Home Tags സുരേഷ് സി പിള്ള

Tag: സുരേഷ് സി പിള്ള

കാറിൽ എയർ കണ്ടിഷനും ഓൺ ചെയ്തു ഉറങ്ങുന്നവരേ മരണം നിങ്ങളുടെ കൂടെയുണ്ട്

0
ചൂടുള്ള ദിവസം കാറിൽ എയർ കണ്ടിഷനും ഓൺ ചെയ്തു വഴി സൈഡിൽ പാർക്കു ചെയ്തു ഉറങ്ങിയിട്ടുണ്ടാവുമല്ലോ? അപൂർവ്വം അവസരങ്ങളിൽ

ഭീഷണി മുഴക്കാൻ ഒരിക്കലും പെട്രോൾ ദേഹത്ത് ഒഴിക്കരുത്, കാരണമുണ്ട്

0
മണ്ണെണ്ണ ആയിരുന്നെങ്കിൽ ആ രണ്ടു പേരും ഒരു പക്ഷെ ജീവനോടെ ഉണ്ടാകുമായിരുന്നു. ഉത്തരം ലളിതം. പെട്രോളിന്റെ flashpoint -40°C. എന്ന് പറഞ്ഞാൽ

കന്നിമൂലയും കക്കൂസും, ഇന്ന് ലോക ടോയ്‌ലെറ്റ് ദിനം

0
കക്കൂസ് പണിയാൻ, കന്നിമൂല നോക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം, ഇതൊക്കെ താളിയോലയിൽ എഴുതിയപ്പോൾ 'കക്കൂസ്' എന്നൊരു ആശയമേ ഉണ്ടായിക്കാണില്ല. അന്നൊക്കെ, കുറ്റിക്കാട്, പാറയുടെ മറവ്

വിജയൻ മാഷിന്റെ പോലെയാണ് പലരുടെയും അവസ്ഥ, കഷ്ടതകൾ അനുഭവിക്കാതെ പണക്കാരനാകണം

0
വിദ്യാഭ്യാസം കഴിഞ്ഞു രണ്ടു വർഷമായി ജോലിക്കായി അപേക്ഷകൾ അയക്കുന്നു. നല്ല മാർക്കുണ്ട് പക്ഷെ ഇൻറർവ്യൂകൾക്കൊന്നും വിളിക്കുന്നില്ല. പലപ്പോളായി പറഞ്ഞു കേൾക്കാറുള്ളതാണ്. പഠനം കഴിഞ്ഞാലുടൻ ലക്ഷങ്ങൾ

നിങ്ങളുടെ ജീവിതത്തിലെ ക്രിസ്റ്റൽ, റബ്ബർ ബോളുകൾ കണ്ടെത്തിയാൽ ജീവിതം കുറച്ചു കൂടി സുഗമം ആക്കാം

0
എന്നെ ഏറ്റവും സ്വാധീനിച്ച ഉദ്ധരണികളിൽ ഒന്നാണ് കൊക്കോകോള മുൻ സി ഇ ഓ Brian Dyson പറഞ്ഞത്

നക്ഷത്രങ്ങളെ പേടിക്കുന്നവർ

0
തൃക്കേട്ടയായിരുന്നു അമ്മയുടെ നക്ഷത്രം. അമ്മയുടെ ചേച്ചി അമ്മുപേരമ്മയും തൃക്കേട്ട ആയിരുന്നു. 'അമ്മ ചെറുപ്പത്തിലേ പറയുമായിരുന്നു "എന്റെ അനുഭവങ്ങൾ എല്ലാം അമ്മു ചേച്ചിയുടെ പോലെയെന്ന്". തൊണ്ണൂറുകളുടെ

എക്സാം ഹാളിൽ ഒരാൾ കോപ്പി അടിക്കുന്നത് കണ്ടാൽ എന്ത് ചെയ്യണം?

0
ഇന്നും കോപ്പിയടിച്ചു എന്നാരോപിച്ചതിന്റെ പേരിൽ ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത ശ്രദ്ധയിൽ പ്പെട്ടു. സമാനമായ ധാരാളം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. വളരെ കരുതലോടും, സൂക്ഷ്‌മതയോടെയും

സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ ഉള്ള ലൈസന്സ് കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്

0
പതിനേഴാം വയസ്സിൽ എനിക്ക് തന്ന ഡ്രൈവിംഗ് പാഠങ്ങൾ ആണ് അമ്മ എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം. സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ എനിക്ക് തന്ന സമ്മാനം പോലെ ആയിരുന്നു അമ്മ എനിക്ക് തന്ന ആ പാഠങ്ങൾ

ആനപ്രേമികൾ വാഴ്ത്തിപ്പാടിയ തിരുവമ്പാടി ശിവസുന്ദറിന്റെ മരണ കാരണം അറിയാമോ?

