താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

1993 ഒരു ജനുവരിയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്യുന്ന വാത്സല്യം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മമ്മൂക്ക ഒറ്റപ്പാലം റസ്റ്റ് ഹൗസിൽ എത്തിയ സമയം.

മാരക സ്മാരകങ്ങള്‍

കണ്ണൂർ കൊലപാതക രാഷ്ട്രീയം ഇന്നും ഒരാളുടെ ജീവനെടുക്കുമ്പോൾ ഷാജു വിവിയുടെ ഈ കവിത പ്രസക്തമാകുന്നു , വായിക്കുക

കുഞായിശുവിന്റെ ബസ് യാത്ര

കുറ്റിപ്പുറം ബസ് സ്റ്റാന്റിലെ തിരക്കിനിടയിലൂടെ നടക്കുമ്പോള്‍ കുഞായിശു ആകെ നട്ടം തിരിഞ്ഞു.

മാര്‍ഗരറ്റ് മാഡത്തിന്റെ സത്യാന്വേഷണ പരീക്ഷണം!

എന്റെ പ്രിയ കുട്ടികളെ, നിങ്ങളെ കുട്ടികളായി തന്നെ കാണാനാണു എനിയ്‌ക്കെന്നും ആഗ്രഹം.

” വന്നൂട്ടോ “

എന്തായാലും ഈ ഫോൺ സംഭാഷണം ഏകദേശം ഒന്ന് – ഒന്നര മണിക്കൂറിന്‍റെ ആയതു കൊണ്ട് സാവധാനം കണ്ടു പിടിക്കാമെന്ന് വിചാരിച്ചു.

തിരികെ യാത്ര: പ്രവാസികളെ നിങ്ങളീ മുന്‍ പ്രവാസിയുടെ കഥ വായിക്കണം

ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര്‍ തുള്ളികളായി അയാളുടെ കവിള്‍ തടങ്ങളില്‍ ചാലുതീര്‍ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നുv

ബ്രൂസ് ഡി മാവേലി – ഒരു നർമ്മ കഥ

രാജപ്പനും കുഞ്ഞപ്പനും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഏറെ പാരമ്പര്യമുള്ള ഒരു സാങ്കേതിക വിദ്യാഭ്യാസ…

ഒരു കേണലിന്റെ ദുരന്തം – സുനില്‍ എം എസ്സ്..

സത്യം കണ്ടെത്തി വെളിപ്പെടുത്തിയതിനെ അഭിനന്ദിയ്‌ക്കേണ്ട, പക്ഷേ കളവു പറയുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട ചുമതല സമൂഹത്തിനില്ലേ?

“ആ കൈയില്‍ ഇരുന്നത് ഒരു ബ്രസ്റ്റ് സ്‌കാന്‍ റിക്വസ്റ്റ് ആയിരുന്നത്രേ ….!” – മോനി കെ വിനോദ്

അതു വരെ നോര്‍മല്‍ ആയിരുന്ന നൈറ്റിംഗ് ഗേള്‍ നമ്പര്‍ വണ്‍ പെട്ടെന്ന് നില വിളിച്ചു കരയും മട്ടില്‍ പറഞ്ഞു… ‘ സാര്‍ , എന്നോട് തൈറോയിഡു സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞിരിക്കുന്നു, നമ്മുടെ എന്‍ഡോക്രൈനൊളൊജിസ്റ്റ് ‘

നൽവഴിയിലൂടെ

കഴിഞ്ഞ ഓണത്തിന് വാങ്ങിയ ബ്രൗൺ നിറത്തിലുള്ള നിക്കറും, ഓറഞ്ചും വെള്ളയും ചേർന്ന കള്ളി ഷർട്ടുമിട്ട് അവൻ അമ്പലത്തിലേക്ക് ഓടുകയാണ്.