
മൂന്നുപതിറ്റാണ്ട് മലയാളസിനിമയില്‍ നിറഞ്ഞാടിയ സകലകലാവല്ലഭന് സ്മരണാഞ്ജലികൾ
ഇന്ന് കൊച്ചിൻ ഹനീഫയുടെ ഓർമദിനം Muhammed Sageer Pandarathil 1951 ഏപ്രില്‍ 22 ആം തിയതി വെളുത്തേടത്ത് മുഹമ്മദിന്റെയും ഹാജിറയുടെയും എട്ടുമക്കളിൽ രണ്ടാമനായി മുഹമ്മദ് ഹനീഫ എന്ന കൊച്ചിൻ ഹനീഫ കൊച്ചിയിൽ ജനിച്ചു. സെന്റ്