Home Tags ACTOR

Tag: ACTOR

നിഷേധത്തിന്റെ പോർട്രൈറ്റ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ചിത്രത്തെക്കുറിച്ച് പറയാം, ഇങ്ങനെയൊരു അന്ത്യരംഗം ആർക്കും ഉണ്ടാകില്ല

0
കവിയും നാടക കൃത്തും നടനും നർത്തകനും ഒക്കെ ആയിരുന്ന സുരാസുവിന്റെ അന്ത്യ യാത്രയുടെ ചിത്രം – അപാര ദൃശ്യ സമന്വയമായിരുന്നു ആ ഫ്രെയിമിന്റെ ചാലക ശക്തി .1997 ലെ മികച്ച ന്യൂസ് ഫോട്ടോക്കുള്ള തിരുവനന്തപുരം

കാര്യസ്ഥൻ്റെ വേഷം അത്രയേറെ അഭിനയിച്ച ഒരു നടൻ വേറെ ഉണ്ടാവില്ല

0
സിനിമയിലെ ചില നടന്മാരെ അവർ മരിച്ചു പോയി എത്രനാൾ കഴിഞ്ഞാലും നമ്മൾ ഓർക്കും . അഭിനയശൈലി ,ശബ്ദം ,ഭാവം എന്നിവ ഇന്നത്തെ ചില ചിത്രങ്ങൾ കാണുമ്പോൾ തെളിഞ്ഞു വരികയും ചെയ്യും

ചാക്കോച്ചനിലെ നടനെ ഉരുക്കിയെടുക്കാൻ കഴിവുള്ള സംവിധായകർ വിചാരിച്ചാൽ നല്ല പത്തര മാറ്റ് തങ്കം തന്നെ കിട്ടും

0
ചാക്കോച്ചനിലെ നടനിലെ മിന്നലാട്ടങ്ങൾ ആദ്യം കണ്ടത് 'മയിൽപ്പീലിക്കാവി'ലെ കൃഷ്ണനുണ്ണിയിലാണ്. മലയാളത്തിൽ ആദ്യമായി പാരാ സൈക്കോളജിയും, ടെലിപ്പതിയും,പുനർജന്മവും പറഞ്ഞ മിസ്റ്ററി / ത്രില്ലർ ഗണത്തിൽ പെട്ട ചിത്രമായിരുന്നു മയിൽപ്പീലിക്കാവ്.. കുട്ടിമാണിയെ കൊലപ്പെടുത്തിയതിന്

ഋഷികപൂറിനെ ജിത്തു ജോസഫ് ഓർക്കുമ്പോൾ

0
ഋഷി കപൂർ , ഒരു റൊമാന്റിക് ഹീറോ എന്ന നിലയിലാണ് ഇന്ത്യയിലെ ഏത് ചെറുപ്പക്കാരനേയും പോലെ എന്നെയും ആദ്യമായി ആകർഷിക്കുന്നത് . കോളേജിലും ഹോസ്റ്റലിലുമൊക്കെ അദ്ദേഹത്തിന്റെ സിനിമയിലെ

ഭാഷയ്ക്കതീതമായി സിനിമകളെ സ്നേഹിച്ച കലാകാരൻ

0
2013 ൽ ഇറങ്ങിയ ചലച്ചിത്രം ' ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി' എക്കാലത്തേയും മൂവി ക്ലാസ്സിക്കുകളിൽ ഒന്നാണ്. ഇന്ത്യൻ സിനിമയുടെ ഇതിഹാസം ശ്രി. അമിതാഭ് ബച്ചനും അതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിനിമ

നിത്യ കാലത്തോളം ഇർഫാന്റെ അഭിനയ ജീവിതം മനുഷ്യരുടെ മേൽ പെയ്‌തുകൊണ്ടേയിരിക്കും

0
ക്രിക്കറ്ററാകാൻ ആഗ്രഹിച്ച, അണ്ടർ 23 ഇൽ പ്രധാനപ്പെട്ട ടൂർണമെന്റിൽ കളിയ്ക്കാൻ അവസരം കിട്ടിയ, കാശില്ലാത്തതുകൊണ്ടു പോകാൻ സാധിക്കാത്തൊരു മനുഷ്യൻ. പിന്നീട് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നു. ക്രിക്കറ്റിന് നഷ്ടം, സിനിമയുടെ നേട്ടം !

റോളുകൾ ചെറുതായിക്കോട്ടെ, വലുതായിക്കോട്ടെ തന്റേതായ ഭാവങ്ങളും ആരെയും മയക്കുന്ന ശബ്ദവും പ്രകടനവും കൊണ്ട് കയ്യൊപ്പ് ചാർത്തുന്ന പൂച്ചകണ്ണൻ

0
തനിക്കു കിട്ടുന്ന റോളുകൾ അത് ചെറുതായിക്കോട്ടെ, വലുതായിക്കോട്ടെ തന്റേതായ ഭാവങ്ങളും ആരെയും മയക്കുന്ന ശബ്ദവും പ്രകടനവും കൊണ്ട് ഒരു കയ്യൊപ്പ് ചാർത്തുന്ന പൂച്ചകണ്ണൻ, സിക്സ് പാക്ക് ,ബോളിവുഡ് ലുക്ക് ഉള്ള യൂത്തനും

സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു

0
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ പരമേശ്വരന്‍ നായരുടെയും സുഭദ്രാമയുടെയും മകനായി 1948 ജൂണ്‍ 10-നാണു എടപ്പാള്‍ പൊന്നംകുഴി വീട്ടില്‍ സുകുമാരന്‍ നായര്‍ എന്ന സുകുമാരന്‍ സുകുമാരന്‍ ജനിച്ചത്. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണു സുകുമാരനുള്ളത്. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി

