Home Tags ABVP

Tag: ABVP

2017 മുതൽ ഈ പുസ്തകം യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്, കഴിഞ്ഞ ദിവസം വരെ എബിവിപി ഇക്കാര്യം ഉന്നയിച്ചിട്ടില്ല, അതെന്തു കൊണ്ടാണ്...

0
തമിഴ്നാട്ടിലെ തിരുനെൽവേലിയിലുള്ള മനോന്മനീയം സുന്ദരാനർ സർവ്വകലാശാലയിെൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ

വിദ്യാർത്ഥി സംഘടനകൾ രാഷ്ടീയ പ്രസ്ഥാനങ്ങളല്ല

0
കേരള ഹൈക്കോടതി കാമ്പസ് സമരവും മറ്റും നിരോധിച്ച്തോടെ വിദ്യാർത്ഥി രാഷ്ടീയം കേരളത്തിൽ വീണ്ടും ചർച്ചാവിഷയമായിരിക്കയാണ്. കാമ്പസ്സ് രാഷ്ടീയത്തിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളിൽ പലതും അടിസ്ഥാനപരമായ പലവസ്തുതകളും കണക്കിലെടുക്കാതുള്ളവയാണ്, എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ

ഈ പോസ്റ്റർ കണ്ടിട്ട് കുരുപൊട്ടിയവരെ കുറിച്ച് തന്നെയാണ് പോസ്റ്ററിൽ പറഞ്ഞിട്ടുള്ളത്, ഓരോ യഥാർത്ഥ ഇന്ത്യക്കാരുടെയും മനസിലെ വാചകങ്ങൾ

0
എസ് എഫ് ഐ യുടെ പേരിൽ ബ്രണ്ണൻ കോളേജിൽ പതിപ്പിച്ച ഒരു പോസ്റ്ററാണ് മേൽ വിവരിച്ചത്. എ ബി വി പി ക്കാർ നൽകിയ പരാതി പ്രകാരം പോലീസ് കേസെടുത്തു എന്ന് അറിഞ്ഞു, എന്തിന്...? അവർക്ക് നൊന്തു പോലും. രാജ്യത്തിന്റെ പ്രതിജ്ഞയെ വികൃതമാക്കി പോലും.ആരാണ് പറയുന്നത് ?രാജ്യത്തെ തന്നെ വികൃതമാക്കിയവർ... !

കോളേജ് കാലത്തു ഉറപ്പായി ജയിക്കുമായിരുന്ന തന്റെ എതിർ സ്ഥാനാർത്ഥിയെസ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ അമിത് ഷാ ചെയ്ത ഹീന തന്ത്രം എന്തെന്ന്...

0
1. 1984 ലാണ് അമിത്ഷാ ആദ്യമായി ഒരു തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഹമ്മദാബാദിലെ ഐജെൽ കോളേജ് ഓഫ് കൊമേഴ്സിലാണ് എബിവിപി സ്ഥാനാർത്ഥിയായി മത്സരം. എതിർ സ്ഥാനാർത്ഥി വനിതയായിരുന്നു, എല്ലാവർക്കും സ്വീകാര്യനായ അവർ ജയിക്കും എന്ന്‌ ഉറപ്പായിരുന്നു

ജെഎൻയു ആക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജെഎൻയു പ്രോക്റ്ററും അംഗം

0
ജെഎൻയു ആക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജെഎൻയു പ്രോക്റ്ററും അംഗം. പുറത്തു വന്ന സ്ക്രീൻ ഷോട്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്

ചുട്ട്‌ പഴുത്ത ഉരുക്കിൽ എത്ര അടിച്ചാലും അതിന് മൂർച്ച കൂടുകയെ ഉള്ളൂ

0
Ashwin KP Achu Aishe യെ അവസാനമായി കാണുന്നത് ഈ കഴിഞ്ഞ എസ്എഫ്ഐ സ്ഥാപക ദിനത്തിൽ ആണ്. അടുത്ത് വന്ന് അശ്വിൻ എപ്പോ തിരിച്ചെത്തി എന്ന് ചോദിച്ചപ്പോ തമാശ രൂപേണ ഞാൻ ചോദിച്ചു "നാട്ടിലെ...

