Home Tags Accident live

Tag: accident live

ആളിപ്പടര്‍ന്ന തീയില്‍ നിന്നും രക്ഷപ്പെടാനുള്ള ജോലിക്കാരന്റെ ശ്രമം – ഹൃദയ നിലച്ചു പോകുന്ന രംഗം !

0
വീഡിയോ ഷൂട്ട്‌ ചെയ്തത് തൊട്ടടുത്തെ ഫ്ലാറ്റുകളില്‍ ഒന്നും ചെയ്യാനാവാതെ ഭയന്ന് വിറച്ചു കഴിയുന്ന താമസക്കാരും.

കാറിടിച്ച സൈക്കിള്‍ യാത്രക്കാരിയുടെ അത്ഭുത രക്ഷപ്പെടല്‍ വീഡിയോയില്‍ !

0
അവിശ്വസനീയമായ ഒരു അപകട കാഴ്ചയാണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്.

കൂറ്റന്‍ ഉരുള്‍പൊട്ടലില്‍ പത്തോളം കാറുകള്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്നത് വീഡിയോയില്‍ !

0
യുകെയില്‍ ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ ബാള്‍ട്ടിമോര്‍ സ്ട്രീറ്റിന്റെ വലിയൊരു ഭാഗം ഒന്നാകെ ഭൂമിയിലേക്ക് താഴ്ന്നു പോകുന്ന ഭീകര ദൃശ്യം വീഡിയോയില്‍. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പത്തോളം കാറുകള്‍ അവിടെ കൂടിയ ജനങ്ങള്‍ വീഡിയോ ഷൂട്ട്‌ ചെയ്തു കൊണ്ടിരിക്കെയാണ് ഭൂമിയോടൊപ്പം താഴ്ന്നു പോയത്.