Home Tags AAP

Tag: AAP

കേവലം പാതി അധികാരമുള്ള മുഖ്യമന്ത്രിയാണെന്ന് എതിരാളികൾ പരിഹസിച്ച അരവിന്ദ് കെജ്‌രിവാൾ ഇന്ത്യയിൽ പുതിയ ചരിത്രങ്ങൾ കുറിക്കുന്നു

0
ചെറിയ അധികാരം ഉപയോഗിച്ച് ഇത്രയുംചെയ്യാൻ സാധിക്കുമെങ്കിൽ, ഇന്ത്യയുടെ പൂർണ അധികാരം കയ്യിലുള്ള പ്രധാനമന്ത്രി പദത്തിലേക്ക് ഇദ്ദേഹം എത്തിയാൽ രാജ്യത്തെ നിലവിലുള്ള കുത്തഴിഞ്ഞ വ്യവസ്ഥിതിയിൽ ലാഭം കൊയ്യുന്ന സകല ശക്തികളും വിവരമറിയുമെന്നത് ഉറപ്പാണ്

അരവിന്ദ് കെജ്രിവാൾ ഒരു ഏകാധിപതിയായ നാടുവാഴിയെപ്പോലെയോ മുരടനായ ഒരു സവർണ്ണ ജന്മിയെപ്പോലെയോ ആണെന്ന് ആദ്യം മുതലേ തോന്നിയിരുന്നു

0
അരവിന്ദ് കെജ്രിവാൾ ഒരു ഏകാധിപതിയായ നാടുവാഴിയെപ്പോലെയോ മുരടനായ ഒരു സവർണ്ണ ജന്മിയെപ്പോലെയോ ആണെന്ന് ആദ്യം മുതലേ തോന്നിയിരുന്നു.. 2 G സ്പെക്ട്രം അഴിമതിയിൽ മുങ്ങി ഡൽഹി കോൺഗ്രസ്സ് അഴിമതി രാഷ്ട്രീയത്തിന്റെ ചീഞ്ഞളിഞ്ഞ വശം തുറന്നു കാട്ടിയ കാലത്ത്..

പറഞ്ഞുകേൾക്കുന്നത് ശരിയാണെങ്കിൽ കലാപങ്ങൾ നടന്നിരിക്കുന്നത് ആപ്പ് തോറ്റിടങ്ങളിലാണ്

0
കെജ്രിയുടെ വഴികൾ വ്യത്യസ്തങ്ങളാണ്. നാം ചിന്തിക്കുന്നത്പോലെ ഭരിക്കാൻ തയ്യാറാവുന്നവനല്ല അദ്ദേഹം . കൂടെ കൂടിയ പലരും തെറ്റിപ്പോയിട്ടുണ്ട്. ലോകം ഓരോരുത്തരും കാണുന്നത് അവരവരുടെ കണ്ണിലൂടെയാണ്. അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പ്രക്ഷോഭത്തിന് രൂപംകൊടുത്ത അണ്ണാഹസാരെയെ മാറ്റിനിർത്തികൊണ്ടാണ് ആപ്പ് രൂപമെടുത്തത്.

കനയ്യകുമാറിനെ വിചാരണചെയ്യാൻ അനുമതി നൽകിയതിലൂടെ കെജ്‌രിവാൾ ഹിന്ദുത്വ ബി ടീം ആകാനുള്ള തയ്യാറെടുപ്പിലാണ്

0
"രാജ്യദ്രോഹ കേസ്; കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ഡൽഹി സർക്കാരിന്റെ അനുമതി". 42 മനുഷ്യരുടെ ജീവനുകളെടുത്ത ഹിന്ദുത്വ കലാപകാരികളുടെ ആസനം താങ്ങിയായ ഹനുമാൻ ഭക്ത മിത്രം ശ്രീ കെജ്‌രിവാൾ ബിജെപിയുടെ ബി ടീമായി നിറഞ്ഞു കളിക്കുകയാണെന്ന

ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടതിനാൽ കെജ്രിവാളിന്റെ വസതിയിൽ കോൺഗ്രസ് സത്യാഗ്രഹം

0
ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടു.ആയതിനാൽ കേജരിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളിന്റെ വസതിയിൽ സത്യാഗ്രഹം ഇരിക്കുന്ന കോൺഗ്രസ്സ് മരജന്മങ്ങളെയാണ് താഴെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.

