
ശിവജി ഗുരുവായൂരിന്റെ ഏറ്റവും നല്ല വേഷങ്ങളിൽ ഒന്നാണ് ജോമോന്റെ സുവിശേഷങ്ങളിലെ രാവുണ്ണി
രാവുണ്ണി രാഗീത് ആർ ബാലൻ ശിവജി ഗുരുവായൂർ എന്ന നടൻ ഏകദേശം നൂറിൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2007ൽ ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അറബികഥയിലെ സഖാവ് കരുണൻ എന്ന ശക്തമായ ഒരു വേഷത്തിൽ