Home Tags ‎Umer Kutty‎

Tag: ‎Umer Kutty‎

ലോകത്തിന് ഒന്നാകെ ഒരൊറ്റഭാഷ, അങ്ങനെയൊരു ശ്രമം നടന്നിരുന്നു കേട്ടോ

0
ഭാഷകൾ ലോകത്തെ ഭിന്നിപ്പിച്ചു നിർത്തുന്നു , അത് ദേശങ്ങളെ വേർതിരിക്കുകയും ദേശങ്ങൾക്കുള്ളിൽ ദേശങ്ങൾ തീർക്കുകയും ചെയ്യുന്നു ,മതങ്ങൾ എന്നതുപോലെതന്നെ

1838 ൽ എടുത്ത ഈ ചിത്രം ചരിത്രത്തിൽ ഇടം പിടിക്കുവാൻ ഉള്ളതാണെന്ന് ആ ഫോട്ടോഗ്രാഫർ പോലും ചിലപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല

0
ചരിത്രത്തിൽ ചില മനുഷ്യർ ഇടം പിടിക്കുന്നത് അവരുടെ കർമ്മ ശേഷിയുടെ പ്രകടനം കൊണ്ടാവാം ലോകത്തിനു അവർ നൽകിയ ഗുണപരതയുള്ളതോ

മലയാളി സമൂഹത്തിന്റെ ജീവിതം വിരസവും ലൈംഗിക ദാരിദ്ര്യം കൊണ്ട് വിഷാദഭരിതവുമാണ്

0
ഞാൻ ദുബായ് നഗരത്തിലെ ഒരുദ്യാനത്തിലെ ബഞ്ചിലിരിക്കുന്നു , അപ്പോഴാണ് ഓടിക്കിതച്ചു വിയർത്തു ഒരു ടവ്വൽ കൊണ്ട് മുഖം തുടച്ചു നല്ല കായബലം തോന്നിക്കുന്ന ഒരാൾ എന്റെ ബഞ്ചിന്റെ മറ്റേയറ്റത്തു വന്നിരിക്കുന്നത്

എന്ത് കൊണ്ട് കേരളം ഇന്ത്യയിൽ ഒന്നാമതാണ് എന്ന് നാം പറയുന്നു ?

0
തമിഴ് നാട്ടിലെ പോലെ വിശാലമായ റോഡുകൾ ഇവിടെ ഉണ്ടോ മഹാരാഷ്ട്ര പോലെ വ്യവസായങ്ങൾ ഉണ്ടോ ഹരിയാന പോലെ പഞ്ചാബ് പോലെ കൃഷിയും വ്യവസായവും റോഡുകളും ഉണ്ടോ ? ഉത്തരം ഇല്ല എന്നാണ് .

കഴിഞ്ഞ മുപ്പതു വർഷങ്ങൾകൊണ്ട് കേരള സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത് ?

0
കഴിഞ്ഞ മുപ്പതു വർഷങ്ങൾകൊണ്ട് കേരള സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത് ? മുപ്പതു വർഷം എന്നത് ഞാനുമായി ബന്ധപ്പെട്ട ഒരളവു കോലാണ് .മാറ്റങ്ങൾ ഉണ്ടാവുക പലപ്പോഴും സാവധാനമായിരിക്കും അപ്പോഴും മുപ്പതെന്നത് നീണ്ട കാലയളവുതന്നെയാണ് , സമൂലമായ മാറ്റങ്ങൾ ഉണ്ടായില്ല എങ്കിലും കുറഞ്ഞ തോതിലെങ്കിലും മാറ്റങ്ങൾ പ്രകടമാകേണ്ടതില്ലേ ?

മനുഷ്യത്വത്തിന്റെ ഉത്പാദന കേന്ദ്രം എവിടെയാണ് ?

0
അത് മനുഷ്യമസ്തിഷ്ക്കത്തിൽ നിന്ന് തന്നെയാണ് . മനുഷ്യനാവുക കൊണ്ടുമാത്രം അവൻ മാനവികതയെ ചേർത്തു പിടിക്കുന്നു . അത് കൊണ്ടാണ് ഹാ മനുഷ്യൻ എത്ര മഹത്തായ പദം എന്ന പ്രയോഗത്തിന് ഇത്രമേൽ സാധുത കൈവരുന്നതും ..

ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ നാണയത്തിൽ രാമനും കൂട്ടരും, എന്നിട്ട് ഈ നാണയം മഹത്തായ പാരമ്പര്യ മുദ്ര പേറുന്ന...

