
വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ
Thozhuthuparambil Ratheesh Trivis കരുണാകരൻ നായരുടെ വീട്ടിൽ പുതിയ വേലക്കാരി വന്നു..സർവോപരി ധൂർത്തനും ഇക്കിളിവര്യനുമായ കരുണാകരൻ നായർ അവളുടെ മുൻപാകെ മൂപ്പരുടെ സ്വാതസിദ്ധമായ നമ്പറുകൾ ഇറക്കുന്നു!!! മുടി ഡൈ ചെയ്ത് ചീകിയൊതുക്കി പൂച്ച മീൻകഷ്ണത്തിന്