ഒരു സിനിമയിൽ ചെയ്ത കഥാപാത്രത്തെ, കാൽനൂറ്റാണ്ടിനു ശേഷമിറങ്ങുന്ന മറ്റൊരു സിനിമയിൽ വീണ്ടും അവതരിപ്പിക്കാൻ കഴിയുക എന്നത് അപൂർവ്വഭാഗ്യമാണ്
സ്ഥാനാർത്ഥി സാറാമ്മയിലെ മുഴുനീള കഥാപാത്രമായ ഗോപാലപിള്ള നാഴികയ്ക്ക് നാല്പതുവട്ടം ഉപദേശരൂപേണ ഉരുവിടുന്ന വാചകമാണ്.. ‘ദൂരെ ദൂരെ ഒരു കൂട്ടുകൂട്ടാ’മിലെ പരമസാത്വികനും