0
പൂക്കോടൻ ശിവൻ എന്നും ഈ ആന അറിയപ്പെട്ടിരുന്നു. ശിവസുന്ദര്‍ എന്ന പേര് കിട്ടുന്നതിനും മുൻപേ ഫ്രാന്‍സിസ് പൂക്കോടന്‍ എന്ന ആളുടെ ഉടമസ്ഥതയിൽ ആയിരുന്നു ഈ ആന (റഫറസിന് ഇ പത്രം Sunday, April 21st, 2013

നിങ്ങൾ ജനിക്കാനുള്ള സാധ്യത എന്തായിരുന്നു എന്നറിയാമോ ? അത്ഭുതം തോന്നുന്ന പോസ്റ്റ്

0
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ? ജനിക്കാൻ പറ്റി അല്ലെങ്കിൽ ജീവിക്കാൻ പറ്റി എന്നുള്ളതാണ്. നമ്മൾ ജനിക്കാൻ ഉള്ള സാധ്യതകളെ പ്പറ്റി ആലോചിച്ചിട്ടുണ്ടോ? നമ്മളുടെ ബയോളജിക്കൽ ചെയിനിലെ ഒരു അപ്പൂപ്പൻ അല്ലെങ്കിൽ

‘ഥപ്പട്’ മുഖത്തുള്ള അടികൾ മാത്രമല്ല, ആത്മാഭിനമാനത്തിനു മേലുള്ള അടികൾ കൂടിയാണ്

0
ഥപ്പട്' മുഖത്തുള്ള അടികൾ മാത്രമല്ല, ആത്മാഭിനമാനത്തിനു മേലുള്ള അടികൾ കൂടിയാണ് എന്നു പറയുന്ന മനോഹരമായ ഒരു ഹിന്ദി ചിത്രമാണ്.

പട്ടിണി എന്ന മഹാമാരി കൂടി നമ്മളെ കീഴടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്

0
"ഒരു വൈറസ് മഹാമാരിയെ ലോകം നേരിട്ടു കൊണ്ടിരിക്കുകയാണ്, അതിന്റെ ഭാഗമായി പട്ടിണി എന്ന മഹാമാരി കൂടി നമ്മളെ കീഴടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഭയാനകമായ

കൊറോണയെ പ്രതിരോധിക്കാൻ കണ്ണിൽ കണ്ട ഇലയും, വേരും ഒക്കെ കഴിക്കുന്നത് ചിലപ്പോൾ അപകടം ആകാം, എന്ത് കൊണ്ട്?

0
കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാൻ വേണ്ടി, കണ്ണിൽ കണ്ട ഇലയും, വേരും ഒക്കെ കഴിക്കുന്നത് ചിലപ്പോൾ അപകടം ആകാം, എന്ത് കൊണ്ട്?

അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷൻ അല്ല

0
അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷൻ അല്ല. 'ഗുരുകുല വിദ്യാഭ്യസത്തിന്റ ആലസ്യത്തിൽ ജീവിക്കുന്നവരാണ് ഇപ്പോളും പല അധ്യാപകരും. ആദരവും, സ്നേഹവും കൊടുക്കേണ്ടത്, ആത്മാർഥമായി

ആൺകുട്ടികൾ ഈ ലോക്ക്ഡൌൺ എങ്ങിനെ പ്രായോഗികമായി ഉപയോഗിക്കണം ? നിങ്ങൾ വായിച്ചിരിക്കേണ്ട പോസ്റ്റ്

0
"ഈ ലോക്ക്ഡൌൺ എങ്ങിനെ പ്രായോഗികമായി ഉപയോഗിക്കണം ചേട്ടാ", എന്ന് ആൺകുട്ടികൾ ആരെങ്കിലും ചോദിച്ചാൽ "നിങ്ങൾ കുക്കിങ് ചെയ്തു പഠിക്കൂ" എന്ന് ഞാൻ പറയും.കുക്കിങ് മാത്രമല്ല, മുറ്റമടിക്കാൻ പഠിക്കണം, പാത്രം കഴുകാൻ പഠിക്കണം

രാസവളവും കുറെ തെറ്റിദ്ധാരണകളും

0
"ചേട്ടാ, ദാ ഈ നേന്ത്രപ്പഴം കഴിക്കണം" "ഇത്, നേന്ത്രപ്പഴം (ഏത്തപ്പഴം) ആണോ? കണ്ടിട്ട് മെലിഞ്ഞ എന്തോ ചെറുപഴം പോലിരിക്കുന്നല്ലോ?" ഞാൻ ചോദിച്ചു "അത് ചേട്ടാ, ഇത് ഓർഗാനിക് നേന്ത്രപ്പഴം ആണ്. ഒരു രാസവളവും ഇടാതെ ഉണ്ടാക്കിയത്" ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിനെ സന്ദർശിച്ചപ്പോൾ കഴിക്കുവാനായി എടുത്തു തന്നതാണ്.