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരുടെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല

0
ഏത് പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, എന്തിനുവേണ്ടിയാണ് നിങ്ങളുടെ പോരാട്ടമെങ്കിലും, ഇതിന്റെ അവസാനം എങ്ങനെയാവണമെന്നാണ്

കട്ടെടുത്ത വാഹനം പൊളിച്ചു വിൽക്കുന്ന മനസ്സോടെയാണ് ഇവർ ഈ രാജ്യത്തെ കാണുന്നത്

0
പ്രതിപക്ഷ പിടിപ്പുകേടും മൂലധനശക്തികളുടെ പിന്തുണയും അണ്ണാ ഹസാരെ പോലുള്ള ട്രോജൻ കുതിരകളുമാണ് ഈ അണുവികിരണമുള്ള വിഴുപ്പ് ഇന്ത്യൻ ജനതയുടെ ചുമലിൽ വച്ചത്.

ഷൂ നക്കിയതിന്റെയൊക്കെ നേർപ്പകർപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ജെ.എൻ.യു ലൈബ്രറിയിലാണ് അത് പിടിച്ചെടുത്ത് നശിപ്പിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തേയും പ്രധാന അജണ്ടയാണ്

0
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ എച്ചിൽ പട്ടികളായിനിന്ന് സ്വാതന്ത്ര്യസമര സേനാനികളെ അക്രമിച്ചവരാണ് സംഘപരിവാർ; അവരുടെ പിൻമുറക്കാരായ എബിവിപി മുൻകാല സംഘികളുടെ നേർപ്പതിപ്പുകളാണ്.

ഈ വിദ്യാർത്ഥികൾ ഓരോ അടിയും ഏറ്റുവാങ്ങുന്നത് നമുക്കു കൂടി വേണ്ടിയാണ്

0
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ ഇന്ത്യക്കാരെ അന്നത്തെ ബ്രിട്ടീഷ് ജയിൽ ഉദ്യോഗസ്ഥർ മൃഗീയ പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നതായി പല ചരിത്ര പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്. ദേഹം ആസകലം ബ്ലേഡ്

ഇപ്പോൾ ജെ എൻ യുവിൽ നടക്കുന്നത് നാളെ രാജ്യം മുഴുവൻ നടക്കാൻ പോകുന്നതിന്റെ സ്റ്റേജ് റിഹേഴ്സലാണ്

0
ഇപ്പോൾ ജെ എൻ യുവിൽ നടക്കുന്നത് നാളെ രാജ്യം മുഴുവൻ നടക്കാൻ പോകുന്നതിന്റെ സ്റ്റേജ് റിഹേഴ്സലാണ്. ജനാധിപത്യ പ്രതിഷേധങ്ങളെ ആർഎസ് എസുകാർ അടിച്ചൊതുക്കാൻ നോക്കും. യു പി യിൽ പോലീസിനെ ഉപയോഗിച്ചും അവരോട് ചേർന്നും ചെയ്തത് ഡൽഹിയിൽ പോലീസ് കാവലിൽ കാണിക്കുന്നു

ഇത് എബിവിപി ക്രിമിനലുകൾ ക്രൂരമായി ആക്രമിച്ച ലോകപ്രശസ്ത അധ്യാപിക പൊഫ സുചിത്ര സെൻ

0
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നടന്ന ആക്രമണത്തിൻ്റെ ഭീകരത വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയുന്നതല്ല

ജെഎൻയുവിൽ ഷൂനക്കികളുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിക്കുക

0
JNUവിലെ കുട്ടികളെയും അധ്യാപകരെയും എബിവിപി ഗുണ്ടകൾ‍ ക്യാമ്പസിലും ഹോസ്റ്റലിലും കയറി ആക്രമിച്ചിരിക്കുന്നു. JNU യൂണിയൻ പ്രസിഡൻ്റ് സ. ഐഷ ഘോഷിന് തലയ്ക്ക് ഗുരുതര പരുക്ക്. കണ്ണിൽ കണ്ടതെല്ലാം അവർ തകർക്കുകയാണ്.

