Home Tags Abhija

Tag: Abhija

സദാചാര വാദികൾക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരമാണ് അഭിജ

0
ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രം മതി അഭിജ എന്ന നടിയെ മലയാളികൾക്ക് തിരിച്ചറിയാൻ.സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മലയാളികൾ ഏറ്റെടുത്തതായിരുന്നു.