വിദേശപരിപാടികളിൽ പങ്കെടുക്കാനുള്ള അനുവാദം അസൂയക്കാർ കെജ്രിവാളിന് നൽകുന്നില്ല, പക്ഷെ കെജ്രിവാളിന്റെ ഡൽഹി വികസനം ലോകമെങ്ങും ചർച്ചയായാകുന്നു

0
കെജ്‌രിവാളിനെ കോപ്പൻഹേഗനിൽ നടന്ന വൻനഗരങ്ങളുടെ വികസനം ചർച്ച ചെയ്യുന്ന കോണ്ഫറൻസിലേക്ക് ക്ഷണിച്ചു. അസൂയ പൂണ്ട കേന്ദ്രസർക്കാർ അനുവാദം കൊടുത്തില്ല, കെജ്‌രിവാൾ പോയില്ല.പക്ഷെ ദില്ലിയുടെ വികസനം ലോകം മുഴുവൻ ചർച്ചയായി.

പൗരൻ ഭരണകൂടത്തിന് താഴെ നിസ്സഹായനായി നിൽക്കുന്ന പതിവിന് വിപരീതമായ വേറിട്ട കാഴ്ചയാണ് ഡൽഹി ഭരണാധികാരി നൽകുന്നത്

0
കേജരിവാൾ - ഒരു ജന നേതാവ് എന്ന് കേൾക്കുമ്പോൾ തന്നെ, ആദ്യത്തെ ചോദ്യം ആൾ ഏത് പാർട്ടിയുടെ ജാതി മതത്തിന്റെ, കുലമഹിമ പാരമ്പര്യത്തിന്റെ പ്രതിനിധി കൂടിയാണ് എന്നാണ്. അതില്ലാതെ വെറും ഒരു വ്യക്തിയെപ്പോലും വിലയിരുത്താൻ സാധിയ്ക്കാത്തപ്പോൾ ആണ് രാഷ്ട്രീയ പ്രവർത്തകൻ, പോരാഞ്ഞിട്ട് മുഖ്യമന്ത്രിയും.

കേജരിവാളിന്റെ ഫ്രീബികൾ

0
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എഫ്ബി യിൽ കുറേ മിത്രങ്ങൾ തള്ളി മറിക്കുന്നുണ്ട് -- അതായത് ഇങ്ങനെ ഫ്രീബി കൾ കൊടുക്കണമെങ്കിൽ ടാക്സ് കൂട്ടണം, ഒരു ഗവണ്മെന്റ്നും ഇത് ദീർഘ കാലം തുടരാൻ പറ്റില്ല, ഇങ്ങനെ സബ്‌സിഡി കൊടുക്കുന്ന പൈസ പ്രൊഡക്ടിവ് കാര്യങ്ങൾക്ക് ഉപയോഗിക്കണം, അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ ഗ്രീസ്, വെനസ്വേല പോലെ പൊളിഞ്ഞു കുത്ത് പാള എടുത്തു പോകും എന്നൊക്കെ.

കെജ്രിവാൾ ജനങ്ങൾക്കു സൗജന്യം കൊടുത്തതുകൊണ്ടാണ് ജയിച്ചതെന്നു പറയുന്നവർ കോർപറേറ്റുകൾക്ക് മാത്രം സൗജന്യങ്ങൾ ചെയ്തവരാണ്

0
കേജ്രിവാൾ ഖജനാവിലെ പണം സൗജന്യമായി കൊടുത്തത് കൊണ്ടാണ് വീണ്ടും ദില്ലിയിൽ അദ്ദേഹം അധികാരത്തിൽ വന്നത് എന്നാണ് ബി ജെ പി യും കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ച് ചേർന്ന് പാടുന്നത്.ഈ മൂന്ന് പാർട്ടികളോടും കൂടി ഒന്ന് ചോദിച്ചോട്ടെ.

കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?

0
കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രറിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍...

0
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രറിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍ പോസ്റ്റിട്ട എഞ്ചിനീയര്‍ക്ക് കേജ്രിവാള്‍ കൊടുത്ത മറുപടി !

ഹിന്ദുത്വ കാർഡിലൂടെ ബിജെപി ഒരു വശത്തും മറ്റെല്ലാവരും എതിർപക്ഷത്തും എന്ന നിലയിലേയ്ക്ക് നാളെ മാറാവുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണം

0
ദില്ലിയുടെ മനം കേജ്രിവാള്‍ വീണ്ടും സ്വന്തമാക്കുമ്പോള്‍, മോദിക്ക് ബദല്‍ കേജ്രിവാള്‍ , പതിനഞ്ചു കൊല്ലം ദില്ലി വാണ കോണ്‍ഗ്രസ്‌ സംഘടന പ്രതിസന്ധിയില്‍ പെട്ടു സംപൂജ്യ തകര്‍ച്ച നേരിടുന്നു എന്നൊക്കെ ചര്‍ച്ചയാവുമ്പോള്‍ ദില്ലി തിരഞ്ഞെടുപ്പിന്‍റെ മറുപുറം കൂടി കാണേണ്ടതുണ്ട്.

ഇലക്ഷൻ പ്രചരണ സമയത്ത് താഴെ കാണുന്ന ഫോട്ടോ പ്രചരിപ്പിക്കുകയും കേജരിവാളിനെ മുസ്ലീമെന്നും പാക് ചാരനെന്നും വിശേഷിപ്പിച്ചവരാണ് സംഘ് പരിവാർ...

0
ഇലക്ഷൻ പ്രചരണ സമയത്ത് താഴെ കാണുന്ന ഫോട്ടോ പ്രചരിപ്പിക്കുകയും കേജരിവാളിനെ മുസ്ലീമെന്നും പാക് ചാരനെന്നും വിശേഷിപ്പിച്ചവരാണ് സംഘ് പരിവാർ അണികൾ.താൻ ഹിന്ദുവാണെന്നും ഹനുമാൻ ഭക്തനാണെന്നും ആവർത്തിച്ചു പറഞ്ഞിട്ടും തന്നെ ജിഹാദിയും പാകിസ്ഥാൻ വാദിയുമാക്കുന്നവരുടെ വായടപ്പിക്കാൻ

ബി ജെ പി രാമനെ ആയുധമാക്കിയപ്പോൾ ആം ആദ്മി ഹനുമാനെ ആയുധമാക്കി, ചിലപ്പോഴൊക്കെ മുള്ളിനെ മുള്ളുകൊണ്ടേ നേരിടാൻ പറ്റൂ

0
ആം ആദ്മി പാർട്ടിക്ക് വലിയ പ്രത്യയശാസ്ത്ര ഭാരങ്ങളൊന്നുമില്ല. കേജരിവാൾ ജയ് ബജ്‌‌രംഗ് ബലി എന്നും വിളിക്കും ഭാരത് മാതാ കീ ജയ് എന്നും വിളിക്കും ഇൻകുലാബ് സിന്ദാബാദ് എന്നും വിളിക്കും. ആശയപരമായി പല സാമ്യങ്ങളും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും

എന്തുകൊണ്ട് കെജ്‌രിവാൾ വിമർശിക്കപ്പെടുന്നു, എന്താണ് അദ്ദേഹത്തിന്റെ തന്ത്രം ?

