
Entertainment
ഇതേ നായികയും സംവിധായകനും പിന്നെയും ചില കുത്തുപാളയെടുത്ത നിർമ്മാതാക്കളെ രക്ഷിച്ചു
Rahul Madhavan മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് പി ചന്ദ്രകുമാർ. വലിയ താരങ്ങളെയും ചെറിയ താരങ്ങളെയും ഉൾപ്പെടുത്തി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ച അദ്ദേഹം എൺപതുകളുടെ അവസാനം അല്പം ചുവടുമാറ്റിയതിന്റെ ഫലമായി