Home Tags സുനിൽ പള്ളിപ്പാട്ട്

Tag: സുനിൽ പള്ളിപ്പാട്ട്

മോദി സോഷ്യൽമിഡിയയിൽ നിന്നും പിൻവാങ്ങുന്നു എന്ന പോസ്റ്റ് വായിച്ചു കിളിപോയ ഒരിന്ത്യക്കാരന്റെ കുറിപ്പ്

0
ഇന്നലെ രാവിലെ പത്രത്തിലെ ഒരു വാർത്ത വായിച്ചപ്പോൾ പെട്ടെന്ന് ആകാശം ഇടിഞ്ഞു താഴുന്നതായി അനുഭവപെട്ടു.. കടൽ തിളച്ചുമറിയുകയും, പർവതങ്ങൾ പൊട്ടിപിളരുകയും ചെയ്ത പോലെ, പൊടുന്നനെ അന്തരീക്ഷത്തിൽ പ്രാണവായു ഇല്ലാതായി മനുഷ്യകുലം മരിച്ചൊടുങ്ങുന്നു!!

അഴിമതിക്കാരനെ വാഴ്ത്തപ്പെട്ടവനാക്കി  കുരിശൂപള്ളി പണിയുമ്പോൾ ചിലതൊക്കെ ഓർത്തിരിക്കണം

0
CPM പ്രവർത്തകർക്ക് പ്രയാസമുണ്ടായാലും സാരമില്ല, കെ എം മാണിയുടെ പേരിൽ സ്മാരകം പണിയുന്നതിൽ തെറ്റില്ല എന്ന് തോമസ് ഐസക് വീണ്ടും പറഞ്ഞത് കൊണ്ട് ഇത്രയെങ്കിലും പറയാതെ പോയാൽ ശരിയാവില്ല

190 ദിവസങ്ങൾക്ക് ശേഷവും രണ്ട് മുൻ മുഖ്യമന്ത്രിമാരാണ് തടങ്കലിൽ കഴിയുന്നത്, സംശയിക്കേണ്ട ഇന്ത്യയിൽ തന്നെയാണിതൊക്കെ നടക്കുന്നത്

0
ജമ്മു കശ്മീർ എന്നൊരു സംസ്‌ഥാനം നമ്മുടെ ഹൃദയഭൂപടത്തിൽ നിന്നുപോലും അടർന്ന് പോയിരിക്കുന്നു. കശ്മീർ ഇന്ത്യയിലല്ല, കാശ്മീരികൾ ഇന്ത്യക്കാരുമല്ല എന്ന മനോഭാവമാണ് ഭരണവർഗ്ഗത്തിനും ഒരു വിഭാഗം പ്രജകൾക്കും . കാശ്മീരികളോട് എന്ത് തോന്നിവാസവും കാണിക്കാം. ഇന്ത്യയിലെ വെറുക്കപ്പെട്ട ന്യൂനപക്ഷമാണവിടുത്തെ

മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രവും ജനതയുമാണ് ഞങ്ങൾ, ഞങ്ങൾക്കുത്തരം കിട്ടിയേ തീരൂ.

0
തൊഴിലില്ലായ്മയും വിലകയറ്റവും മൂലം രാജ്യത്തെ പൗരന്മാർ ഗതികേടിന്റെയും ക്ഷമയുടെയും നെല്ലിപ്പടിയിൽ നിന്ന് നട്ടംതിരിയുമ്പോൾ ലോകസഭയിലെ Black Cat Commando കളുടെ സുരക്ഷയിൽ നിന്നുകൊണ്ട് "രാമൻറെ അമ്പലം നിർമ്മിക്കാനുള്ള ട്രസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്"  എന്ന് പറയുന്ന ആ "ചങ്കൂറ്റ"മുണ്ടല്ലോ

അച്ഛനമ്മമാരോടാണ്‌ , നമ്മുടെ കുട്ടികളെ കെണിയിലകപ്പെടുത്താൻ  മാത്രമാണ് അവർ രാത്രികാലങ്ങളിൽ ഉണർന്നിരിക്കുന്നത്. ജാമിയ മിലിയ സംഭവം നമ്മെ ഓർമിപ്പിക്കുന്നതും അതാണ്

0
ഇന്നലെ ഡൽഹിയിലെ ജാമിയ യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവം ഒട്ടും ആകസ്മികമല്ല. മറിച്ച്  സംഘപരിവാർ  തങ്ങളുടെ വിഷലിപ്തമായ ആശയങ്ങൾ കൊണ്ട് കൊച്ചുകുട്ടികളുടെ മനസ്സുകളിൽ പോലും അക്രമത്തിന്റെ വിത്തുകൾ പാകി മുളപ്പിക്കുന്നു എന്ന പരമാർത്ഥത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.