ബഹുഭൂരിപക്ഷത്തിന്റെയും താല്പര്യം ദൈവങ്ങളെ പ്രൊട്ടക്റ്റ് ചെയ്യാനാണ്, ദൈവത്തിനെന്തിനാണ് സംരക്ഷണം ?മനുഷ്യരുടെ ജീവനും ജീവിതത്തിനുമാണ് അതാവശ്യം

0
മനുഷ്യനായിട്ടാണ് ഞാനീ ഭൂമിയിൽ പിറന്നുവീണത്. ഞാൻ ഹിന്ദുവാണെന്നും എന്റെ പേര് കമൽഹാസൻ എന്നാണെന്നും എനിക്ക് പറഞ്ഞു തന്നത് എന്റെ അച്ഛനുമമ്മയുമാണ്. പക്ഷേ, ഹിന്ദുവായി ജീവിക്കണമെന്ന് ഒരിക്കലും അവർ പറഞ്ഞിട്ടില്ല.പത്താം വയസ്സിൽ പൂണൂലിടാൻ തിരുപ്പതിയിലേക്ക് കൊണ്ടുപോകുമ്പോൾ

തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു, അദ്ദേഹത്തെ കുറിച്ച് ഗണേഷ് ഓലിക്കര എഴുതിയ കുറിപ്പ്

0
ഷാജി ചേട്ടൻ യാത്രയായി.... [ ഷാജി തിലകൻ] തൊണ്ണൂറുകളുടെ അവസാനത്തിൽ ശ്രീ സ്വാതി ഭാസ്ക്കർ സംവിധാനം ചെയ്ത 'സാഗര ചരിതം' സീരിയലിൽ ഒരു ചെറു വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം.ആ പരമ്പര പുറത്ത് വന്നില്ല. ഞാനന്ന് കൊല്ലം S N കോളജിൽ ബിരുദത്തിനാണ്. ഷോബിയും അവിടെ പഠിക്കുന്നുണ്ട്. പോക്കറ്റ് മണിക്കായി ഞാനും ഷോബിയും കൂടി ഒരു മിമിക്സ് ട്രൂപ്പുണ്ടാക്കുന്നു. കൊല്ലം Y MCA യിലാണ് ഷോബിയുടെ താമസം.. ഞാനും ഒപ്പം കൂടും. മാസത്തിലൊരിക്കലോ രണ്ടു മാസം

കുതിരവട്ടം പപ്പു ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം

0
പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി 1937 ഡിസംബര്‍ 24ന് കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനനം. യഥാർത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷൻ എന്നായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസ്സിൽ ബാല്യകാലവിദ്യാഭാസം.കുട്ടിക്കാലത്തായാരിന്നു കുടുംബം കുതിരവട്ടത്തേയ്ക്ക് താമസം മാറുന്നത്.

ഉള്ളിൽ എവിടെയെങ്കിലും ജാതിമതരാഷ്ട്രീയത്തോട് സമരസപ്പെടുന്ന ചിന്താധാരകൾ താങ്കൾക്കുണ്ടെങ്കിൽ ഇതുവായിക്കണം

മോഹൻലാൽ എന്ന പേര് കഴിഞ്ഞ നാല് പതിറ്റാണ്ടായി ശരാശരി മലയാളിയുടെ ദിനചര്യകളിലൊന്നാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം മലയാളസിനിമ കണ്ട മികച്ച നടന്മാരിലൊരാളും അതിലുപരി ഏറ്റവും വലിയ സൂപ്പർ താരവുമാണ് ഈ നടൻ. കൊള്ളാവുന്ന സിനിമാക്കാർ

മധുവിനു ഒരിക്കൽ നാട്ടുകാർ ഇട്ട പേര് ‘ഘാതകൻ മധു’ , അതിനൊരു കാരണമുണ്ടായിരുന്നു

0
പി മാധവൻ നായർ എന്ന മധു. 1933 സെപ്റ്റംബർ 23 ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിൽ ജനനം. തിരുവനന്തപുരം മേയർ ആയിരുന്ന കീഴത് തറവാട്ടിൽ ആർ പരമേശ്വരപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായാണ് ജനനം

സ്വപ്നതുല്യമായ തുടക്കം കിട്ടിയിട്ട് പരാജയത്തിലേയ്ക്കു കൂപ്പുകുത്തി പിന്നീട് പടർന്നുപന്തലിച്ച താരമാണ് കുഞ്ചാക്കോ ബോബൻ

0
സ്വപ്നതുല്യമായ തുടക്കം കിട്ടിയിട്ട് പരാജയത്തിലേയ്ക്കു കൂപ്പുകുത്തി പിന്നീട് പടർന്നുപന്തലിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. 2020 ലെ ആദ്യ ഹിറ്റായ അഞ്ചാം പാതിരയിലൂടെ അദ്ദേഹം വീണ്ടും ട്രാക്ക് മാറ്റുന്നു. കുഞ്ചാക്കോ ബോബനെ കുറിച്ച് രഞ്ജിത്ത് ജോസഫ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് 

ചെറിയ വേഷങ്ങളെ വലുതാക്കിയ നടൻ

0
വാത്സല്യം സിനിമ കണ്ടിട്ടുള്ളവരൊന്നും കുഞ്ഞമ്മാവനെ മറക്കാനിടയില്ല. മേലേടത്ത് രാഘവൻ നായരുടെ പ്രിയപ്പെട്ട കുഞ്ഞമ്മാവൻ ഇന്നും പ്രേക്ഷകരുടെ നെഞ്ചിലെ നോവാണ്. കുഞ്ഞമ്മാവനെ അവതരിപ്പിച്ചത് അബൂബക്കറായിരുന്നു.