ശീലങ്ങൾ തീവണ്ടിപ്പാത പോലെയാണ് എന്ന് പറയാറുണ്ട്.

0
ശീലങ്ങൾ തീവണ്ടിപ്പാത പോലെയാണ് എന്ന് പറയാറുണ്ട്. കാരണം, ഒരു റെയിൽ റോഡ് ഉണ്ടാക്കിയെടുക്കാൻ വർഷങ്ങൾ വേണം. പക്ഷെ ഒരിക്കൽ ഉണ്ടാക്കിയാൽ ട്രെയിൻ അതിൽക്കൂടി നൂറ്റാണ്ടുകൾ ഓടും. ഇടയ്ക്കൊക്കെ അറ്റകുറ്റ പണികൾ ചെയ്താൽ മതി.

ഞാൻ കണ്ട വുഹാൻ, കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ചൈനയിലെ വുഹാൻ

0
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ വാർത്തകളിൽ ഉണ്ടല്ലോ? വുഹാനെപ്പറ്റി ഒരു പക്ഷെ പലരും കൂടുതലായി കേട്ടിട്ടുണ്ടാവില്ല. വുഹാൻ യാത്രയെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പാണിത്.

എന്താണ് കാർബൺ മോണോക്‌സൈഡ് ? എങ്ങനെയാണ് നമുക്ക് അപകടം ഉണ്ടാക്കുന്നത് ?

0
പേര് സൂചിപ്പിക്കുന്ന പോലെ, കാർബണും, ഓക്സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ മോണോക്‌സൈഡ് (Carbon monoxide). തന്മാത്രാ ഭാരം 28.01 g/mol ആണ്. കുറഞ്ഞ അളവിൽ പോലും വളരെ മാരകമായ ഒരു വാതകമായതിനാൽ ഇതിനെ പലപ്പോളും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്.

മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, ‘നാഗ ശലഭം’ ആയി മാറിയത്രെ

0
ഇന്ന് രാവിലത്തെ വാട്ട്സാപ്പ് കണി "മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, 'നാഗ ശലഭം' ആയി മാറി എന്ന വാർത്തയാണ്. ശലഭത്തെ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു." വീഡിയോയും അതിനോടനുബന്ധിച്ച

എന്താണ് പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക? അതെന്താണ് മരണ കാരണം ആകുന്നത്?

0
ഡൽഹിയിലെ സ്കൂൾ ബാഗ് നിർമ്മാണ ശാലയിൽ ഉണ്ടായ തീപിടുത്തവും, അനുബന്ധമായി 43 പേരുടെ മരണവും, അതിൽ 33 പേർ മരിച്ചത് വിഷപ്പുക ശ്വസിച്ചും ആണെന്ന് വായിച്ചു കാണുമല്ലോ?

ഭാര്യയെ കീഴ്പ്പെടുത്തി ജീവിച്ചില്ലെങ്കിൽ പുരുഷൻ ആകില്ലെന്ന് വിചാരിച്ചു ജീവിക്കുന്ന സമൂഹം

0
ഗാർഹിക പീഡനങ്ങളിൽ (domestic violence) ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഭാര്യയെ കീഴ്പ്പെടുത്തി ജീവിച്ചില്ലെങ്കിൽ പുരുഷൻ ആകില്ലെന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.

മൊബൈൽ താരിഫുകൾ കൂടാനുള്ള കാരണങ്ങൾ; ഒറ്റ നോട്ടത്തിൽ

0
കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകൾ ശ്രദ്ധിച്ചു കാണും, മൊബൈൽ/ ഇന്റർനെറ്റ് താരിഫുകൾ കൂട്ടുന്നു, ടെലി കമ്മ്യൂണിക്കേഷൻ രംഗത്താകെ പ്രതിസന്ധി എന്നൊക്കെ. 42% വരെ വർധനവാണ് 'വൊഡാഫോൺ-ഐഡിയ' യും, എയർ ടെലും പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് കാരണങ്ങൾ?

ബത്തേരി സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെ കുറിച്ചുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ. ശരിക്കും ചിതൽപ്പുറ്റുകൾക്കും പാമ്പുകൾക്കും എന്താണ് ബന്ധം?