0
ഹനുമാൻ ചാലിസ ചൊല്ലി ആർട്ടിക്കിൾ 370-യെ അനുകൂലിച്ചു ഷാഹീൻബാഗ് സന്ദർശിച്ചില്ല (CAA ക്കെതിരെ ഒരു പ്രത്യക്ഷ നിലപാട് എടുക്കുന്നില്ല). "ചുരുക്കി പറഞ്ഞാൽ, രാജ്യത്തു മുഴുവൻ ഫാസിസം പിടിമുറുക്കുമ്പോൾ സ്വന്തം കാര്യം മാത്രം നോക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതാണോ?" ഈ വിമർശനം എത്ര മാത്രം ശെരിയാണ് ?

സ്വൈരജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാർ ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു

0
ദില്ലിയിൽ എഎപിയിൽ നിന്നേറ്റ ആഘാതം ബിജെപിയ്ക്ക് കരകയറാനാവാത്ത പതനത്തിന്റെ ആരംഭമായിരിക്കും. സ്വൈരജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാർ ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന അഹന്തയുടെ മസ്തകം തകരാൻ ഇനി അധികകാലമില്ല.

കെജ്‌രിവാളിന്റെ വിജയം ‘മൃദു’ഹിന്ദുത്വം കൊണ്ടാണെങ്കിൽ എന്താ പ്രശ്നം ? ?

0
കെജ്‌രിവാളിന്റെ വിജയം മുദുഹിന്ദുത്വം കൊണ്ടാണ് എന്ന് പലയിടങ്ങളിൽ നിന്നും നിഷ്പക്ഷമതികളുടെ അഭിപ്രായം ഉയരുന്നുണ്ട്. ചുവടെയുള്ള രണ്ടു ആർട്ടിക്കിളുകളും അത്തരത്തിലുള്ളതാണ്. ഇന്ത്യ പോലൊരു മതസമൂഹത്തിൽ മതനിരാസം പുറമെയെങ്കിലും കാണിച്ചു വിജയിക്കാൻ ഒരുപക്ഷേ, ഒരുകാലത്തു ബംഗാളിലെ സിപിഎമ്മിനും ഇപ്പോഴത്തെ കേരളത്തിലെ സിപിഎമ്മിനും മാത്രം സാധിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ തീവ്ര ഹിന്ദുത്വവാദികൾ

ഈ വിജയത്തെ വെറും ഉഡായിപ്പെന്നു വിളിക്കാൻ എന്തൊക്കെ പുതിയ നമ്പറും കൊണ്ടാവും ചില നാർസിസ്റ്റുകൾ വരിക

0
പഴയ ഗ്രീക്ക് മിത്തോളജിയിലെ നാർസിസസ്സിന്റെ കഥ ഓർക്കുന്നുണ്ടോ? സ്വന്തം മുഖം തെളിഞ്ഞു വന്ന ജലാശയത്തിലേക്ക് നോക്കി, ആ സൗന്ദര്യം മാത്രം ആസ്വദിച്ച്, മറ്റെല്ലാം മറന്ന് ഒടുവിൽ ഒരു പൂവായി (വെള്ളത്തിലായതു കൊണ്ട് താമരയാവാം)മാറിയ നാർസിസസ് !

കേജ്രിവാളിനോട് ഏറ്റുമുട്ടാൻ ആ തുരുമ്പെടുത്ത ആയുധങ്ങൾ കൊണ്ടാകില്ല മോദിജീ…അമിട്ടേ

0
എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഹൃദയത്തിൽ സന്തോഷം നിറഞ്ഞ് തുളുമ്പുന്ന നിമിഷങ്ങൾ! 2015 ൽ ഒരു ചക്ക വീണപ്പോൾ അബദ്ധത്തിൽ ചത്ത മുയലല്ല ആം ആദ്മി സർക്കാർ എന്ന് ദില്ലിയിലെ ജനം വെളിവാക്കി കൊടുത്ത ദിവസമാണിന്ന്.

കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ അനുചരൻ മാർക്കും ചെറുതല്ലാത്ത പങ്കുണ്ട്

0
കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ അനുചരൻ മാർക്കും ചെറുതല്ലാത്ത പങ്കുണ്ട് എന്നതിൽ തർക്കമില്ല. രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാനുള്ള ധൈര്യം ഇനിയെങ്കിലും കോണ്ഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

ഒരു മിട്ടായി വാങ്ങുമ്പോൾ പോലും നികുതി ഈടാക്കുന്ന ഭരണകൂടം പ്രജകൾക്ക് എന്തെല്ലാം തിരിച്ചു നൽകണമോ അതാണ്‌ ആം ആദ്മി...

0
15 വർഷം ഷീല ദീക്ഷിതും സംഘവും കട്ടുമുടിച്ചു നാമാവശേഷമാക്കിയ ഒരു സംസ്ഥാനത്തിലെ ജനതയ്ക്ക് മുന്നിൽ കേജ്രിവാൾ ആകെ ചെയ്തത് സംശുദ്ധിയുടെ ആ ചൂല് ഒന്ന് ഉയർത്തി കാണിക്കുക മാത്രമായിരുന്നു.

ജനമനസ്സ് തിരിച്ചറിയാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും അമാന്തം നടിച്ചുകൂടാ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന

0
ആശങ്കകൾക്ക് വിട... ഡൽഹി എഎപി നിലനിർത്തി. തീർച്ചയായും സന്തോഷം തരുന്ന കാര്യമാണ്. കഷ്ടിച്ച് ഒരു വർഷം മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അൻപത് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടിയ ബിജെപി ഇത്തവണ നാൽപ്പത് ശതമാനത്തിന് താഴേക്ക് പോയി എന്നതും സന്തോഷം തരുന്ന വാർത്ത തന്നെയാണ്.

കെജ്‌രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്

0
കെജ്‌രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്. അജണ്ട തങ്ങൾ തീരുമാനിക്കുമെന്നും അതിനുചുറ്റും ബാക്കിയുള്ളവർ ഓടിനടന്നു വിയർത്തൊലിക്കുമെന്ന വിജയതന്ത്രം അതിദയനീയമായി പരാജയമടയുകയാണ്.

ആംആദ്മിയുടെ വിജയത്തിലും കോൺഗ്രസിന്റെ തകർച്ച ദുഖിപ്പിക്കുന്നതിന് കാരണമുണ്ട്

0
വർഗീയത വിളയാടുന്ന ദേശീയ സംഘപരിവാർ രാഷ്ട്രീയത്തിന് ഒരു രാഷ്ട്രീയ ബദലല്ല ആംആദ്മി പാർട്ടി എന്നുള്ളതാണ് ഡൽഹിയിലെ വിജയത്തിലും ആശങ്കപ്പെടുത്തുന്ന യാഥാർഥ്യം. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളാൻ കെല്പുള്ള ഒരേയൊരു ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ പരാജയം

ആഹാ… ആഹ… മോഡി മീഡിയയുടെ കരച്ചിൽ കേൾക്കാൻ എന്താ രസം

0
കഴിയാവുന്ന പണി മൊത്തം നോക്കി എങ്ങനേലും ആ ഡൽഹി ഒന്ന് പിടിക്കാൻ കള്ളത്തരം കാണിക്കാൻ വേണ്ടി ഇലക്ഷൻ വോട്ടിംഗ് ശതമാനം പോലും അനൗൺസ് ചെയ്യാൻ മണിക്കൂറുകൾ പിടിച്ചു. എന്നിട്ടും ഒരു ഗ്രാസ്സും നടക്കില്ലാ എന്ന് തോന്നിയപ്പോൾ തനി സ്വഭാവം പുറത്തിറക്കി

