Tag: 1day
കണ്ടിരിക്കാന്‍ നല്ലൊരു സിനിമ; ‘വണ്‍ ഡേ’ നിരാശപ്പെടുത്തിയില്ല.
അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്.
വണ്‍ഡേ റിലീസിനൊരുങ്ങുന്നു; ഓഗസ്റ്റ് അവസാനവാരം തിയറ്ററുകളില്‍
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോ. മോഹന്‍ ജോര്‍ജ് നിര്‍മ്മിച്ച്, ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയുമൊരുക്കി സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ഡേ റിലീസിനൊരുങ്ങുന്നു.
ബൂലോകം മൂവീസിന്റെ ‘വണ്‍ ഡേ’ സിനിമയിലെ സുന്ദര ഗാനം കേള്‍ക്കാം !
'ഇലകളില്‍' എന്ന ഗാനം 2013 ലെ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹയായ പ്രമുഖ ഗായിക മൃദുല വാര്യര്‍ ആണ് ആലപിച്ചിരിക്കുന്നത്.
വണ്‍ഡേ വിശേഷങ്ങള്‍; സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ ശവമായി അഭിനയിക്കണം !
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.
വണ്‍ഡേ വിശേഷങ്ങള്‍: ഈ താരങ്ങള്‍ക്കും “പ്ലെയിന്‍” ഒരു വീക്ക്നെസ്സ് തന്നെയാണ്; പ്ലെയിന്‍ ലാന്‍ഡ് ചെയ്യാന്‍ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍
ഇവര്‍ എല്ലാം തന്നെ വലിയ താരങ്ങള്‍ ആണെങ്കിലും ഇവര്‍ക്ക് എല്ലാം "പ്ലെയിന്‍" ഒരു വീക്ക്നെസ്സാണ്.
വണ്‍ ഡേ ഷൂട്ടിംഗ് വിശേഷങ്ങള്‍; “ഹെലിക്യാം” കൊണ്ട് കലാശാല ബാബുവിന് പരിക്ക്
ഒരു കുട്ടിയുടെ തിരോധാനമാണ് പ്രമേയം. ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
ഇന്ദ്രജിത്ത് ലാലേട്ടന്റെ “ബാല്യകാലം” അവതരിപ്പിച്ചിട്ടുണ്ട് ! ചിത്രം ഏതാണെന്നു നിങ്ങള്‍ക്ക് അറിയാമോ?
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പടയണി എന്ന ചിത്രത്തില്‍ ഇന്ദ്രിജിത്ത് അഭിനയിച്ചിട്ടുണ്ട്..!
ഉദയനാണ് താരത്തില്‍ ജഗതി ചേട്ടന് ലാലേട്ടന് വേണ്ടി തട്ടി തെറുപ്പിച്ച “കസേര”
ചിത്രത്തിലെ ഒരു സീനില്‍ ജഗതി ചേട്ടന് ലാലേട്ടന് വേണ്ടി ഒരു കസേര തട്ടി തെറുപ്പിച്ച കഥയാണ് രാജീവ് പറയുന്നത്...
അഭിനയ കലയുടെ കുലപതി, കലാശാല ബാബു; വണ്‍ ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍
വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ...
സീനിനിടെ നോബി വീണു; വീണിടത്ത് കിടന്നു നോബിയുടെ അഭിനയം; ഷോട്ട് ഓക്കേ !
ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രമുഖ താരങ്ങള്‍ കലാശാല ബാബുവും ഹാസ്യ നടന് നോബിയുമായിരുന്നു.
നോബി പറഞ്ഞ കഥ അഥവാ നോബിയുടെ സുഹൃത്ത് ഡോക്ടറാണ് !
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.
വണ്‍ ഡേ “ഫസ്റ്റ് ഡേ” ഷൂട്ട് ; ചിത്രങ്ങളിലൂടെ
ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷൂട്ട്..ചിത്രങ്ങളിലൂടെ..