0
പാമ്പും ചിതൽ പുറ്റും: സുൽത്താൻ ബത്തേരിയിൽ സ്കൂളിൽ പാമ്പു കടിച്ചു കുട്ടി മരിക്കാൻ ഇടയായ സംഭവത്തോട് അനുബന്ധിച്ചു ഇന്നത്തെ വാർത്ത ടിവിയിൽ കണ്ടവർ ഒരു പക്ഷെ ശ്രദ്ധിച്ചുകാണാറും, സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെ ക്കുറിച്ചു റഫർ ചെയ്തത്

സ്മാർട്ട് ഫോണുകളെ ‘സ്മാർട്ട്’ ആക്കുന്നതിൽ കെമിസ്ട്രിക്കും കൂടി വലിയ ഒരു പങ്കുണ്ട് എന്നറിയാമോ?

0
സ്മാർട്ട് ഫോൺ കാണുമ്പോൾ ഇലട്രോണിക്സ്സും, ഹാർഡ് വെയറും, സോഫ്റ്റ് വെയറും, ഒക്കെയാവും നമ്മുടെ മനസ്സിൽ വരിക. അല്ലേ? എന്നാൽ സ്മാർട്ട് ഫോണുകളെ 'സ്മാർട്ട്' ആക്കുന്നതിൽ കെമിസ്ട്രി ക്കും കൂടി വലിയ ഒരു പങ്കുണ്ട് എന്നറിയാമോ? അതാണ് പറഞ്ഞു വരുന്നത്.

പബ് എന്നുകേട്ടാൽ ലൈംഗികവ്യാപാര കേന്ദ്രം എന്ന് ധരിച്ചുവച്ചിട്ടുള്ള മലയാളികൾ ഇത് വായിച്ചിരിക്കണം

0
പബ് എന്നാൽ 'പബ്ലിക് ഹൌസ്' എന്നാണ് ഇംഗ്ലീഷിൽ. ചുരുക്കി പറഞ്ഞാൽ ഒരു 'social drinking place'. ഇനി സോഷ്യൽ ഡ്രിങ്കർ എന്ന് പറഞ്ഞാൽ 'വിശേഷാവസരങ്ങളില്‍മാത്രം മദ്യപിക്കുന്ന വ്യക്തി'

നക്ഷത്രങ്ങളെ പേടിക്കുന്നവർ

0
നക്ഷത്രങ്ങളെ പേടിക്കുന്നവർ. തൃക്കേട്ടയായിരുന്നു അമ്മയുടെ നക്ഷത്രം. അമ്മയുടെ ചേച്ചി അമ്മുപേരമ്മയും തൃക്കേട്ട ആയിരുന്നു. ' അമ്മ ചെറുപ്പത്തിലേ പറയുമായിരുന്നു "എന്റെ അനുഭവങ്ങൾ എല്ലാം അമ്മു ചേച്ചിയുടെ പോലെയെന്ന്".

ലൈംഗികത എന്നാൽ ഒരു തരം കീഴ്‌പ്പെടുത്താൻ എന്നാണ് ശരാശരി മലയാളി പുരുഷന്മാരുടെ പൊതു വിചാരം

0
രു ശരാശരി മലയാളി പുരുഷന്റെ ലൈംഗിക സങ്കല്പം എന്നാൽ 'വന്നു, കണ്ടു, കീഴടക്കി' എന്ന രീതിയിൽ ആണ് എന്ന് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട്.

ടിം ഹണ്ട് എന്ന ശാസ്ത്രഞ്ജന്റെ നാവുപിഴ വരുത്തിയ വിന, ഇന്നത്തെ പലർക്കും ഒരു പാഠമാകണം

0
മെഡിസിനിൽ നോബൽ സമ്മാനം (2001) നേടിയ ശാസ്ത്രജ്ഞൻ ടിം ഹണ്ട്, കൊറിയ യുടെ തലസ്ഥാനം ആയ Seoul ൽ വച്ച്, 2015 ജൂണിൽ നടന്ന ഒരു സമ്മേളനത്തിൽ (World Conference of Science Journalists) സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു.

ശരിക്കും മണ്ണു കുഴച്ചു കാറ്റൂതിയാണോ നമ്മളെ ഉണ്ടാക്കിയത്? ശാസ്ത്രമെന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം

0
ശരിക്കും മണ്ണു കുഴച്ചു കാറ്റൂതിയാണോ നമ്മളെ ഉണ്ടാക്കിയത്? അതോ ഇനി ഹിരണ്യ (golden womb) ഗർഭത്തിൽ നിന്നാണോ; അതോ ഇനി ഭൂമിയും, സ്വർഗ്ഗവും ആറു ദിവസം കൊണ്ട് ഉണ്ടാക്കിയതാണോ? ഓരോ മതങ്ങളും ഓരോന്നാണല്ലോ പറയുന്നത്.