
ഈ കഥ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജപ്പാനിൽ സംഭവിച്ച കാര്യമാണെന്ന് എത്രപേർക്കറിയാം
മണ്ണിലൊരു നക്ഷത്രം Chandran Satheesan Sivanandan താരെ സമീൻ പർ എന്ന ബോളിവുഡ് ചിത്രം അമീർഖാന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് . ഇഷാൻ എന്ന എട്ടുവയസ്സുള്ള dyslexia ബാധിച്ച കുട്ടിയായി അഭിനയിച്ചത് ദർഷീൽ സഫാരി