Home Tags 4DX

Tag: 4DX

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരത്ത്, എന്താണ് 4DX ?

0
കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു.PVR കൊണ്ടു വരുന്ന 12 സ്‌ക്രീനിൽ ഒരു സ്ക്രീൻ 4DX ആണ്.ഇന്ത്യയിൽ നിലവിൽ അഞ്ച് 4DX തിയേറ്ററുകളാണുള്ളത്. രണ്ടെണ്ണം മുംബൈയിലും ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരോന്നു വീതവും