂടെയും പ്രമോട്ട് ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിനു

അമേരിക്ക, സി ഐ എ, ഡാറ്റാ വിൽപ്പനാ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ജനങ്ങൾ അർഹമായ അവജ്ഞയോടെ തള്ളിക്കളയും

0
അത്യാവശ്യം നീളമുള്ള ഒരു കുറിപ്പാണ്‌. താല്പര്യമുള്ളവർക്ക് വായിച്ചു നോക്കാം. മിണ്ടുന്നവരെയൊക്കെ പിടിച്ച് വിദഗ്ദനാക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ വിദഗ്ദനാണോ അല്ലയോ എന്നതിനൊന്നും തെളിവായി തഴമ്പൊന്നും കാണിച്ച് തരാനില്ല

ലോകാരോഗ്യ സംഘടനയുടെ തലവന്റെ വാക്കുകൾ ആണ്‌, കൊറോണയേ നേരിടാൻ ചെലവഴിക്കുന്നതിലും വലിയ ഊർജ്ജമാണ്‌ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ...

0
" We’re not just fighting an epidemic; we’re fighting an infodemic" ലോകാരോഗ്യ സംഘടനയുടെ തലവന്റെ വാക്കുകൾ ആണ്‌ ഇവ. കൊറോണയേ നേരിടാൻ ചെലവഴിക്കുന്നതിലും വലിയ ഊർജ്ജമാണ്‌ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ നേരിടാനായി

എന്താണ് സ്വിസ് ചീസ് മോഡൽ, കൊറോണ കാലത്ത് അതിന്റെ പ്രസക്തിയെന്ത് ?

0
ആരോഗ്യ - വൈമാനിക - വ്യാവസായിക മേഖലകളിൽ റിസ്ക് അനാലിസിസ് നടത്താനായും പരമാവധി അപകടങ്ങൾ ഒഴിവാക്കാനായും ഉപയോഗിക്കുന്ന ഒരു മോഡൽ ആണ്‌ സ്വിസ് ചീസ് മോഡൽ. അതായത് അപകടങ്ങൾ ഒഴിവാക്കി പരമാവധി സുരക്ഷ ഉറപ്പാക്കാനായി വിവിധ തലങ്ങളിലായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു.

സർക്കാർ പദ്ധതികൾ അർഹരായവരിലേക്ക് തന്നെയാണ്‌ എത്തുന്നതെന്ന് ഉറപ്പു വരുത്താനായി നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്

0
നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും കണ്ടുപിടീക്കാനും വേണ്ടി മാത്രമാണോ? സർക്കാർ പദ്ധതികൾ അർഹരായവരിലേക്ക് തന്നെയാണ്‌ എത്തുന്നതെന്ന് ഉറപ്പു വരുത്താനായി

ശ്രീരാമകൃഷ്ണ പരമഹംസനും ശർക്കരയും അഥവാ മോദിയും സോഷ്യൽ മീഡിയയും

0
ഒരിക്കൽ ശ്രീരാമകൃഷ്ണ പരമഹംസന്റെ അടുത്ത് ഒരു ശിഷ്യ തന്റെ മകനെയും കൊണ്ടു വന്ന് അവന്റെ ശർക്കര തിന്നുന്ന ശീലം മാറ്റുവാൻ ഒന്ന് ഉപദേശിക്കണമെന്ന് അപേക്ഷിച്ചു. ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും വരൂ അപ്പോൾ ഉപദേശിക്കാമെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു.

ഒരു സയന്റിസ്റ്റ് അല്ലെങ്കിലും ശാസ്ത്ര ഗവേഷണ രംഗത്ത് വിലമതിക്കാനാകാത്ത സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ഒരു വനിതാ രത്നം

0
ഇത്തവണത്തെ ദേശീയ ശാസ്ത്ര ദിനത്തിന്റെ വിഷയം ‘ശാസ്ത്രത്തിലെ സ്ത്രീകൾ’ എന്നതായിരുന്നല്ലോ. പലരും ശാസ്ത്ര രംഗത്ത് സമഗ്രമായ സംഭാവനകൾ നൽകിയ വനിതാ രത്നങ്ങളെ ലേഖനങ്ങളിലൂടെ പരിചയപ്പെടുത്തുകയുണ്ടായി.

ബി ജെ പി രാമനെ ആയുധമാക്കിയപ്പോൾ ആം ആദ്മി ഹനുമാനെ ആയുധമാക്കി, ചിലപ്പോഴൊക്കെ മുള്ളിനെ മുള്ളുകൊണ്ടേ നേരിടാൻ പറ്റൂ

0
ആം ആദ്മി പാർട്ടിക്ക് വലിയ പ്രത്യയശാസ്ത്ര ഭാരങ്ങളൊന്നുമില്ല. കേജരിവാൾ ജയ് ബജ്‌‌രംഗ് ബലി എന്നും വിളിക്കും ഭാരത് മാതാ കീ ജയ് എന്നും വിളിക്കും ഇൻകുലാബ് സിന്ദാബാദ് എന്നും വിളിക്കും. ആശയപരമായി പല സാമ്യങ്ങളും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും

ജനങ്ങളോട് സംസാരിക്കാൻ വർഗ്ഗീയതയും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ആയുധവുമില്ലാതെ ബി ജെ പി പതറുന്ന കാഴ്ച്ചയാണ്‌ ഡൽഹിയിൽ

0
ഈ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഡൽഹിയിൽ കേജ്‌‌രിവാൾ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് കാറിൽ നിന്നിറങ്ങി കാർപ്പറ്റിലേയ്ക്ക് കാലുവയ്ക്കുന്നവരോടും ഇലൿഷന്റെ ദിവസം കിട്ടുന്ന അവധി കുപ്പി പൊട്ടിച്ച്

ആരെങ്കിലും ഒരു ബാഡ്ജും തൂക്കി വന്ന് ചോദിക്കുമ്പോൾ എല്ലാ വിവരങ്ങളും നൽകുന്നതിനു മുൻപ് അതെന്തിനാണെന്നും ആർക്കുവണ്ടിയെന്നും തിരക്കണം

0
ഓൺലൈൻ ആയി വിവരങ്ങൾ നൽകുന്നത് ഏത് വെബ് സൈറ്റിനാണ്‌. എന്തിനാണ്‌ എന്നൊക്കെ ശ്രദ്ധിക്കുന്നതുപോലെത്തന്നെ പരമപ്രധാനമാണ്‌ ഓഫ് ലൈൻ ആയി വിവരങ്ങൾ നൽകുന്നതും. ഓൺലൈനിൽ ആളുകൾ അല്പം ജാഗ്രത കാണിച്ചു തുടങ്ങിയപ്പോൾ ഓഫ് ലൈൻ ആയി വിവിധ ഫോമുകളും സർവേകളും

പരിസ്ഥിതി ആഘാതവും നാശവുമൊന്നും ആർക്കും ഒരു വിഷയമല്ല, പൊളിക്കണം അത്രമാത്രം

0
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ പോകുന്നു- അവ പൊളിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതവും അത്രയും ഫ്ലാറ്റുകളിലെ താമസക്കാർ പുതിയ വീടുകൾ ഉണ്ടാക്കുന്നതു വഴി ഉണ്ടാകാൻ പോകുന്ന പരിസ്ഥിതി നാശവുമൊന്നും ആർക്കും ഒരു വിഷയമല്ല

വഴിയിലൂടെ നടന്നു പോകുന്ന ഒരുത്തനെ ആൾക്കൂട്ട വിചാരണ ചെയ്യുന്നു- “നീ ബംഗ്ലാദേശിയല്ലേടാ… ഐഡി പ്രൂഫ് എടുക്ക്”

0
ഇതൊരു ഭാവനാ സൃഷ്ടിയല്ല- ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഈ വാർത്ത നോക്കുക - മുംബൈയിൽ ഒരാളെ പിടിച്ചു- പോലീസ് പറയുന്നത് അയാൾ ബംഗ്ലാദേശിയാണെന്ന്. പാസ്പോർട്ടും വോട്ടർ ഐഡിയും അടക്കമുള്ള എല്ലാ രേഖകളും ഉണ്ട്. അതൊന്നും പോലീസിനു സ്വീകാര്യമായില്ല.

വോയിസ് കാളിലൂടെ വാട്സാപ്പ് ഹാക്ക് ചെയ്യാൻ സാധിക്കുമോ ?

0
ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നതിൽ വല്ല സത്യവുമുണ്ടോ? ഇത് സാദ്ധ്യമാണോ? ആണെങ്കിൽ എങ്ങിനെയായിരിക്കും അത് സംഭവിച്ചിട്ടുണ്ടായിരിക്കുക?

മലയാളികളുടെ ആരോഗ്യം മൊത്തമായി ടെണ്ടർ പിടിച്ചിരിയ്ക്കുന്ന ചില സൈറ്റുകൾ പ്രചരിപ്പിക്കുന്ന നുണകൾക്ക് കണക്കില്ല

0
മലയാളിയെ പിടികൂടിയിരിക്കുന്ന മഹാ വിപത്തുകളിൽ ഒന്നായ എത്തിനിക് ഹെൽത്ത് കോർട്ട് വഴി ഷെയർ ചെയ്യപ്പെട്ട വൈഫൈ റൗട്ടറുകളെക്കുറിച്ചുള്ള ഒരു വീഡിയോ പലരിലും ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ ചില്ലറയല്ല.

ലോകത്തെ ഏറ്റവും വലിയ കണ്ണാടി ഒരു തടാകമാണ് !

0
“ നമുക്ക് ബൊളീവിയയിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് മാനം മുഖം നോക്കുന്ന കണ്ണാടിയായ സലാർ ദി യുനി തടാകത്തിൽ പോയി ലിഥിയം വള്ളികൾ തളിർക്കുകയും ബാറ്ററികൾ പൂവിടുകയും ചെയ്തോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്റെ ഐഫോൺ തരും “