1 year ago
സഹായിക്കാൻ ആരും ഇല്ലാതെ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു പട്ടാളക്കാരന്റെ നിസ്സഹായാവസ്ഥ
ജനങ്ങൾ ഐറിഷ് കത്തോലിക്കർ , റിപ്പബ്ലിക്കൻസ് , അൾസ്റ്റർ പ്രൊട്ടസ്റ്റൻസ് , ലോയലിസ്റ്റുകൾ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിഞ്ഞുള്ള ബോംബേറും കൊലപാതകങ്ങളും അവിടെ പതിവായിരുന്നു