0
ഇങ്ങിനെ പല തമാശകളും ഉണ്ട് ഇന്ത്യൻ ചരിത്രത്തിൽ , 1756 ൽ സ്ഥാപിതം ആയ ഇന്ത്യ ഈസ്റ്റ് ഇൻഡ്യ കമ്പനി ഇറക്കിയ അണയിൽ മുദ്ര ചെയ്ത വർഷം 1616 . മാത്രമോ രാമനും കൂട്ടരും അതിൽ കുടിയിരിക്കുന്നു . എന്നിട്ട് ഈ നാണയം മഹത്തായ പാരമ്പര്യ മുദ്ര പേറുന്ന ഒന്നായി പ്രചരിപ്പിക്കുന്നു . ടൂറിസ്റ്റുകളെ പറ്റിക്കുന്നു .

ജനിതക ശാസ്ത്രം തൊട്ടങ്ങോട്ടു മനുഷ്യന്റെ പുതു ചരിത്രം ആരംഭിക്കും, മനുഷ്യൻ അവനെ പുതുക്കി തുടങ്ങിയിരിക്കുന്നു

0
മനുഷ്യ കുലത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത് മനുഷ്യൻ തന്നെയാണ് . ആദ്യത്തെ അവന്റെ കണ്ടുപിടുത്തം തീയാണ് എപ്പോഴാണത് ?

മാമാങ്കം മികച്ച സാങ്കേതികതയുള്ള കണ്ടിരിക്കാൻ ആവുന്ന സിനിമ തന്നെയാണ് , പിന്നെ എന്താണ് പ്രശ്നം ?

0
ചരിത്രവും പോരാട്ടങ്ങളുമായി ബന്ധമുള്ള ഒരു സിനിമയെ കൈകാര്യം ചെയ്യുമ്പോൾ അതിനു ചന്തം ചാർത്തുന്ന തരത്തിൽ സഭാഷണങ്ങളും ചടുലമായിരിക്കണം . പോട്ടെ ഒരു കമേഴ്‌സ്യൽ സിനിമ എന്ന നിലയിൽ ചരിത്ര പശ്ചാത്തലങ്ങൾ അതെ പോലെ

പരസ്യത്തിൽ കാണുന്നതുപോലെ വലിയവില കൊടുത്തു ഹിമാലയൻ പിങ്ക് സാൾട്ട് വാങ്ങി പുകച്ച് ആരോഗ്യം കളയല്ലേ

0
മനുഷ്യർക്ക് മുന്നോട്ടു കുതിക്കാനുള്ള ത്വരയ്ക്കു ഒപ്പം പിന്നാക്കം നടക്കാനുള്ള വാസനയും സഹജമാണോ ? എനിക്കങ്ങനെ തോന്നുന്നു

ആരാണത് ?

0
വെളുപ്പിന് കളരി പഠിക്കാൻ പോകുന്ന ശീലമുണ്ടായിരുന്നു എനിക്ക് മീശ കരുത്തു വരുന്ന കാലത്ത് . ഏഴര വെളുപ്പിന് ഉണർന്ന് [ ഏഴരമണിക്കല്ല അവസാനയാമം എന്ന് പറയും ] ഒരുതലയിൽ കെട്ടൊക്കെ കെട്ടി മർമ്മാണി തൈലത്തിന്റെ കുപ്പിയും കരുതി നാട്ടു വെളിച്ചത്തിന്റെ

രാജ്യത്തെ ഏറ്റവും മലിനമായ കടൽ തീരങ്ങളുള്ളത് കേരളത്തിലാണ്, എൻ സി സി ആർ എന്ന തീരദേശ പരിപാലന സംഘത്തിന്റെ...

0
രാജ്യത്തെ ഏറ്റവും മലിനമായ കടൽ തീരങ്ങളുള്ളത് കേരളത്തിലാണ് . ഞാൻ പറയുന്നതല്ല കേന്ദ്ര സര്ക്കാരിന്റെ തള്ളൽ അല്ല . എൻ സി സി ആർ എന്ന തീരദേശ പരിപാലന സംഘത്തിന്റെ റിപ്പോർട്ടാണ് കേരള തീരങ്ങളിൽ നിന്ന് 9500 കിലോയിൽ അധികം മാലിന്യങ്ങൾ നീക്കിയപ്പോൾ

വളിവിടൽ ഡേ, അങ്ങിനെ ഒന്നുണ്ടോ !

