Home Tags 3D

Tag: 3D

ഏറ്റവും എളുപ്പത്തില്‍ ത്രീഡി ചിത്രങ്ങള്‍ എങ്ങിനെ വരയ്ക്കാം ?

0
വളരെ എളുപ്പത്തില്‍ ത്രീഡി ചിത്രങ്ങള്‍ നിങ്ങള്‍ക്കും വരയ്ക്കാവുന്നതാണ് എന്ന കാര്യം നിങ്ങള്‍ക്കറിയില്ലായിരിക്കും.

ഞെട്ടിക്കുന്ന ചില 3ഡി ചിത്രങ്ങള്‍

0
ആര്‍ട്ടിസ്റ്റ് ആയ അലെസ്സാണ്ട്രോ ദിദി വരച്ച ഈ 3ഡി ചിത്രങ്ങള്‍ കണ്ടാല്‍ പേപ്പറിന് ജീവന്‍ വെച്ചോ എന്ന് തോന്നിപ്പോകും നമുക്ക്.

നേന്ത്രപ്പഴത്തെ വെള്ളരിയാക്കി; തക്കാളിയെ ഓറഞ്ചുമാക്കി; കോഴിമുട്ടയെ വഴുതനങ്ങയും !

0
ജപ്പാനീസ് ആര്‍ടിസ്റ്റ് ആയ ഹികാരു ചോ ഒരു സംഭവം തന്നെയാണെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. തന്റെ ത്രിഡി ആര്‍ട്ട്‌ വിദ്യയിലൂടെ ഇദ്ദേഹം പഴവര്‍ഗങ്ങളെയും പച്ചക്കറികളെയും പരസ്പരം മാറ്റുകയായിരുന്നു. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍ !

ലോകത്തിലെ ആദ്യ ‘തലയോട്ടി’ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം

0
നെതര്‍ലണ്ടിലെ യൂട്രെക്റ്റ് മെഡിക്കല്‍ സെന്‍റെറിലെ ഡോക്ടര്‍മാര്‍ അപൂര്‍വ രോഗത്തിനടിപ്പെട്ട സ്ത്രീയുടെ ജീവന്‍ രക്ഷിച്ചു ലോകത്തിനു മാതൃകയായി. തലയോട്ടി തന്നെ മുഴുവനായി 3ഡി പ്രിന്‍റര്‍ ഉപയോഗിച്ച് രൂപകല്‍പന ചെയ്താണ് ഡോക്ടര്‍മാര്‍ രോഗിയുടെ ജീവന്‍ രക്ഷിച്ചത്.

3ഡി സ്‌കാനിലൂടെ ഇനി ഗര്‍ഭസ്ഥ ശിശുവിന്റെ ചിരിക്കുന്ന മുഖവും കാണാം

ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു തരുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ ചിരിക്കുകയും അതോടൊപ്പം ചലിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ 3 ഡി സ്കാനില്‍ എടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു.