ബ്രിട്ടീഷുകാരോടു പോരാടിയ വേലുത്തമ്പി ദളവയെ ദേശഭക്തനായാണു നാം കണക്കാക്കാറ്. പക്ഷേ, ഒരു കാലത്തു ദളവ ബ്രിട്ടീഷുകാരുമായി ഭായീഭായീ ആയിരുന്നു!
ഏതാനും ദിവസങ്ങള്‍ക്കു മുമ്പു കാലിഫോര്‍ണിയയിലാകെ കൊടുങ്കാറ്റും പേമാരിയുമുണ്ടായി. പേമാരി ദിവസങ്ങളോളം നീണ്ടു നിന്നു. ഓറൊവില്‍ അണക്കെട്ടിലെ വെള്ളം അതിവേഗമുയര്‍ന്നു.
മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്
ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം
മലയാളത്തില്‍ ദുഃഖം എന്ന ഒരേയൊരു പദത്തിലൊഴികെ, മറ്റെല്ലാ പദങ്ങളില്‍ നിന്നും വിസര്‍ഗം നീക്കം ചെയ്തിട്ടുണ്ട്. പകരം, തുടര്‍ന്നുള്ള അക്ഷരം ഒന്നുകില്‍ ഇരട്ടിക്കണം, അല്ലെങ്കില്‍ കൂട്ടക്ഷരമായിരിയ്ക്കണം
കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പന് പിള്ളയില്‍ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കല്‍ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പന് പിള്ളയ്ക്കും പണം കൊടുക്കുന്നതു...
പണമിടപാടുകളില്‍ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓര്‍മ്മപ്പെടുത്താന്‍ കറന്‍സി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്.
വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വെച്ചിരിയ്ക്കുന്നതു കണാറുണ്ട്.
മുന്നില്‍, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനില്ക്കുമ്പോള് ഹൃദയം പിടച്ചു. ദേവന്മാര്ക്കു പോലും വധിയ്ക്കാന്‍ കഴിയാത്തവിധം ശക്തനും നിഷ്ഠുരനും ഭീകരനുമായിരുന്ന രാവണനെ അഭിമുഖീകരിച്ചപ്പോള്‍ പോലും മനമിടറിയിരുന്നില്ല.