സംഘപരിവാറിൽ നിന്നും രാജ്യ തലസ്ഥാനത്തെയും അതുവഴി ഹിന്ദുരാഷ്ട്ര പദ്ധതിയിൽ നിന്നും ഇന്ത്യയെയും സംരക്ഷിച്ച ആംആദ്മി പാർട്ടിയും, കെജ്രിവാളും അഭിനന്ദനമർഹിക്കുന്നു

0
വിദ്വേഷവും, വർഗീയതയും, ഫാസിസവും പേറുന്ന സംഘപരിവാറിൽ നിന്നും രാജ്യ തലസ്ഥാനത്തെയും അതുവഴി ഹിന്ദുരാഷ്ട്ര പദ്ധതിയിൽ നിന്നും ഇന്ത്യയെയും സംരക്ഷിച്ച ആംആദ്മി പാർട്ടിയും, കെജ്രിവാളും അഭിനന്ദനമർഹിക്കുന്നു.

അവസാനം കുറ്റസമ്മതവുമായി അണ്ണാ ഹസാരെ

0
അവസാനം കുറ്റസമ്മതവുമായി അണ്ണാ ഹസാരെ. 2014 ൽ ബി ജെ പി അധികാരം പിടിക്കാൻ തന്നെ കരുവാക്കി എന്നാണ് അണ്ണാ ഹസാരയുടെ കുറ്റ സമ്മതം. മഹാരാഷ്ട്രയിലെ റേൽഗാൻ സിദ്ധി ഗ്രാമത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് ബി ജെ പി അധികാരത്തിൽ വരുവാൻ താനും ഒരു കാരണമായി എന്ന അണ്ണാ ഹസാരയുടെ ഏറ്റുപറച്ചിൽ

ജനങ്ങളോട് സംസാരിക്കാൻ വർഗ്ഗീയതയും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ആയുധവുമില്ലാതെ ബി ജെ പി പതറുന്ന കാഴ്ച്ചയാണ്‌ ഡൽഹിയിൽ

0
ഈ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഡൽഹിയിൽ കേജ്‌‌രിവാൾ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് കാറിൽ നിന്നിറങ്ങി കാർപ്പറ്റിലേയ്ക്ക് കാലുവയ്ക്കുന്നവരോടും ഇലൿഷന്റെ ദിവസം കിട്ടുന്ന അവധി കുപ്പി പൊട്ടിച്ച്

ജയശങ്കർ എന്ന ഡല്ഹിക്കാരൻ വലിയ ആവേശത്തോടെയാണ് പറയുന്നത്- “ബിജെപി ജയിച്ചാൽ രണ്ട് നേരം മദ്യവും പൈസയും കിട്ടും ഇങ്ങനെ...

0
ഡൽഹിയിലെ യൂണിവേഴ്സിറ്റി നോർത്തിൽ നിന്ന് നിസാമുദ്ധീനിലേക്കുള്ള ഒരു ബസ് യാത്രയിലുണ്ടായ അനുഭവമാണ്. ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. സീറ്റിലിരുന്നപ്പോൾ എനിക്കൊരു കോൾ വന്നു. ഫോണിൽ സംസാരിക്കുന്ന മലയാളം കേട്ടിട്ടാകാം അടുത്തിരിക്കുന്ന ഡൽഹികാരനായ ആൾ സംസാരിക്കാൻ തുടങ്ങിയത്.

ഒരുപാട് പരിമിതിയുള്ള സംസ്ഥാനമായിട്ടും ഇത്രയധികം വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച കെജ്‌രിവാൾ തന്നെയാണ് റിയൽ ഹീറോ

0
ദൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുമ്പോൾ .ദൽഹി മുഖ്യമന്ത്രി ബഹുമാനപ്പെട്ട അരവിന്ദ് കെജ്‌രിവാളിന്റെ ബിജെപി യോടുള്ള നിലപാടുകളും ബിജെപി യോടുള്ള അടുപ്പവുമൊക്കെ തിരഞ്ഞു പിടിച്ചു അദ്ദേഹത്തെ പരാജയപ്പെടുത്തി കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്