
വിക്രം സിനിമയിൽ സൂര്യ ചെയ്ത റോളക്സ് എന്ന വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് നടൻ വിക്രത്തെ, താരം ആ വേഷം നിരസിച്ചതിന്റെ കാരണം ഇതാണ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് വിക്രം. ചിത്രം ബോക്സഫീസിൽ വന്നും വൻ തുക തേടിയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമുള്ള കമൽ ഹാസന്റെ തിരിച്ചുവരവായിരുന്നു ചിത്രം. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