Tag: 1921 MALAYALAM MOVIE
കഴിഞ്ഞയാഴ്ചകൂടി ഐ. വി. ശശിച്ചിത്രം 1921 സംപ്രേഷണം ചെയ്തിരുന്നു, ഇന്നലെ വരെ ആ ചിത്രം ‘ചരിത്രത്തോടു നീതി പുലര്‍ത്തി’യിരുന്നു
'മലബന്ധത്തിനെതിരേ രാമബാണമയച്ചു'കൊണ്ടൊരു പരസ്യം ഇവിടുത്തെ റ്റെലിവിഷന് ചാനലുകളിലൊക്കെ രണ്ടുമൂന്നുവര്‍ഷം ഓടിക്കളിച്ചിട്ട് അതിനെ പിടികൂടാന്‍ ഹിന്ദു ഐക്യവേദിക്കും മറ്റു വിശാലഹിന്ദുക്കള്ക്കും കഴിഞ്ഞില്ല.