0
ഞാൻ മുൻപ് വിശ്വ വിഖ്യാതമായ വളി എന്നൊരു കുറിപ്പ് എഴുതിയിരുന്നു , അത് ആയിരത്തി ഒന്ന് രാവുകളിൽ നിന്ന് എടുത്തു ചേർത്തതാണ് . വളി എന്നൊക്കെ പറയുന്നത് ആളുകൾക്ക് ഇഷ്ടമാകില്ല .

പുകപരിശോധന കേന്ദ്രം പോലെ പമ്പയിൽ നവോത്ഥാന പോലീസിന്റെ ആർത്തവ പരിശോധനാ കേന്ദ്രം

0
പോലീസ് ആർത്തവ പരിശോധന തുടങ്ങി ഇത് ആർജ്ജവത്തോടെയുള്ള എഴുത്താണ് ന്യൂസ് ഗിൽ എന്ന ഓൺ ലൈൻ വാർത്താ പോർട്ടലിൽ ഇങ്ങിനെയാണ്‌ വാർത്ത നൽകിയിരിക്കുന്നത് .

സകലതും വിഷമത്രെ, ഉടുപ്പുകൾ എല്ലാം ഉരിഞ്ഞു കളഞ്ഞു ഞാനിതാ ഹിമാലയത്തിന്റെ നെറുകയിലാണ്‌

0
മനുഷ്യനിൽ കാൻസർ ഉണ്ടാക്കാത്ത ഒരു വസ്തു അന്വേഷിച്ചു പോയപ്പോൾ ലഭിച്ച ഉത്തരമാണിത് . ങേ !! മറ്റെല്ലാ വസ്തുക്കളും കാൻസർ ഉണ്ടാക്കുമോ ?

പബ്ബുകൾ തുടങ്ങാനൊരുങ്ങുന്ന സർക്കാരിന് പിന്തുണ, ഇതൊരു മാറ്റത്തിനുള്ള തുടക്കം ആകട്ടെ

0
നമ്മുടെ നാട്ടിൽ സേവനമേഖല എന്നത് ഇപ്പോഴും സർക്കാർ ബസ്സും ആശുപത്രിയും സ്‌കൂളുകളും മാത്രമായി ഒതുങ്ങി നിൽക്കുകയാണ്.

അനിവാര്യമായ വഴക്കുകൾ

0
ഓഷോയെ കാണാൻ ദാമ്പത്യത്തിന്റെ അമ്പതു വർഷങ്ങൾ തികച്ച ഭാര്യാഭർത്താക്കന്മാർ എത്തി . ഓഷോ ചോദിച്ചു , നിങ്ങളുടെ ജീവിതം എങ്ങിനെ സന്തോഷത്തോടെ തന്നെയോ ?

എന്താണ് ജങ്ക് ഫുഡ് ? ജങ്ക് ഫുഡ് അല്ലാത്തതെന്താണ് ?

0
എന്താണ് ജങ്ക് ഫുഡ് , അമിതമായ അളവിൽ കൊഴുപ്പുകളോ എണ്ണയോ കാർബോ ഹൈഡ്രേറ്റുകളോ മധുരമോ പ്രിസർവേറ്ററുകളോ രുചി വർദ്ധന വസ്തുക്കളോ അമിത മസാലകളോ അടങ്ങിയ ഭക്ഷ്യ വസ്തുക്കളെ സാമാന്യമായി ജങ്ക് ഫുഡുകൾ എന്ന് വിളിക്കാം ..

അല്ലാഹു അക്ബർ, ആൾക്കൂട്ടങ്ങളുടെ അത്യുച്ചത്തിലുള്ള ആരവം

0
അല്ലാഹു അക്ബർ അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് എന്ന ദൈവസ്തുതി എന്ന് മുതലാണ് ആയുധം പോലെ മൂർച്ചയുള്ളതായത് ?

മുടിവെട്ട് അതി മനോഹരമായ ഒരു കലയാണ്, എല്ലാ കലാപ്രവർത്തനങ്ങളും മഹത്താണ്

0
പല അറബ് സമൂഹങ്ങളിലും ബാർബർമാർ ആദരിക്കപ്പെട്ടിരുന്നു അതിനുകാരണം മുടിവെട്ടിനു പുറമെ അല്ലറ ചില്ലറ നാട്ടുവൈദ്യവും കൈകാര്യം ചെയ്തിരുന്നു അവർ

റിച്ചാർഡ് നിക്സൻറെ മന്ത്രവാദിനി 

0
റിച്ചാർഡ് നിക്സണെ നിങ്ങൾക്ക് അറിയാം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്നു . പക്ഷെ അയാൾ ആരെയാണ് മന്ത്രവാദിനി എന്ന് വിളിച്ചിരുന്നത് ?