വിദ്യാത്ഥികളെ തല്ലാൻ പോലീസ് സേനയിൽ നുഴഞ്ഞു കയറിയത് എബിവിപിക്കാരൻ ?

0
ഒരു ഫാസിസ്റ്റ് ഹിന്ദു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ജനങ്ങളെ വേർതിരിച്ചു നിർത്താനുള്ള സംഘി ഭരണത്തിന്റെ കുതന്ത്രങ്ങളെ അഭിമാനമുള്ള ജനത ചോദ്യം ചെയ്യുകയാണ്. ദേശീയ പൗരത്വ ബില്ലിനെതിരെ ജാമിയ ഇസ്ലാമിയയിലെ വിദ്യാർഥികൾ

കോളേജ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുന്ന ശ്രീധരേട്ടാ ഭഗവദ് ഗീതയും യോഗയും ഗണപതി ഹോമവും ആണോ കലാലയങ്ങളിൽ വേണ്ടത് ?

വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻനിരയിൽ നിൽക്കുന്നത് അവിടത്തെ വിദ്യാർഥി യുണിയനുകളാണ്

ജെഎൻയു അടച്ചുപൂട്ടണം, അവിടെ പഠിക്കുന്നവർക്ക്‌ കൊടുക്കുന്ന സബ്സിഡിയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഇത്രയും വഷളാക്കിയത്

0
അത് കൊണ്ട് ജെഎൻയു വിദ്യാർഥികൾ സമരം നിർത്തി അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകേണ്ടതാണ്. ഇന്ന് ഇന്ത്യ നേരിടുന്ന എല്ലാത്തരം പ്രശ്നനങ്ങൾക്കും ഒരു ഒറ്റമൂലി പരിഹാരം ആണ് ജവഹർലാൽ നെഹ്റു സർവകലാശാല അടച്ചു പൂട്ടുക എന്നത്

നാവരിയപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും ഉള്ള ഒരു സർവകലാശാല എത്രത്തോളം ഭീകരമാണ് എന്നതിന്റെ തെളിവാണ് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി

0
" കേരളത്തിന് വേണ്ടാത്തതെല്ലാം, ഉദ്യോഗസ്ഥരെ അടക്കം കൊണ്ടുതള്ളുന്ന ഒരിടം എന്നതിൽ കവിഞ്ഞ് ഒരിക്കലും, നമ്പർ വൺ എന്ന് ഊറ്റം കൊള്ളുന്ന ഈ സംസ്ഥാനം ശ്രദ്ധിക്കാത്ത കാസർഗോഡ് എന്ന ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കുമോ

സ്വതന്ത്ര ഭാരതത്തിന് നാണക്കേടായ് ഒരു അശ്ലീല സമരം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടക്കുന്നുണ്ട്

0
ഇന്ത്യയുടെ പലഭാഗത്തും പലവിധ സമരങ്ങൾ നടക്കുന്നുണ്ട്.. അങ്ങ് JNU വിൽ ഫീസ് വർദ്ധനയെച്ചൊല്ലിയുള്ള വിദ്യാർത്ഥിസമരം, തൊട്ടപ്പുറത്തെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്ത മലയാളിപ്പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള സമരം, ഇവിടെ വാളയാറിലെ കുട്ടികൾക്ക് നീതി ആവശ്യപ്പെട്ടു നടക്കുന്ന സമരം...‌ എന്നാൽ ഇതൊന്നും അല്ലാതെ

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു ഓഫീസ് പോലുമില്ലാത്ത സൗത്ത് ഡൽഹിയിലെ ഒരു ക്യാംപസിൽ ഇടത് ആശയങ്ങൾ പ്രബലമായതെങ്ങനെ ?

0
ഡൽഹിയിൽ ഏറ്റവും എലീറ്റ് ആയ ഒരു ഏരിയ ആണ് സൗത്ത് ഡൽഹി. ഈ പ്രദേശത്ത് ഒന്നും ഒരു ഇടത് പാർട്ടിക്കും മര്യാദക്ക് ഒരു ഓഫീസ് പോലും ഇല്ല. എന്നിട്ടും എങ്ങനെയാണ് ഇന്നത്തെ കാലത്ത് ഈ സൗത്ത് ഡൽഹിയിൽ